"ഗവ.എൽ പി എസ് ചെങ്ങമനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(Expanding article)
No edit summary
വരി 60: വരി 60:
}}  
}}  

എറണാകുളം ജില്ലയിലെ ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന എൽ.പി. സ്ക്കൂളാണ് ഗവ. എൽ.പി.എസ്. ചെങ്ങമനാട്. അത്താണി-മാഞ്ഞാലി റോഡിൽ ചെങ്ങമനാട് കവലയ്ക്കുസമീപം മുനിക്കൽ ഗുഹാക്ഷേത്രത്തിനടുത്തായാണ് സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.
എറണാകുളം ജില്ലയിലെ ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന എൽ.പി. സ്ക്കൂളാണ് '''ഗവ. എൽ.പി.എസ്. ചെങ്ങമനാട്'''. അത്താണി-മാഞ്ഞാലി റോഡിൽ ചെങ്ങമനാട് കവലയ്ക്കുസമീപം മുനിക്കൽ ഗുഹാക്ഷേത്രത്തിനടുത്തായാണ് സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.
== ചരിത്രം ==
== ചരിത്രം ==
ചെങ്ങമനാട് വടക്കേടത് ശങ്കരപ്പിള്ള എന്ന മഹദ്വ്യക്തി ആയിരത്തി തൊള്ളായിരത്തി പതിനൊന്നിൽ തന്റെ പുരയിടത്തിൽ കുടിപള്ളികൂടമായി തുടങ്ങിയതാണ് ചെങ്ങമനാട് ഗവണ്മെന്റ് എൽ .പി സ്കൂൾ. ആ അധ്യയന വർഷം തന്നെ സ്കൂൾ സർക്കാർ ഏറ്റെടുത്തു. സ്കൂൾ സർക്കാർ ഏറ്റെടുക്കുന്നതിൽ അക്കാലത്തു മുനിക്കൽ ക്ഷേത്രത്തിൽ സന്ദർശകൻ ആയിരുന്ന ചട്ടമ്പിസ്വാമികൾ നല്ല പങ്കു വഹിച്ചു. സ്കൂൾ സ്ഥാപകൻ വടക്കേടത് ശങ്കരപിള്ളയും അടുത്ത സ്നേഹബന്ധം പുലർത്തിയിരുന്നവരാണ്. തന്റെ പുരയിടത്തിൽ നിന്നും സർക്കാരിന് ദാനം ആയി നൽകിയ മുപ്പതു സെന്റ് സ്ഥലവും ഒരു ഓല ഷെഡ്ഡും ആയിരുന്നു സർക്കാർ ഏറ്റെടുക്കുന്ന ഘട്ടത്തിൽ ഉണ്ടായിരുന്നത്. പിന്നീട് സർക്കാർ കൂടുതൽ സ്ഥലം സർക്കാർ ഏറ്റെടുത്തു. സർക്കാർ പൂർണമായി ഏറ്റെടുത്തതിനു ശേഷവും സ്ഥാപകനായ വടക്കേടത് ശങ്കരപ്പിള്ള സ്കൂളിൽ നിത്യവും ചെല്ലും ആയിരുന്നു. അതിനാൽ ബഹുമാനപുരസ്സരം നാട്ടുകാരും വിദ്യാർത്ഥികളും അദ്ദേഹത്തെ ''മാനേജർവല്യച്ഛൻ '' അന്നാണ് വിളിച്ചിരുന്നത് .  

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1812879" എന്ന താളിൽനിന്ന് ശേഖരിച്ചത്