"ഗവ.എൽ.പി.എസ് കുളത്തുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,996 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 മാർച്ച് 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|Govt LPS Kulathumon}}
{{prettyurl|Govt LPS Kulathumon}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ കൂടൽ വില്ലേജിൽ ഉൾപ്പെട്ട മലയോരഗ്രാമത്തിലാണ് കുളത്തുമൺ ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . പ്രീ -പ്രൈമറി മുതൽ അഞ്ചുവരെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചുവരുന്നു. തോട്ടം തൊഴിലാളികൾ ഉൾപ്പെടുന്ന ധാരാളം സാധാരണക്കാരായ ആളുകൾക്ക് വിദ്യാഭ്യാസത്തിന് നെടുംതൂണായി കാലങ്ങളായി വർത്തിച്ചു വരുന്ന വിദ്യാലയം ആണ് ജി എൽ പി സ്കൂൾ കുളത്തുമൺ. ഈ ചെറു മലയോര ഗ്രാമത്തിൽ നിന്ന് ധാരാളം ആളുകളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് വളർത്തിക്കൊണ്ട് വരാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കുളത്തുമൺ  
|സ്ഥലപ്പേര്=കുളത്തുമൺ  
വരി 12: വരി 14:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1948
|സ്ഥാപിതവർഷം=1948
|സ്കൂൾ വിലാസം=ഗവ.എൽ.പി.എസ് കുളത്തുമൺ  
|സ്കൂൾ വിലാസം=ഗവ.എൽ.പി.എസ് കുളത്തുമൺ GLPS Kulathumon
|പോസ്റ്റോഫീസ്=കുളത്തുമൺ  
|പോസ്റ്റോഫീസ്=കുളത്തുമൺ  
|പിൻ കോഡ്=689693
|പിൻ കോഡ്=689693
വരി 77: വരി 79:
'''(5) വേറിട്ട ദിനാചരണങ്ങൾ.                   '''
'''(5) വേറിട്ട ദിനാചരണങ്ങൾ.                   '''

'''       ''' പ്രധാന ദിനങ്ങൾ ഓരോന്നും സ്കൂൾ വളപ്പിന് പുറത്തേക്ക് പോയി ആഘോഷിക്കുന്നു. വന്യജീവി വാരാഘോഷo കോന്നി ആനക്കൂടും പരിസരവും സന്ദർശിച്ച് നടത്തി. വായനാദിനത്തിന് മുറിഞ്ഞകൽ വായനശാല സന്ദർശിച്ചു. തപാൽ ദിനം പോസ്‌റ്റോഫീസിൽ എത്തി അവിടുത്തെ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞു. കർഷകദിനത്തിൽ കൃഷിഭൂമി സന്ദർശനവും; പരിസ്ഥിതിദിനത്തിൽ പരിസര നടത്തവും ഉണ്ടായി. '''        '''  

'''.    (6) ക്ലാസ് ലൈബ്രറികൾ               '''
'''(6) ക്ലാസ് ലൈബ്രറികൾ               '''

'''    ''' വായനയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തനായി പ്രീ-പ്രൈമറി ക്ലാസ് മുതൽ ക്ലാസ് ലൈബ്രറികൾ സജീകരിച്ചു. ജന്മദിന പുസ്തകം പദ്ധതി പുസ്തക സംഭാവന പദ്ധതി തുടങ്ങിവയിലൂടെ ക്ലാസ് ലൈബ്രറികൾ വികസിക്കുന്നു. കുട്ടികൾ പുസ്തകങ്ങൾ വായിക്കുകയും കുറിപ്പുകൾ എഴുതുകയും പതിപ്പുകൾ തയ്യാറാക്കുകയും ചെയ്‌തുവരുന്നു. പത്രങ്ങളിലെ ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി പത്ര-ക്വിസും നടത്താറുണ്ട്.

വരി 86: വരി 88:
'''1. എൻ സഹദേവൻ'''
'''1. എൻ സഹദേവൻ'''

'''2. ജോർജ്കുട്ടി'''
'''2. ജോർജുകുട്ടി'''

'''3. മോഹനചന്ദ്രൻ'''
'''3. മോഹനചന്ദ്രൻ'''
വരി 106: വരി 108:

'''10.ശ്രീജ എസ്'''
'''10.ശ്രീജ എസ്'''
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''ബിജി ബാലൻ IAS'''
'''ബിജി ബാലൻ IAS'''
വരി 120: വരി 123:
'''1. കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് ക്ലാസ്സ്'''
'''1. കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് ക്ലാസ്സ്'''

എല്ലാ ദിവസവും രാവിലെ 9 മണി മുതൽ 10 മണി വരെ communicative english ക്ലാസ്സുകൾ നടത്തുന്നു
എല്ലാ ദിവസവും രാവിലെ 9 മണി മുതൽ 10 മണി വരെ കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് ക്ലാസ്സുകൾ നടത്തുന്നു.

'''2. സ്കിറ്റ്'''
'''2. സ്കിറ്റ്'''

പാഠ ഭാഗങ്ങളെ സ്കിറ്റ് ആക്കി ഓരോ ക്ലാസുകളും പരിശീലിച്ചു അവതരിപ്പിക്കുന്നു ''' '''
പാഠ ഭാഗങ്ങളെ സ്കിറ്റ് ആക്കി ഓരോ ക്ലാസുകളും അവതരിപ്പിക്കുന്നു. ''' '''

'''3. ഗണിത കിറ്റ്'''  
'''3. ഗണിതക്കിറ്റ്'''  

ഓരോ ക്ലാസ്സും ഗണിത പഠനത്തിന് ആവശ്യമായ പഠനോപകരണങ്ങൾ അവരവരുടെ പഠഭാഗങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ഗണിത കിറ്റ് തയ്യാറാക്കി
ഓരോ ക്ലാസ്സും ഗണിത പഠനത്തിന് ആവശ്യമായ പഠനോപകരണങ്ങൾ അവരവരുടെ പഠഭാഗങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ഗണിതക്കിറ്റ് തയ്യാറാക്കി.

'''4. ബഹിരാകാശ വാരം'''
'''4. ബഹിരാകാശ വാരം'''

ISRO യുടെ നേതൃത്വത്തിൽ നടത്തി വരുന്ന ബഹിരാകാശ പരമ്പരയ്ക്കുള്ള വേദിയായി സ്കൂൾ തെരഞ്ഞെടുക്കപ്പെടുക യും VSSC യിൽ നിന്നുള്ള ശാസ്ത്രജ്ഞൻ ശ്രീ. വി. ഐ. ശ്രീകുമാർ ക്ലാസ്സുകൾ നടത്തുകയും ചെയ്തു.
ISRO യുടെ നേതൃത്വത്തിൽ നടത്തി വരുന്ന ബഹിരാകാശ പരമ്പരയ്ക്കുള്ള വേദിയായി സ്കൂൾ തെരഞ്ഞെടുക്കപ്പെടുകയും VSSC-ൽ നിന്നുള്ള ശാസ്ത്രജ്ഞൻ ശ്രീ. വി. ഐ. ശ്രീകുമാർ ക്ലാസ്സുകൾ നടത്തുകയും ചെയ്തു.

'''5. ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ മികച്ച വിജയം'''
'''5. ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ മികച്ച വിജയം'''

എല്ലാ വർഷവും വിവിധ മേളകളിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്തു വരുന്നു
എല്ലാ വർഷവും വിവിധ മേളകളിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.

'''6. മികവുലത്സവം'''
'''6. മികവുത്സവം'''

ബി. ആർ. സി യുടെ നേതൃ ത്വത്തിൽ 2017 ൽ നടന്ന മികവ് ഉത്സവത്തിൽ മി കച്ച സ്കൂളായി തെരഞ്ഞെടുത്തു.
ബി. ആർ. സി യുടെ നേതൃത്വത്തിൽ 2017ൽ നടന്ന മികവുത്സവത്തിൽ മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു.

'''7.ജൈവ വൈവിധ്യ   ഉദ്യാനo                                       '''
'''7.ജൈവ വൈവിധ്യ   ഉദ്യാനo                                       '''

'''     ''' ഔഷധസസ്യങ്ങൾ, പൂച്ചെടികൾ, ഫലവു ക്ഷങ്ങൾ ഫലവൃക്ഷങ്ങൾ, ജലസസ്യങ്ങൾ  ജലജീവികൾ, തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന ജൈവവൈവിധ്യ ഉദ്യാനം കുട്ടികളെ പരിസ്ഥിതി അധിഷ്ഠിത.പ0നത്തിന് പര്യാപ്തമാക്കുന്നു '''        '''
'''     ''' ഔഷധസസ്യങ്ങൾ, പൂച്ചെടികൾ, ഫലവൃക്ഷങ്ങൾ, ജലസസ്യങ്ങൾ  ജലജീവികൾ, തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന ജൈവവൈവിധ്യ ഉദ്യാനം കുട്ടികളെ പരിസ്ഥിതി അധിഷ്ഠിതപ0നത്തിന് പര്യാപ്തമാക്കുന്നു. '''        '''

'''8. ഭക്ഷ്യമേള'''
'''8. ഭക്ഷ്യമേള'''

'''           ''' എല്ലാവർഷവും  Smc യുടെ  നേതൃത്വത്തിൽ നാടൻ ഭക്ഷ്യവിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള  ഭക്ഷ്യമേള നടത്തിവരുന്നു
'''     '''SMC-യുടെ നേതൃത്വത്തിൽ നാടൻ ഭക്ഷ്യവിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷ്യമേള എല്ലാവർഷവും നടത്താറുണ്ട്.

'''9.ശാസ്ത്രദിനം'''
'''9.ശാസ്ത്രദിനം'''

'''        ''' എല്ലാവർഷവുംഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനത്തിൽ വൈവിധ്യമാർന്ന. ശാസ്ത്രപ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ശാസ്ത്രസഹവാസ ക്യാമ്പ് നടത്തിവരുന്നു.
'''     ''' എല്ലാവർഷവും ദേശീയ ശാസ്ത്രദിനത്തിൽ (ഫെബ്രുവരി 28) വൈവിധ്യമാർന്ന ശാസ്ത്രപ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ശാസ്ത്രസഹവാസ ക്യാമ്പ് നടത്തുന്നുണ്ട്.

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
'''01. സ്വാതന്ത്ര്യ ദിനം'''  
'''01. പരിസ്ഥിതി ദിനം'''  
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''02. വായനാ ദിനം'''  
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''  

'''ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.'''
'''03. ചാന്ദ്ര ദിനം'''

==അദ്ധ്യാപകർ / മററ് ജീവനക്കാർ==
'''04. സ്വാതന്ത്ര്യ ദിനം'''
'''05. അധ്യാപകദിനം'''
'''06. ഗാന്ധിജയന്തി'''
'''07.  ശിശുദിനം'''
'''08. റിപ്പബ്ലിക് ദിനം'''
 
'''        എല്ലാ ദിനാചരണങ്ങളും വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെ നടത്തപ്പെടുന്നു .'''
 
==അദ്ധ്യാപകർ / അനധ്യാപകർ==

'''ബിന്ദു വി (പ്രഥമാധ്യാപിക)'''
'''ബിന്ദു വി (പ്രഥമാധ്യാപിക)'''
വരി 186: വരി 196:
'''<br />'''
'''<br />'''

==ക്ലബുകൾ==
==ക്ലബ്ബുകൾ ==
'''പരിസ്ഥിതി ക്ലബ്'''

'''വിദ്യാരംഗം ക്ലബ്'''
{| class="wikitable"
|+
!ക്ലബ്ബുകൾ
!ചുമതല
|-
|'''വിദ്യാരംഗം ക്ലബ്'''
|'''സ്മിത എസ്'''
|-
|'''സയൻസ് ക്ലബ്'''
|'''ബിന്ദു വി'''
|-
|'''ഗണിത ക്ലബ്'''
|'''സോയകുമാരി എം വൈ'''
|-
|'''പരിസ്ഥിതി ക്ലബ്'''
|'''ലെനി ഐസക്'''
|-
|'''Education-Tech ക്ലബ്'''
|'''സോയകുമാരി എം വൈ'''
|-
|'''സുരക്ഷ ക്ലബ്'''
|'''സോണിയ വി'''
|}

'''ഗണിത ക്ലബ്'''
==സ്കൂൾ ഫോട്ടോകൾ==

'''സയൻസ് ക്ലബ്'''
'''ET ക്ലബ്'''
'''സുരക്ഷ ക്ലബ്'''
==സ്കൂൾ ഫോട്ടോകൾ==
<gallery widths="200" heights="200" mode="packed-overlay">
<gallery widths="200" heights="200" mode="packed-overlay">
പ്രമാണം:234kilo.jpg|റിപ്പബ്ലിക്ക് ദിനം 2022
പ്രമാണം:Kilo123.jpg|രക്ഷാകർതൃ ബോധവത്കരണക്ലാസ്
പ്രമാണം:3.പ്രവേശഗാനോത്സവം 2021-22.jpg|പ്രവേശനോത്സവം 2021-22
പ്രമാണം:3.പ്രവേശഗാനോത്സവം 2021-22.jpg|പ്രവേശനോത്സവം 2021-22
പ്രമാണം:പ്രവേശഗാനോത്സവം 2021-22.jpg|പ്രവേശനോത്സവം 2021-22
പ്രമാണം:പ്രവേശഗാനോത്സവം 2021-22.jpg|പ്രവേശനോത്സവം 2021-22
വരി 221: വരി 248:
</gallery>
</gallery>

== വഴികാട്ടി ==
==വഴികാട്ടി==
'''സ്കൂളിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''സ്കൂളിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

വരി 227: വരി 254:

<nowiki>*</nowiki>അല്ലെങ്കിൽ പുനലൂർ മൂവാറ്റുപുഴ റോഡിൽ എലിയറക്കൽ ജംഗ്ഷനിൽ നിന്നും 3  കിലോമീറ്റർ വന്നു് കല്ലേലി ജംഗ്‌ഷനിൽ എത്തുക.അവിടെ നിന്ന് 2 കിലോമീറ്റർ കൂടി വരുമ്പോൾ കുളത്തൂമൺ ജംഗ്ഷനിൽ റോഡിൻ്റെ വലതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

{{
{{#multimaps:9.16725000,76.88600000|zoom=10}}
{{#multimaps:9.16725000,76.88600000|zoom=10}}

<!--visbot  verified-chils->-->
<!--visbot  verified-chils->-->
|}
166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1504792...1805589" എന്ന താളിൽനിന്ന് ശേഖരിച്ചത്