"ഗവ.എൽ.പി.എസ് അരുവാപ്പുലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|Govt LPS, Aruvappulam}}
{{prettyurl|Govt LPS, Aruvappulam}}{{Infobox School  
{{PschoolFrame/Header}}
 
{{Infobox School  
|സ്ഥലപ്പേര്=അരുവാപ്പുലം
|സ്ഥലപ്പേര്=അരുവാപ്പുലം
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വരി 60: വരി 57:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
 
== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ എലിയറയ്ക്കൽ ജംഗ്ഷനിൽ നിന്നും കോന്നി കോല്ലേലി റോഡിൽ ഒരു കിലോമീറ്റർ ദൂരത്തായി ഗവ.എൽ.പി.എസ് അരുവാപ്പുലം സ്ഥിതി ചെയ്യുന്നു.ഏകദേശം 120 വർഷം പഴക്കമുള്ള ഈ സ്കൂൾ ആദ്യകാലത്ത് എള്ളാം കാവ് മഹാദേവർ ക്ഷേത്ര പരിസരത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്.പിന്നീടാണ് ഈ സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചത്.ഒരേക്കർ പത്ത് സെൻറ് സ്ഥലത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.പ്രീ പ്രെെമറി മുതൽ 5സ്റ്റാൻഡേർഡ് വരെയുളള ക്ലാസുകൾ നടത്തപ്പെടുന്നു.  

വരി 95: വരി 88:
#
#
#
#
==മികവുകൾ==
==മികവുകൾ==

വരി 106: വരി 100:
** പഠനോപകരണങ്ങൾ,കളിയുപകരണൾ
** പഠനോപകരണങ്ങൾ,കളിയുപകരണൾ
** പഠനയാത്രകളും പഠനപ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഫീൽട്രിപ്പുകളും
** പഠനയാത്രകളും പഠനപ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഫീൽട്രിപ്പുകളും
** '''<big>ദിനാചരണങ്ങൾ</big>'''
**<big>ദിനാചരണങ്ങൾ</big>

'''01. സ്വാതന്ത്ര്യ ദിനം'''  
'''01. സ്വാതന്ത്ര്യ ദിനം'''  
വരി 123: വരി 117:

1.ഏലിയാമ്മ വറുഗീസ്  
1.ഏലിയാമ്മ വറുഗീസ്

2.രാജലക്ഷ്മി  
2.രാജലക്ഷ്മി  
വരി 133: വരി 127:
5.സുമി തോമസ്
5.സുമി തോമസ്

=='''ക്ലബുകൾ'''==
==ക്ലബുകൾ==
'''* വിദ്യാരംഗം'''
'''* വിദ്യാരംഗം'''

വരി 166: വരി 160:
[[പ്രമാണം:PACHACURRY.jpg|ലഘുചിത്രം|സ്കൂൾ പച്ചക്കറി തോട്ടം]]
[[പ്രമാണം:PACHACURRY.jpg|ലഘുചിത്രം|സ്കൂൾ പച്ചക്കറി തോട്ടം]]

==<big>'''വഴികാട്ടി'''</big>==
==<big>വഴികാട്ടി</big>==
കോന്നി ടൗണിൽ നിന്നും അര കിലോമീറ്റർ ദൂരം  പത്തനാപുരം പുനലൂർ റൂട്ടിലുള്ള  ഏലിയാറക്കൽ ജംഗ്ഷനിൽ നിന്ന് അരകിലോ മീറ്റർ കിഴക്കു ഭാഗത്തായി വെൺമേലിൽ ജംഗ്ഷനിൽ റോഡിന്റെ ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
കോന്നി ടൗണിൽ നിന്നും അര കിലോമീറ്റർ ദൂരം  പത്തനാപുരം പുനലൂർ റൂട്ടിലുള്ള  ഏലിയാറക്കൽ ജംഗ്ഷനിൽ നിന്ന് അരകിലോ മീറ്റർ കിഴക്കു ഭാഗത്തായി വെൺമേലിൽ ജംഗ്ഷനിൽ റോഡിന്റെ ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

{{#multimaps:9.12425, 76.51333|zoom=12}}
{{#multimaps:9.12425, 76.51333|zoom=12}}
1,803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1489360" എന്ന താളിൽനിന്ന് ശേഖരിച്ചത്