"ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:


== '''യോഗ ദിനം''' ==
== '''യോഗ ദിനം''' ==
ജൂൺ 21ന് സൂര്യ യോഗ സെൻറർ കോവളത്തെ പരിശീലകൻ സുധീർ എസി ൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ എല്ലാ കുട്ടികൾക്കും പരിശീലന ക്ലാസ് സംഘടിപ്പിച്ചു
ജൂൺ 21ന് സൂര്യ യോഗ സെൻറർ കോവളത്തെ പരിശീലകൻ സുധീർ എസി ൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ എല്ലാ കുട്ടികൾക്കും പരിശീലന ക്ലാസ് സംഘടിപ്പിച്ചു<gallery>
പ്രമാണം:44213yo.jpg|alt=
പ്രമാണം:44213yog.jpg|alt=
പ്രമാണം:44213y.jpg|alt=
</gallery>


== '''ചാന്ദ്രദിനം''' ==
== '''ചാന്ദ്രദിനം''' ==
ചാന്ദ്രദിനത്തോടനുബന്ധിച്ച് ജൂലൈ അഞ്ചിന്  ചുമർപത്രികൾ, റോക്കറ്റ് നിർമ്മാണം ,മാഗസിൻ ഇവ നിർമിക്കുകയും സ്കൂൾതലത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു ആദ്യമായി ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയതിന്റെ വീഡിയോ പ്രദർശിപ്പിച്ചു ചാന്ദ്രദിന ക്വിസ് ചന്ദ്രനെ കുറിച്ചുള്ള പാട്ടുകൾ അന്നേദിവസം ആലപിച്ചു
ചാന്ദ്രദിനത്തോടനുബന്ധിച്ച് ജൂലൈ അഞ്ചിന്  ചുമർപത്രികൾ, റോക്കറ്റ് നിർമ്മാണം ,മാഗസിൻ ഇവ നിർമിക്കുകയും സ്കൂൾതലത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു ആദ്യമായി ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയതിന്റെ വീഡിയോ പ്രദർശിപ്പിച്ചു ചാന്ദ്രദിന ക്വിസ് ചന്ദ്രനെ കുറിച്ചുള്ള പാട്ടുകൾ അന്നേദിവസം ആലപിച്ചു<gallery>
പ്രമാണം:44213c.jpg|alt=
പ്രമാണം:44213 ch.jpg|alt=
പ്രമാണം:44213cha.jpg|alt=
</gallery>


== '''''ലോക കണ്ടൽ ദിനം''''' ==
== '''''ലോക കണ്ടൽ ദിനം''''' ==
ജൂലൈ 26 ലോക കണ്ടൽ ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ കണ്ടൽകാടുകളുടെ പ്രാധാന്യത്തെക്കുറിച്ചും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സ്കൂൾ എച്ച് എം ശ്രീമതി. ബീന ടീച്ചർ  ഒരു പ്രഭാഷണം നടത്തി.വീഡിയോ പ്രദർശനം ,ചുമപത്രികൾ നിർമ്മാണം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടന്നു
ജൂലൈ 26 ലോക കണ്ടൽ ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ കണ്ടൽകാടുകളുടെ പ്രാധാന്യത്തെക്കുറിച്ചും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സ്കൂൾ എച്ച് എം ശ്രീമതി. ബീന ടീച്ചർ  ഒരു പ്രഭാഷണം നടത്തി.വീഡിയോ പ്രദർശനം ,ചുമപത്രികൾ നിർമ്മാണം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടന്നു<gallery>
പ്രമാണം:44213ka.jpg|alt=
പ്രമാണം:44213kan.jpg|alt=
പ്രമാണം:44213kand.jpg|alt=
</gallery>


== '''ഹിറോഷിമ നാഗസാക്കി ദിനാചരണം''' ==
== '''ഹിറോഷിമ നാഗസാക്കി ദിനാചരണം''' ==


==== ''ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ ,യുദ്ധവിരുദ്ധ കയ്യൊപ്പ് പതിക്കൽ എന്നിവയും യുദ്ധവിരുദ്ധ പ്ലക്കാർഡ് നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം ,യുദ്ധവിരുദ്ധ ഗാനാലപനം എന്നിവ നടന്നു'' ====
==== ''ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ ,യുദ്ധവിരുദ്ധ കയ്യൊപ്പ് പതിക്കൽ എന്നിവയും യുദ്ധവിരുദ്ധ പ്ലക്കാർഡ് നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം ,യുദ്ധവിരുദ്ധ ഗാനാലപനം എന്'' ====
[[:പ്രമാണം:44213hiro.jpg|44213hiro.jpg]] ([[Images/7/7d/44213hiro.jpg|പ്രമാണം]])
<gallery>
പ്രമാണം:44213hiro.jpg|alt=
പ്രമാണം:44213hi.jpg|alt=
പ്രമാണം:44213hir.jpg|alt=
</gallery>


== '''സ്വാതന്ത്ര്യ ദിനം''' ==
== '''സ്വാതന്ത്ര്യ ദിനം''' ==
308

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2483193...2483197" എന്ന താളിൽനിന്ന് ശേഖരിച്ചത്