ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/മഹാമാരിയിലെ മാലാഖ

21:08, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35028 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സാഗരം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സാഗരം

എത്ര കണ്ടാലും മതി വരാത്ത
മടുക്കാത്ത ചിലതുണ്ട്
അതിലൊന്നാണ് കടൽ
ഉള്ളിലെ അനന്തമായ വിസ്മയലോകത്തെ ഒളിവിച്ച് വച്ച്
തിരകളും തിരകൾക്കപ്പുറം ശാന്ത
നീലിമയാർന്ന ഓളങ്ങളുമായി നമ്മെ
വിശാലതയുടെ അർത്ഥം പഠിപ്പിക്കാനെ
ന്നവണ്ണമാണ് അതിന്റെ കിടപ്പ്
   

അമൃത
9A ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത