ഗവ.എച്ച്എസ്എസ് കാക്കവയൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ.എച്ച്എസ്എസ് കാക്കവയൽ
വിലാസം
കാക്കവയല്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-03-2010Dcwyd




ചരിത്രം

ഡെക്കാന്‍ പീഠ ഭൂമിയുടെ തെക്കേ അറ്റമായ വയനാട് സമുദ്രനിരപ്പില്‍നിന്ന് 700 മുതല്‍ 2100 വരെ നിമ്ന്നോതങ്ങളില്‍ സ്ഥിതിചെയ്യുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ 'വയനാട്' എന്ന പേരില്‍ ഒരു പ്രത്യേക സ്ഥലമോ ടൌണോ ഇല്ല . മൊത്തം ജില്ലക്ക് വയനാട്' എന്ന് പേരിട്ടിരിക്കുന്നു. 2132 ച.കി.മീ. വരുന്ന വയനാടിന്‍റെ വടക്ക് ഒരു ഭാഗവും തെക്കും പടിഞ്ഞീറും കേരളത്തിന്‍റെ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം , ജില്ലകളും ചേര്‍ന്നു കിടക്കുന്നു. വടക്ക് കിഴക്ക് ഭാഗം കര്‍ണ്ണാടകയിലെ കൂര്‍ഗും തെക്ക് കിഴക്ക് ഭാഗം തമിഴ്നാടിന്‍റെ നീലഗിരി മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്നു . 7ലക്ഷത്തിലധികവും ജനസംഖ്യയും 3താലൂക്കുകളും 25പഞ്ചായത്തുകളുംമുള്ള വയനാട് ജില്ലയില്‍ 15 -ഓളം ആദിവാസി വിഭാഗങ്ങളും ഒരു നൂറ്റാണ്ടു മുന്‍പ് കുടിയേറിയ നാനാജാതിമതസ്ഥരും സഹവര്‍ത്തിത്തത്തോടെ ജീവിക്കുന്നു . 2001-ലെ സെന്‍സസ് പ്രകാരം 7,86,627 ആണ് ജനസംഖ്യആദിവാസികളുടെ ജനസംഖ്യ അന്വേഷിക്കുമ്പോള്‍ ചില ഗോത്രസമൂഹങ്ങള്‍ ഒഴികെയുള്ളതെല്ലാം തന്നെ കേരളത്തിന്‍റെ സമീപസംസ്ഥാനങ്ങളില്‍ നിന്നും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കുടിയേറിയവരാണെന്ന് വയനാടിനെ ഇന്നത്തെ രീതിയിലുള്ള ഒരു കാര്‍ഷിക മേഖലയാക്കിമാറ്റിയത് . വയനാട്ടിലെ പ്രധാന കൃഷി കാപ്പി , കുരുമുളക് , നെല്ല് , എന്നിവയാണ് . കൂടാതെ തെങ്ങ്, കമുക് , ഏലം, തേയില, വാഴ, ഇഞ്ചി, വിവിധയിനം പച്ചക്കറികള്‍ എന്നിവയും കൃഷിചെയ്തുവരുന്നു .വാനിലയും റബ്ബറുമാണ്പുതിയ കൃഷികള്‍ വയനാടിന്റെ മുഖ്യസാമ്പത്തിക വരുമാനവും കൃഷിയില്‍ നിന്നുതന്നെ . കുന്നും മലയും ഇടതൂന്ന കാടികളും അത്യപൂര്‍വമായ സസ്യജീവിജാലങ്ങളും പുല്‍മേടുകളും പാറക്കെട്ടുകളും ഗുഹകളും അരുവികളുംതോടുകളും വെള്ളച്ചാട്ടങ്ങളും കൃഷിയിടങ്ങളും നിറഞ്ഞ വയനാട് വിനോദസഞ്ചാരികളുടെ ദൃഷ്ടിയില്‍ ദൈവത്തിന്റ സ്വന്തം നാട് എന്ന് അറിയപ്പെടുന്നുസാഹസിക വിനോദസഞ്ചാരമേഖലയില്‍ വയനാട് ഇപ്പോള്‍ കുതിച്ചുയര്‍ന്നുകൊ ണ്ടിരിക്കുന്നു. സ്വതവേ സുഖകരമായ കാലാവസ്ഥയുള്ള വയനാട്ടിലെ ശരാസരി ചൂട് 15.cനും30.cനും ഇടക്കാണ്. നാള്‍ വഴീകള്‍ പിന്നിട്ടുകൊണ്ടിരിക്കുന്ന വയനാട്ടിലെ വൈത്തുരി താലൂക്കില്‍ മുട്ടില്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന കാക്കവയല്‍ ജി എച് എസ് എസിന്റെ ചരിത്രത്തിലേക്ക് വയനാട്ടിലെ സുന്ദരമായ ഗ്രാമമാണ് കാക്കവയല്‍ . തുടര്‍ന്നുവായിക്കുക

ഭൗതികസൗകര്യങ്ങള്‍

150pxl

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പേര് ക്ലാസ് പഠിച്ച വര്‍ഷം
കുമാര്‍ പത്ത് 1995

വഴികാട്ടി

<googlemap version="0.9" lat="11.64517" lon="76.116135" zoom="18" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 11.639459, 76.125641 </googlemap> </googlemap>

"https://schoolwiki.in/index.php?title=ഗവ.എച്ച്എസ്എസ്_കാക്കവയൽ&oldid=91048" എന്ന താളിൽനിന്ന് ശേഖരിച്ചത്