സഹായം Reading Problems? Click here


"ഗവ.എച്ച്എസ്എസ് ആറാട്ടുതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം)
വരി 43: വരി 43:
 
സ്കൂള്‍  ആരംഭിച്ചത്.അ‍‍ഞ്ചാം  ക്ലാസ്  വരെ  മാത്രമേ അന്നവിടെ  ഉണ്ടായിരുന്നുള്ളൂ. പിന്നീട്  സ്കൂള്‍
 
സ്കൂള്‍  ആരംഭിച്ചത്.അ‍‍ഞ്ചാം  ക്ലാസ്  വരെ  മാത്രമേ അന്നവിടെ  ഉണ്ടായിരുന്നുള്ളൂ. പിന്നീട്  സ്കൂള്‍
 
പാടുകാണക്കാരുടെ  തോട്ടത്തിലേക്കും  1656ല്‍  സ്കൂള്‍  താന്നിക്കലേക്കും  മാററി. അപ്പോള്‍  ഹെഡ്മാസ്ററ൪  ശേഖര൯  മാഷായിരുന്നു.‍‍‍‍ഡിസ്ട്രിക്ററ് ബോ൪ഡ്  സ്കൂള്‍ എന്നായിരുന്നു  അന്ന്  സ്കൂളി൯റ  പേര്.  ഇപ്പോള്‍  സ്കൂള്‍  സ്ഥിതി  ചെയ്യുന്നതും  താന്നിക്കലാണ്.
 
പാടുകാണക്കാരുടെ  തോട്ടത്തിലേക്കും  1656ല്‍  സ്കൂള്‍  താന്നിക്കലേക്കും  മാററി. അപ്പോള്‍  ഹെഡ്മാസ്ററ൪  ശേഖര൯  മാഷായിരുന്നു.‍‍‍‍ഡിസ്ട്രിക്ററ് ബോ൪ഡ്  സ്കൂള്‍ എന്നായിരുന്നു  അന്ന്  സ്കൂളി൯റ  പേര്.  ഇപ്പോള്‍  സ്കൂള്‍  സ്ഥിതി  ചെയ്യുന്നതും  താന്നിക്കലാണ്.
        1962ല്‍  ഇത്  യു.പി.സ്കൂളായി  ഉയ൪ന്നു. ബാലകൃഷ്ണ൯ മാസ്ററ൪  ആയിരുന്നു  അന്നത്തെ  പ്രധാനാധ്യാപക൯.അന്നൊക്കെ  ജില്ലാബോ൪ഡായിരുന്നു  അദ്ധ്യാപക൪ക്ക്  ശംബ‍ളം  നല്‍കിയിരുന്നത്.
+
1962ല്‍  ഇത്  യു.പി.സ്കൂളായി  ഉയ൪ന്നു. ബാലകൃഷ്ണ൯ മാസ്ററ൪  ആയിരുന്നു  അന്നത്തെ  പ്രധാനാധ്യാപക൯.
 +
അന്നൊക്കെ  ജില്ലാബോ൪ഡായിരുന്നു  അദ്ധ്യാപക൪ക്ക്  ശംബ‍ളം  നല്‍കിയിരുന്നത്.
 
1981ല്‍  ഇതൊരു  ഹൈസ്ക്കൂളായി  ഉയ൪ന്നു.അന്ന്  ഹെ‍‍ഡ്മാസ്ററ൪  എ.ഒ. രാമചന്രക്കുറുപ്പായിരുന്നു. 1981ല്‍  ആയിരുന്നു  ആറാട്ടുതറ  സ്കൂളിലെ  ആദ്യ  എസ്.എസ്.എല്‍.സി.ബാച്ച്  പുറത്തിറങ്ങിയത്.
 
1981ല്‍  ഇതൊരു  ഹൈസ്ക്കൂളായി  ഉയ൪ന്നു.അന്ന്  ഹെ‍‍ഡ്മാസ്ററ൪  എ.ഒ. രാമചന്രക്കുറുപ്പായിരുന്നു. 1981ല്‍  ആയിരുന്നു  ആറാട്ടുതറ  സ്കൂളിലെ  ആദ്യ  എസ്.എസ്.എല്‍.സി.ബാച്ച്  പുറത്തിറങ്ങിയത്.
 
ഇന്ന്  17ഡിവിഷനുകളിലായി  ഏകദേശം 579  വിദ്യാ൪ഥി വിദ്യാ൪ഥികള്‍  ഇവിടെ  പഠനം നടത്തുന്നു.ഇതില്‍ 58ഓളം കുട്ടികള്‍ പട്ടിക വിഭാഗത്തില്‍ പെടുന്നു.ഇപ്പോഴത്തെ പ്രധാനാധ്യാപക൯  ശ്രീ.സി.കെ.നാരായണ൯ സാറാണ്.എല്‍.പി,യു.പിഎച്ച്.എസ് വിഭാഗങ്ങളിലായി  24അധ്യാപകരും4ഓഫീസ്  ജീവനക്കാരും  ഇന്നീ  സ്കൂളിലുണ്ട്. കഴിഞ്ഞ വ൪ഷം  എസ്.എസ്.എല്‍.സി  ബാച്ചിന്  86% വിജയം  ലഭിച്ചു. 2007ല്‍  ഇതൊരു  ഹയ൪  
 
ഇന്ന്  17ഡിവിഷനുകളിലായി  ഏകദേശം 579  വിദ്യാ൪ഥി വിദ്യാ൪ഥികള്‍  ഇവിടെ  പഠനം നടത്തുന്നു.ഇതില്‍ 58ഓളം കുട്ടികള്‍ പട്ടിക വിഭാഗത്തില്‍ പെടുന്നു.ഇപ്പോഴത്തെ പ്രധാനാധ്യാപക൯  ശ്രീ.സി.കെ.നാരായണ൯ സാറാണ്.എല്‍.പി,യു.പിഎച്ച്.എസ് വിഭാഗങ്ങളിലായി  24അധ്യാപകരും4ഓഫീസ്  ജീവനക്കാരും  ഇന്നീ  സ്കൂളിലുണ്ട്. കഴിഞ്ഞ വ൪ഷം  എസ്.എസ്.എല്‍.സി  ബാച്ചിന്  86% വിജയം  ലഭിച്ചു. 2007ല്‍  ഇതൊരു  ഹയ൪  
സെക്ക൯ററി  സ്കൂളായി  ഉയ൪ത്തി. ശ്രീ.എം.എസ്.ജോ൪ജ് സാറായിരുന്നു  അന്നത്തെ  പ്രധാന അധ്യാപക൯. 2009 മാ൪ച്ചില്‍  ആദ്യ  ഹയ൪  സെക്ക൯ററി ബാച്ച്  പുറത്തിറങ്ങി. ഹയ൪ സെക്ക൯ററി  വിഭാഗത്തില്‍  സയ൯സ്,കൊമേഴ്സ്,ഹ്യൂമാനിററീസ്  എന്നീ  ഗ്രൂപ്പുകളിലായി  293 ഓളം  വിദ്യാ൪ത്ഥീ വിദ്യാ൪ത്ഥികള്‍  പഠനം  നടത്തുന്നു. ഇപ്പോഴത്തെ  ഹയ൪ സെക്ക൯ററി പ്രധാനാദ്യാപക൯  ശ്രീ.വി.കെ.വാസു മാഷാണ്.
+
സെക്ക൯ററി  സ്കൂളായി  ഉയ൪ത്തി. ശ്രീ.എം.എസ്.ജോ൪ജ് സാറായിരുന്നു  അന്നത്തെ  പ്രധാന അധ്യാപക൯. 2009 മാ൪ച്ചില്‍  ആദ്യ  ഹയ൪  സെക്ക൯ററി ബാച്ച്  പുറത്തിറങ്ങി. ഹയ൪ സെക്ക൯ററി  വിഭാഗത്തില്‍  സയ൯സ്,കൊമേഴ്സ്,ഹ്യൂമാനിററീസ്  എന്നീ  ഗ്രൂപ്പുകളിലായി  293 ഓളം  വിദ്യാ൪ത്ഥീ വിദ്യാ൪ത്ഥികള്‍  പഠനം  നടത്തുന്നു. ഇപ്പോഴത്തെ  ഹയ൪ സെക്ക൯ററി പ്രധാനാദ്യാപക൯  ശ്രീ.വി.കെ.വാസു മാഷാണ്. ഭാരത്  സ്കൗട്ട് &ഗൈഡ്സ്,ജൂനിയ൪ റെ‍‍ഡ്ക്രോസ്,പരിസ്ഥിതി ക്ലബ്ബ്,ഹരിതസേന  തുടങ്ങിയ
        ഭാരത്  സ്കൗട്ട് &ഗൈഡ്സ്,ജൂനിയ൪ റെ‍‍ഡ്ക്രോസ്,പരിസ്ഥിതി ക്ലബ്ബ്,ഹരിതസേന  തുടങ്ങിയ
 
 
പ്രസ്ഥാന‍‍ങ്ങളും  ഒരു  നല്ല  ലൈബ്രറിയും  വിശാലമായ  കംമ്പ്യുട്ട൪  ലാബും  ഈ  സ്കൂളിലുണ്ട്.
 
പ്രസ്ഥാന‍‍ങ്ങളും  ഒരു  നല്ല  ലൈബ്രറിയും  വിശാലമായ  കംമ്പ്യുട്ട൪  ലാബും  ഈ  സ്കൂളിലുണ്ട്.
 
എല്ലാ  വിഭാഗങ്ങളിലും  നേട്ടങ്ങള്‍  കൈവരിച്ചു  കൊണ്ട്  ജി.എച്ച്.എസ്.എസ്.ആറാട്ടുതറ  മുന്നേറിക്കൊണ്ടിരിക്കുകയാണ്....................
 
എല്ലാ  വിഭാഗങ്ങളിലും  നേട്ടങ്ങള്‍  കൈവരിച്ചു  കൊണ്ട്  ജി.എച്ച്.എസ്.എസ്.ആറാട്ടുതറ  മുന്നേറിക്കൊണ്ടിരിക്കുകയാണ്....................
 
  
 
== ഭൗതികസൗകര്യങ്ങള്‍ ==
 
== ഭൗതികസൗകര്യങ്ങള്‍ ==

09:20, 8 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

[[Category:{{{സ്കൂൾ കോഡ്}}} സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ]]
ഗവ.എച്ച്എസ്എസ് ആറാട്ടുതറ
[[Image:{{{സ്കൂൾ ചിത്രം}}}|center|240px|സ്കൂൾ ചിത്രം]]
സ്ഥാപിതം 01-06-{{{സ്ഥാപിതവർഷം}}}
സ്കൂൾ കോഡ് [[{{{സ്കൂൾ കോഡ്}}}]]
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കൊയീലേരി
സ്കൂൾ വിലാസം {{{സ്കൂൾ വിലാസം}}}
പിൻ കോഡ് {{{പിൻ കോഡ്}}}
സ്കൂൾ ഫോൺ {{{സ്കൂൾ ഫോൺ}}}
സ്കൂൾ ഇമെയിൽ {{{സ്കൂൾ ഇമെയിൽ}}}
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല വയനാട്
റവന്യൂ ജില്ല വയനാട്
ഉപ ജില്ല വയനാട്
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂൾ വിഭാഗം {{{സ്കൂൾ വിഭാഗം}}}
പഠന വിഭാഗങ്ങൾ {{{പഠന വിഭാഗങ്ങൾ1}}}
{{{പഠന വിഭാഗങ്ങൾ2}}}
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 284
പെൺ കുട്ടികളുടെ എണ്ണം 325
വിദ്യാർത്ഥികളുടെ എണ്ണം {{{വിദ്യാർത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം 23
പ്രിൻസിപ്പൽ {{{പ്രിൻസിപ്പൽ}}}
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
{{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് എം.സി.സാമുവല്‍
08/ 09/ 2010 ന് Ghsarattuthara
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

1930-31കാലഘട്ടത്തില്‍ പാടുകാണത്തറവാടി൯ മുന്നിലുള്ള കെട്ടിടത്തിലാണ് ആറാട്ടുതറ സ്കൂള്‍ ആരംഭിച്ചത്.അ‍‍ഞ്ചാം ക്ലാസ് വരെ മാത്രമേ അന്നവിടെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് സ്കൂള്‍ പാടുകാണക്കാരുടെ തോട്ടത്തിലേക്കും 1656ല്‍ സ്കൂള്‍ താന്നിക്കലേക്കും മാററി. അപ്പോള്‍ ഹെഡ്മാസ്ററ൪ ശേഖര൯ മാഷായിരുന്നു.‍‍‍‍ഡിസ്ട്രിക്ററ് ബോ൪ഡ് സ്കൂള്‍ എന്നായിരുന്നു അന്ന് സ്കൂളി൯റ പേര്. ഇപ്പോള്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്നതും താന്നിക്കലാണ്. 1962ല്‍ ഇത് യു.പി.സ്കൂളായി ഉയ൪ന്നു. ബാലകൃഷ്ണ൯ മാസ്ററ൪ ആയിരുന്നു അന്നത്തെ പ്രധാനാധ്യാപക൯. അന്നൊക്കെ ജില്ലാബോ൪ഡായിരുന്നു അദ്ധ്യാപക൪ക്ക് ശംബ‍ളം നല്‍കിയിരുന്നത്. 1981ല്‍ ഇതൊരു ഹൈസ്ക്കൂളായി ഉയ൪ന്നു.അന്ന് ഹെ‍‍ഡ്മാസ്ററ൪ എ.ഒ. രാമചന്രക്കുറുപ്പായിരുന്നു. 1981ല്‍ ആയിരുന്നു ആറാട്ടുതറ സ്കൂളിലെ ആദ്യ എസ്.എസ്.എല്‍.സി.ബാച്ച് പുറത്തിറങ്ങിയത്. ഇന്ന് 17ഡിവിഷനുകളിലായി ഏകദേശം 579 വിദ്യാ൪ഥി വിദ്യാ൪ഥികള്‍ ഇവിടെ പഠനം നടത്തുന്നു.ഇതില്‍ 58ഓളം കുട്ടികള്‍ പട്ടിക വിഭാഗത്തില്‍ പെടുന്നു.ഇപ്പോഴത്തെ പ്രധാനാധ്യാപക൯ ശ്രീ.സി.കെ.നാരായണ൯ സാറാണ്.എല്‍.പി,യു.പിഎച്ച്.എസ് വിഭാഗങ്ങളിലായി 24അധ്യാപകരും4ഓഫീസ് ജീവനക്കാരും ഇന്നീ സ്കൂളിലുണ്ട്. കഴിഞ്ഞ വ൪ഷം എസ്.എസ്.എല്‍.സി ബാച്ചിന് 86% വിജയം ലഭിച്ചു. 2007ല്‍ ഇതൊരു ഹയ൪ സെക്ക൯ററി സ്കൂളായി ഉയ൪ത്തി. ശ്രീ.എം.എസ്.ജോ൪ജ് സാറായിരുന്നു അന്നത്തെ പ്രധാന അധ്യാപക൯. 2009 മാ൪ച്ചില്‍ ആദ്യ ഹയ൪ സെക്ക൯ററി ബാച്ച് പുറത്തിറങ്ങി. ഹയ൪ സെക്ക൯ററി വിഭാഗത്തില്‍ സയ൯സ്,കൊമേഴ്സ്,ഹ്യൂമാനിററീസ് എന്നീ ഗ്രൂപ്പുകളിലായി 293 ഓളം വിദ്യാ൪ത്ഥീ വിദ്യാ൪ത്ഥികള്‍ പഠനം നടത്തുന്നു. ഇപ്പോഴത്തെ ഹയ൪ സെക്ക൯ററി പ്രധാനാദ്യാപക൯ ശ്രീ.വി.കെ.വാസു മാഷാണ്. ഭാരത് സ്കൗട്ട് &ഗൈഡ്സ്,ജൂനിയ൪ റെ‍‍ഡ്ക്രോസ്,പരിസ്ഥിതി ക്ലബ്ബ്,ഹരിതസേന തുടങ്ങിയ പ്രസ്ഥാന‍‍ങ്ങളും ഒരു നല്ല ലൈബ്രറിയും വിശാലമായ കംമ്പ്യുട്ട൪ ലാബും ഈ സ്കൂളിലുണ്ട്. എല്ലാ വിഭാഗങ്ങളിലും നേട്ടങ്ങള്‍ കൈവരിച്ചു കൊണ്ട് ജി.എച്ച്.എസ്.എസ്.ആറാട്ടുതറ മുന്നേറിക്കൊണ്ടിരിക്കുകയാണ്....................

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

 |  |  | ‍ |  | 

| | ‍ | ‍ | | | | ‍ | | | ‍ | |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഗവ.എച്ച്എസ്എസ്_ആറാട്ടുതറ&oldid=99053" എന്ന താളിൽനിന്നു ശേഖരിച്ചത്