"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലോവർ പ്രൈമറി വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
| link-1          = {{PAGENAME}}/ലോവർ പ്രൈമറി വിഭാഗം2018-19
| link-1          = {{PAGENAME}}/ലോവർ പ്രൈമറി വിഭാഗം2018-19
| tab-1              = ലോവർ പ്രൈമറി വിഭാഗം2018-19
| tab-1              = ലോവർ പ്രൈമറി വിഭാഗം2018-19
| link-2          = {{PAGENAME}}/ലോവർ പ്രൈമറി വിഭാഗം201-20
| tab-2              = ലോവർ പ്രൈമറി വിഭാഗം2019-20


}}
}}

16:12, 12 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ലോവർ പ്രൈമറി വിഭാഗം2018-19ലോവർ പ്രൈമറി വിഭാഗം2019-20

ലോവർ പ്രൈമറി വിഭാഗം 2019-20

വായനാ വാരം

വായനാ വാരത്തോടനുബന്ധിച്ച് എൽ പി വിഭാഗത്തിലെ കുട്ടികൾ തയാറാക്കിയ വായന പതിപ്പുകളുടെ പ്രദർശനവും ഉത്ഘാടനവും നടന്നു. വ്യത്യസ്തങ്ങളായ സാഹിത്യ സൃഷ്ടികളാൽ സമ്പന്നമായിരുന്നു എല്ലാ പതിപ്പുകളും .വായന കുറിപ്പുകൾ, പഴഞ്ചൊല്ലുകൾ, കൊച്ചു കൊച്ചു കഥകൾ കവിതകൾ എന്നിവയെല്ലാം പതിപ്പുകൾക്ക് മികവേകി. പി ടി എ പ്രസിഡന്റ് സുനിൽകുമാർ, ഹെഡ്‍മിസ്ട്രസ്സ് കല ടീച്ച‍ർ, പി ടി എ അംഗങ്ങൾ, അധ്യാപകർ എന്നിവർ സംബന്ധിച്ചു.

സ്വതന്ത്ര്യദിനാഘോഷം

സ്വതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എൽ പി വിഭാഗത്തിലെ കുട്ടികൾക്കായി ഗാന്ധി ചിത്രരചന മത്സരം സംഘടിപ്പിച്ചു. പ്രസ്തുത മത്സരത്തിന്റെ ഉദ്ഘാടനം പ്രഥമാധ്യാപിക ശ്രീമതി കല ടീച്ച‍ർ, ഗാന്ധി ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. മികവാർന്ന നിരവധി ഗാന്ധി ചിത്രങ്ങൾ കുട്ടികൾ വരച്ചു. ചിത്രരചനയിൽ ഒന്നാം സ്ഥാനം നേടിയ ഹെവിനും രണ്ടാം സ്ഥാനം നേടിയ അനുജിത്തിനും സമ്മാനങ്ങൾ നൽകി. ചിത്രരചന മത്സരങ്ങളുടെ ഭാഗമായി രൂപപ്പെട്ട ചിത്രങ്ങളെല്ലാം ചേർത്ത് ഒരു ഗാന്ധി ചിത്രപതിപ്പ് പുറത്തിറക്കുകയും ചെയ്തു.