ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രൈമറി/അപ്പർ പ്രൈമറി വിഭാഗം/2023-24
ചരിത്രം
1885-ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ1920- ൽ സ൪ക്കാരിനു കൈമാറുകയും 1941-ൽ അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. നാടും നാട്ടുകാരും മാറിയതൊപ്പം സ്ക്കൂളും ഉയർച്ചയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്നു. ഇന്ന് ഈ വിദ്യാലയം വെങ്ങാനൂർ പ്രദേശത്തെ ഏക ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂളായി നിലകൊള്ളുന്നു.
ക്ലാസ്സ് തല പ്രവർത്തനങ്ങൾ
ക്ലാസ് | ക്ലാസ് ടീച്ചർ | ക്ലാസ്സ് തല പ്രവർത്തന റിപ്പോർട്ട് |
---|---|---|
5 ഡി | അശ്വനി |
താരങ്ങൾ അഭിരാമി എസ് ആർ അദ്ന ആർ പോൾ |
7 ഇ | സിന്ധു |
|
വിവിധതരത്തിലുള്ള പാഠ്യേതരപ്രവർത്തനങ്ങൾ ഇവിടെ നടത്തപ്പെടുന്നു.വ്യത്യസ്തങ്ങളായ ക്ലബ്ബുകളും പ്രവർത്തനവും എടുത്തുപറയേണ്ടതാണ്.