"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 121 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{prettyurl|G G H S S Cottonhill}}
{{prettyurl|Govt. Girls H. S. S. Cottonhill}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School|
{{Infobox School

|സ്ഥലപ്പേര്=വഴുതക്കാട്
പേര്= ജി ജി എച്ച് എസ് എസ് കോട്ടൺഹിൽ തിരുവനന്തപുരം. |
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
സ്ഥലപ്പേര്= തിരുവനന്തപുരം |
|റവന്യൂ ജില്ല=തിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം |
|സ്കൂൾ കോഡ്=43085
റവന്യൂ ജില്ല= തിരുവനന്തപുരം|
|എച്ച് എസ് എസ് കോഡ്=01002
സ്കൂൾ കോഡ്= 43085 |
|വി എച്ച് എസ് എസ് കോഡ്=
ഹയർ സെക്കന്ററി സ്കൂൾ കോഡ്=01002
|വിക്കിഡാറ്റ ക്യു ഐഡി=Q5588863
സ്ഥാപിതദിവസം= |
|യുഡൈസ് കോഡ്=32141100310
സ്ഥാപിതമാസം= |
|സ്ഥാപിതദിവസം=
സ്ഥാപിതവർഷം= 1935 |
|സ്ഥാപിതമാസം=
സ്കൂൾ വിലാസം= ജി ജി എച്ച് എസ് എസ് കോട്ടൺഹിൽ വഴുതക്കാട്
തിരുവനന്തപുരം. |
|സ്ഥാപിതവർഷം=1935
പിൻ കോഡ്= 695010 |
|സ്കൂൾ വിലാസം= ജി ജി എച്ച് എസ് എസ് കോട്ടൺഹിൽ , വഴുതക്കാട്
സ്കൂൾ ഫോൺ= 04712729591 |
|പോസ്റ്റോഫീസ്=ശാസ്‌തമംഗലം
സ്കൂൾ ഇമെയിൽ= gghsscottonhill@gmail.com |
|പിൻ കോഡ്=695010
സ്കൂൾ വെബ് സൈറ്റ്= www.ghsscottonhill.org |
|സ്കൂൾ ഫോൺ=0471 2729591
ഉപ ജില്ല= ‌തിരുവനന്തപുരം, സൗത്ത്|
|സ്കൂൾ ഇമെയിൽ=gghsscottonhill@gmail.com
| ഭരണം വിഭാഗം=സർക്കാർ
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം  |
|ഉപജില്ല=തിരുവനന്തപുരം സൗത്ത്
പഠന വിഭാഗങ്ങൾ1= യൂ.പി. |
|തദ്ദേശസ്വയംഭരണസ്ഥാപനം =  തിരുവനന്തപുരം കോർപ്പറേഷൻ
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |
|വാർഡ്=29
പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി സ്കൂൾ |
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
പഠന വിഭാഗങ്ങൾ4= |
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ് |
|താലൂക്ക്=തിരുവനന്തപുരം
ആൺകുട്ടികളുടെ എണ്ണം= |
|ബ്ലോക്ക് പഞ്ചായത്ത്=
പെൺകുട്ടികളുടെ എണ്ണം= 3978|
|ഭരണവിഭാഗം=സർക്കാർ
വിദ്യാർത്ഥികളുടെ എണ്ണം= 3978 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം= 150 |
|പഠന വിഭാഗങ്ങൾ1=
പ്രിൻസിപ്പൽ=   ലീന എം|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകൻ= വി൯സ൯റ്റ് എ & രാജേഷ് ബാബു വി   |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്= ആർ പ്രദീപ്കുമാർ|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
ഗ്രേഡ്= 7|
|പഠന വിഭാഗങ്ങൾ5=
സ്കൂൾ ചിത്രം= 43085.jpg ‎|
|സ്കൂൾ തലം=5 മുതൽ 12 വരെ

|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=2300
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2300
|അദ്ധ്യാപകരുടെ എണ്ണം 1-10=85
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=1153
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1153
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=44
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഗ്രീഷ്മ വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത ജി
|പ്രധാന അദ്ധ്യാപകൻ=രാജേഷ് ബാബു വി
|പി.ടി.എ. പ്രസിഡണ്ട്= അരുൺ മോഹൻ|എം.പി.ടി.എ. പ്രസിഡണ്ട്= രാജി എൻ സ്മിത
|സ്കൂൾ ചിത്രം=43085.sc5.jpeg
|size=350px
|caption=
|ലോഗോ=43085.Logo.png
|logo_size=50px

നഗരത്തിന്റെ തിരക്കുകൾക്കിടയിലും ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണസൌന്ദര്യവും ശാന്തതയും അനുഭവപ്പെടുന്ന ഗവ. ജി. എച്ച്. എസ്. എസ്. കോട്ടൺഹിൽ

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് കോട്ടൺഹിൽ. നഗരത്തിന്റെ തിരക്കുകൾക്കിടയിലും ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണസൌന്ദര്യവും ശാന്തതയും ഇവിടെ അനുഭവപ്പെടുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ പങ്കാളികളായി കൊണ്ട് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ സ്വയം മനസ്സിലാക്കാനും സമൂഹത്തിന് സംഭാവന നൽകാനും വിജയിക്കാനും സ്കൂൾ വിദ്യാർത്ഥികളെ സജ്ജമാക്കുക, അങ്ങനെ ലോകത്തെ മികച്ച ഇടമായി സ്കൂളിനെ മാറ്റുക എന്നതാണ് ഈ സ്കൂളിന്റെ ദർശനം.{{SSKSchool}}

==ചരിത്രം==
==ചരിത്രം==
വിദ്യാഭ്യാസ ഉന്നമനത്തിൽ ശ്രദ്ധചെലുത്തിയിരുന്ന മഹാരാജാക്കൻമാരിൽ ശ്രേഷ്ഠരായിരുന്ന തിരുവിതാംകൂർ മഹാരാജാവ് നാഗർകോവിലെ എൽ.എം.എസ് സെമിനാരിയിൽ നിന്നും മിഷണറി പ്രവർത്തകനായിരുന്ന ശ്രീ.റോബർട്ടിനെവിളിച്ചു വരുത്തി 1834-ൽ തിരുവനന്തപുരം ആയുർവേദകോളേജിനു സമീപം തുടങ്ങിയ വിദ്യാഭ്യാസ സംരംഭമാണ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. തുടർന്ന് മഹാരാജാവായിരുന്ന ശ്രീ ഉത്രം തിരുനാൾ സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ഒരു സൗജന്യ പെൺപള്ളിക്കൂടം 1835-ൽ സ്ഥാപിക്കുകയുണ്ടായി. [[പ്രമാണം:43085.old1.jpeg|കോട്ടൺഹിൽ സ്കൂളിന്റെ പഴയ ചിത്രം|ചട്ടരഹിതം]][[പ്രമാണം:43085.ga8.jpeg|കോട്ടൺഹിൽ സ്കൂളിന്റെ മറ്റൊരു പഴയ ചിത്രം|ചട്ടരഹിതം]]

അന്നത്തെ നാട്ടുരാജ്യങ്ങളായിരുന്ന  തിരുവിതാംകൂർ കൊച്ചി  മലബാർ എന്നിവിടങ്ങളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിച്ചു തുടങ്ങിയ കാലമായിരുന്നു അത്. ഈ സ്ക്കൂൾ  ദ മഹാരാജാ ഫ്രീ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. ഇത് അക്കാലത്ത് പ്രവർത്തിച്ചു വന്നത് ഇന്ന് പാളയത്തുള്ള  ഗവ. സംസ്കൃത കോളേജ് നിലനില്ക്കുന്ന കെട്ടിടത്തിലാണ്. തിരുവിതാംകൂർ ദിവാനായിരുന്ന സർ. സി.പി.രാമസ്വാമി അയ്യർ ഇതിനെ മൂന്നായി തിരിച്ച് പരുത്തിക്കുന്ന്, ബാർട്ടൺഹിൽ, മണക്കാട് എന്നീ പ്രദേശങ്ങളിൽ മാറ്റി സ്ഥാപിച്ചു. വളരെക്കാലം  പരുത്തിക്കുന്ന്  സ്ക്കൂൾ  എന്നറിയപ്പെട്ടിരുന്നു. ഈ  സ്ക്കൂൾ പിന്നീട് കോട്ടൺഹിൽ സ്ക്കൂൾ എന്നറിയപ്പെടുവാൻ തുടങ്ങി.

[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

== ഭൗതികസൗകര്യങ്ങൾ ==
5 മുതൽ 12 വരെ ക്ലാസുകളിലായി ഏകദേശം 4000  കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് കോട്ടൺഹിൽ. 4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 9 കെട്ടിടങ്ങളിലായി വിവിധ വിഭാഗങ്ങളിലായി 100 ക്ലാസ് മുറികളുമുണ്ട്.കഴിഞ്ഞ സർക്കാരിന്റെ കാലത്തു അനുവദിച്ചുതന്ന 16 കോടിയുടെ ബഹുനില കിഫ്‌ബി മന്ദിരം സ്‌കൂളിന് രാജകീയ പ്രൗഢി പകരുന്നു.
[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വിദ്യാഭ്യാസ ഉന്നമനത്തിൽ ശ്രദ്ധചെലുത്തിയിരുന്ന മഹാരാജാക്കൻമാരിൽ ശ്രേഷ്ഠരായിരുന്ന [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%82%E0%B5%BC_%E0%B4%AD%E0%B4%B0%E0%B4%A3%E0%B4%BE%E0%B4%A7%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%95%E0%B5%BE'''തിരുവിതാംകൂർ മഹാരാജാവ്'''] [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%97%E0%B5%BC%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B5%BD'''നാഗർകോവിലെ'''] [https://ml.wikipedia.org/wiki/%E0%B4%B2%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%BB_%E0%B4%AE%E0%B4%BF%E0%B4%B7%E0%B4%A8%E0%B4%B1%E0%B4%BF_%E0%B4%B8%E0%B5%8A%E0%B4%B8%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF'''എൽ.എം.എസ്'''] സെമിനാരിയിൽ നിന്നും മിഷണറി പ്രവർത്തകനായിരുന്ന ശ്രീ.റോബർട്ടിനെവിളിച്ചു വരുത്തി 1834-ൽ തിരുവനന്തപുരം ആയുർവേദകോളേജിനു സമീപം തുടങ്ങിയ വിദ്യാഭ്യാസ സംരംഭമാണ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. തുടർന്ന് മഹാരാജാവായിരുന്ന  [https://ml.wikipedia.org/wiki/%E0%B4%89%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BE%E0%B5%BE_%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE'''ശ്രീ ഉത്രം തിരുനാൾ'''] സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ഒരു സൌജന്യ പെൺപള്ളിക്കൂടം 1835-ൽ സ്ഥാപിക്കുകയുണ്ടായി. അന്നത്തെ നാട്ടുരാജ്യങ്ങളായിരുന്ന [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%82%E0%B5%BC'''തിരുവിതാംകൂർ'''], [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%9F%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%B0%E0%B5%82%E0%B4%AA%E0%B4%82'''കൊച്ചി'''], [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC'''മലബാർ'''] എന്നിവിടങ്ങളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിച്ചു തുടങ്ങിയ കാലമായിരുന്നു അത്. ഈ സ്ക്കൂൽ - 'The Maharaja Free school' എന്ന പേരിൽ അറിയപ്പെട്ടു. ഇത് അക്കാലത്ത് പ്രവർത്തിച്ചു വന്നത്. ഇന്ന് പാളയത്തുള്ള ഗവ. സംസ്കൃത കോളേജ് നിലനില്ക്കുന്ന കെട്ടിടത്തിലാണ് തിരുവിതാംകൂർ ദിവാനായിരുന്ന [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AE%E0%B4%BF_%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AF%E0%B5%BC'''സർ. സി.പി.രാമസ്വാമി അയ്യർ'''] ഇതിനെ മൂന്നായി തിരിച്ച് പരുത്തിക്കുന്ന്, ബാർട്ടൺഹിൽ, മണക്കാട് എന്നീ പ്രദേശങ്ങളിൽ മാറ്റി സ്ഥാപിച്ചു. വളരെക്കാലം  പരുത്തിക്കുന്ന്  സ്ക്കൂൾ  എന്നറിയപ്പെട്ടിരുന്നു. ഈ  സ്ക്കൂൾ പിന്നീട് കോട്ടൺഹിൽ സ്ക്കൂൾ എന്നറിയപ്പെടുവാൻ തുടങ്ങി.ഈ സ്ക്കൂളിന്റെ  തുടക്കത്തിൽ പ്രൈമറി, അപ്പർപ്രൈമറി ഹൈസ്ക്കൂൾ എന്നീ വിഭാഗങ്ങൾ പ്രവർത്തിച്ചിരുന്നു. 1935-ൽ ഈ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്യുകയും പ്രൈമറി വിഭാഗം ഈ സ്ക്കൂളിൽ നിന്നും മാറ്റുകയും ചെയ്തു. അക്കാലത്ത് പ്രൈമറി വിഭാഗം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒന്നിച്ചുള്ളതായിരുന്നു. സ്വാതന്ത്ര്യാനന്തരം 1970 – കളുടെ മദ്ധ്യത്തിൽ ഈ സ്ക്കൂൾ രണ്ടായി വിഭജിക്കുന്നതിനുള്ള തീരുമാനം ഗവ.കൈകൊള്ളുകയുണ്ടായി. എന്നാൽ പൊതുജനങ്ങളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്തെ തുടർന്ന് അത് നിർത്തി വയ്ക്കുവാൻ ഗവ.  ബാദ്ധ്യസ്ഥരായി. അന്നു മുതൽ ഭരണസൌകര്യത്തിനായി രണ്ട് പ്രഥമാദ്ധ്യാപികമാരെ നിയമിച്ചു തുടങ്ങി. ഒരു പക്ഷേ കേരളത്തിൽ തന്നെ ആദ്യമാണെന്ന് തോന്നുന്നു ഇത്തരമൊരു നടപടി. ഗവ. അധീനതയിലുള്ള സ്ക്കൂളുകളിൽ തലയെടുപ്പോടെ നിൽക്കുന്ന വിദ്യാലയമാണ് കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ. ഇതിന്റെ മറ്റൊരു പ്രത്യേകത ഭരണസാരഥ്യം മുതൽ അദ്ധ്യാപനം വരെയുള്ള രംഗങ്ങളിൽ സ്ത്രീകൾ മാത്രമാണുള്ളത്  എന്നതത്രേ‌‌‌ ! സ്ത്രീ ശാക്തീകരണം ശരിക്കും അനുഭവപ്പെടുന്ന ഒരു സ്ഥാപനമാണിത്.  എസ്. എസ്. എൽ. സി പരീക്ഷയിൽ വർഷം തോറും ആയിരമോ അതിലധികമോ വിദ്യാർത്ഥിനികളെ പരീക്ഷക്കിരുത്തി ഉന്നതവിജയം കരസ്ഥമാക്കുന്ന ഈ സ്ക്കൂളിന്, കേരള വിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്ന [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%80%E0%B4%B0%E0%B4%BF_%E0%B4%85%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF'''ശ്രീ. ചാക്കീരി അഹമ്മദുകുട്ടിയുടെ'''] പേരിലുള്ള റോളിങ്ങ് ട്രോഫി അടുത്തടുത്ത് 8 പ്രാവശ്യം നേടാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. 1997-ൽ അന്നത്തെ ഗവ. ന്റെ നയമനുസരിച്ച് പ്രീഡിഗ്രി കോഴ്സ് കോളേജിൽ നിന്ന് മാറ്റി സ്ക്കൂളുകളിൽ +2 കോഴ്സ് അനുവദിക്കാൻ തീരുമാനിച്ചു. തുടക്കത്തിൽ ഒരു സയൻസ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബാച്ചും അനുവദിച്ചു. 1997 നവംബർ 25ന് അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന ശ്രീ. [https://ml.wikipedia.org/wiki/%E0%B4%87.%E0%B4%95%E0%B5%86._%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%BE%E0%B5%BC'''ഇ.കെ. നായനാർ'''] ഈ സ്ക്കൂളിൽ വച്ച് +2 കോഴ്സിന്റെ  സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. ആദ്യം സയൻസിനും ഹ്യുമാനിറ്റീസിനും ഓരോ ബാച്ചു വീതം അനുവദിച്ച ഈ സ്ക്കൂളിന് ഇന്ന് +1നും +2വിനുമായി പത്തുവീതം ബാച്ചുകൾ ഉണ്ട്.നഗരത്തിന്റെ തിരക്കുകളും ബഹളങ്ങളുമുണ്ടെൻകിലും സ്ക്കൂൾ കോംപൌണ്ടിനുള്ളിൽ പ്രവേശിച്ചാൽ ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണസൌന്ദര്യവും ശാന്തതയുമാണ് അനുഭവപ്പെടുക. ഇടതിങ്ങി വളർന്നു നിൽക്കുന്ന വൃക്ഷങ്ങളുടെ തണലും പൂക്കളുടെ സുഗന്ധവും കൊണ്ട് ഹൃദ്യമാണിവിടം! ഇന്നും എന്നും ഈ സ്ക്കൂൾ ഒരു മാതൃകാസ്ഥാപനമാണ്.' School of Excellence'പദവി നേടുന്നതിനുള്ള പരിശ്രമം വളരെ വിജയകരമായി നടന്നുവരുന്നു.

പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗാത്മക വാസനകൾ വളർത്തിയെടുക്കുന്നതിന് വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഈ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ വൈവിധ്യമാർന്ന മേഖലകളിൽ കുട്ടികൾക്ക് എത്തിച്ചേരുന്നതിന് ഒരു പ്രചോദനമാണ്. ഓരോ ദിനത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ [https://cottonhillit.blogspot.com/p/day-celebrations-2021.html ദിനാചരണങ്ങൾ] നടത്തി വരുന്നു. ചില പ്രധാന പാഠ്യേതര പ്രവർത്തനങ്ങൾ ഇവിടെ കുറിക്കുന്നു.

*[[പ്രമാണം:43085 sas2.jpg|പകരം=സബ് ജില്ലാ ശാസ്ത്രോത്സവം കിരീടം ഏറ്റു വാങ്ങുന്നു|ലഘുചിത്രം|സബ് ജില്ലാ ശാസ്ത്രോത്സവം കിരീടം ഏറ്റു വാങ്ങുന്നു]][[ബെസ്റ്റ് ഐ റ്റി സ്കൂൾ പുരസ്‌കാരം വീണ്ടും കോട്ടൺഹില്ലിലേക്ക്]]

*[[ഫ്രീഡം ഫെസ്റ്റ്‍‍]]

*[[കേരളീയം]]
== ഭൗതികസൗകര്യങ്ങൾ ==
*[[യൂണിസെഫ് സന്ദർശനം]]

*[[റോബോട്ടിക്ക് ഫെസ്റ്റ്]]

5 മുതൽ 12 വരെ ക്ലാസുകളിലായി ഏകദേശം 4500 കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ്, കോട്ടൺഹിൽ. 5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 12 കെട്ടിടങ്ങളിലായി വിവിധ വിഭാഗങ്ങളിലായി 99 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 31 ക്ലാസ് മുറികൾ ഹൈടെക്ക് ക്ലാസ് റൂമുകളാണ്. HSS വിഭാഗത്തിൽ 24 റൂമുകളും ഒരു മൾട്ടീമീഡിയ റൂം, ഒരു language lab, computer lab, മറ്റു വിഷയങ്ങളുടെ ലാബുകൾ ​എന്നീ സൗകര്യങ്ങൾ ഉണ്ട്. എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഹൈസ്കൂളിനു 4 കമ്പ്യൂട്ടർ ലാബുണ്ട്. 30 കമ്പ്യൂട്ടറുകളുമുണ്ട്. യു.പി. വിഭാഗത്തിനു താത്കാലിക കമ്പ്യൂട്ടർ ലാബ് ഉണ്ട്. ഹൈസ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ വിഭാഗത്തിനായി ബയോളജി, ഫിസിക്സ്, കെമിസ്‍ട്രി, മാത്‍സ് എന്നീ വിഷയങ്ങളുടെ ലാബുകളും സജ്ജമാണ്. ഒരു ഓപ്പൺ എയർ ഓഡിറ്റോറിയം, ഒരു അസംബ്ലി ഹാൾ എന്നിവ ഉണ്ട്. സ്കൂളിൽ ഡോക്ടറുടെ സേവനത്തോടെ ഒരു ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഒരു സ്റ്റോറും, ക്യാന്റീനും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. മ്യൂസിക് റൂം, മ്യൂസിക് പാർക്ക്, ജൈവവൈവിധ്യ തോട്ടം, നക്ഷത്രവനം എന്നിവ സ്കൂളിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. കുട്ടികൾക്കായി ഗേൾസ് ഫ്രണ്ടിലി ബാത്ത്റൂമുകൾ, CWSN കുട്ടികൾക്കായുള്ള പ്രത്യേകം ക്ലാസ് മുറികൾ എന്നിവയും സ്കൂളിലുണ്ട്. മാസ്റ്റർ പ്ലാൻ പ്രകാരം 17 കോടിയുടെ അതിവിശാലമായ പുതിയ കെട്ടിടം നിർമ്മിച്ചു വരുന്നു.

* [[പഠനോത്സവം 2023|പഠനോത്സവം]]

== അക്കാദമികേതര പ്രവർത്തനങ്ങൾ ==

===സ്കൂൾ ബോഗ്===
https://cottonhillit.blogspot.com
== നേട്ടങ്ങൾ /മികവുകൾ ==
===2018-19 എസ്.എസ്.എൽ.സി. മികച്ച വിജയം===
2019 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ കോട്ടൺഹിൽ സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് മികച്ച വിജയം ലഭിച്ചു. പരീക്ഷ എഴുതിയ കുട്ടികളിൽ 99 ശതമാനം കുട്ടികൾ വിജയിക്കുകയും 62 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിക്കുകയും ചെയ്തു.

=== യു.എസ്.എസ്. സ്കോളർഷിപ്പ് ===

2018-19 അക്കാദമിക വർഷത്തിൽ ഏഴാം തരത്തിൽ പഠിച്ചിരുന്ന അഞ്ച് കുട്ടികൾക്ക് യു.എസ്.എസ്. ലഭിച്ചു.

===എം.ടി.എസ്.ഇ. പരീക്ഷ===

2018-19 അക്കാദമിക വർഷത്തിൽ നടത്തിയ എം.ടി.എസ്.ഇ. പരീക്ഷയിൽ 12-ാം തരത്തിൽ അദ്വൈത സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും 9-ാം തരത്തിൽ ഷിഫാന നാലാം സ്ഥാനവും 8-ാം തരത്തിൽ ഇന്ദ്രജ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.

===പഠനോത്സവം===
സ്കൂളിന്റെ പഠനോത്സവം ഫെബ്രുവരി 8-ാം തീയതി സ്കൂളിന്റെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്നു. ഡെപ്യൂട്ടി മേയർ ശ്രീമതി രാഖി രവികുമാർ ഉദ്ഘാടനം നിർവഹിച്ചു. 9.30 മുതൽ 3.30 വരെ ആയിരുന്നു പരിപാടി. ഇതിൽ 5 മുതൽ 7 വരെ കുട്ടികളുടെ പഠനുവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ മാറ്റുരയ്ക്കപ്പെട്ടു. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ അവർക്കാവശ്യമായ ലാപ്‍ടോപ്, സ്ക്രീൻ തുടങ്ങിയവ സജ്ജീകരിച്ചു. കൂടാതെ കുട്ടികൾ ചെയ്ത ഡോക്കുമെന്റേഷൻ, കോട്ടൺ കൈറ്റ്സ് മാഗസിൻ എന്നിവ പഠനോത്സവത്തിൽ കുട്ടികളെയും രക്ഷാകർത്താക്കളെയും കാണിച്ചു.

=== കോട്ടൺഹില്ലിൽ നിന്ന് നാസയിലേക്ക് ===
ആദിശങ്കര ഏഷ്യാനെറ്റ് യംങ് സയന്റിസ്റ്റ് അവാർഡിന് ഇഷാനി ആർ കമ്മത്തിന്  3-ാം സമ്മാനം നേടി, ഒക്ടോബർ, നവംബർ മാസങ്ങളിലായി പത്ത് ദിവസം അമേരിക്കയിൽ നാസ, ഗ‍ൂഗിൾ, ടെക്സാസ് തുടങ്ങിയ ചരിത്ര പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചു. തുടർന്ന് വൈ. ഐ.പി. യംങ് ഇനവേറ്റിവ് പ്രോഗ്രാമിൽ ഇഷാനി തിരഞ്ഞെടുക്കപ്പെടുകയും ഗോൾഡൻ ഗ്രൂപ്പിൽ ഉൾപ്പെടുകയും ചെയ്തു. ക്ലേ ഉപയോഗിച്ച് ജൈവവൈവിധ്യ സാനിറ്ററി നാപ്കിൻ നിർമ്മിച്ചാണ് ഇഷാനിക്ക് ഈ നേട്ടങ്ങൾ കരസ്ഥമായത്. താൻ നിർമ്മിച്ച സാനിറ്ററി നാപ്കിൻ പേറ്റന്റിനായി നൽകി കാത്തിരിക്കുകയാണ് ഇഷാനി.

=== ഹരിതവിദ്യാലയം മികച്ച 12കളിൽ ഒന്ന് ===

*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[പ്രമാണം:43085 sas4.jpg|ലഘുചിത്രം|കേരളീയം പരിപാടിയിൽ]][[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/മീറ്റ് ദ ചാമ്പ്യൻ|മീറ്റ് ദ ചാമ്പ്യൻ]]
*[[പ്രമാണം:43085 robo1.jpeg|ലഘുചിത്രം|റോബോട്ടിക ഫെസ്റ്റ്]][[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രതിഭയോടൊപ്പം|പ്രതിഭയോടൊപ്പം]]
*[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ കോട്ടൺഹിൽ വാർത്ത|കോട്ടൺഹിൽ വാർത്ത]]
*[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
*[[{{PAGENAME}}/സ്കൂൾ റേഡിയോ|പിങ്ക് എഫ് എം]]
*[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ സ്കൂൾ ബോഗ്|സ്കൂൾ ബോഗ്]]
*[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ യൂട്യുബ് ചാനൽ|സ്കൂൾ യുട്യൂബ് ചാനൽ]]
*[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
*[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ഹെൽത്ത് ക്ലിനിക്ക്|ഹെൽത്ത് ക്ലിനിക്ക്]]

ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച 12 സ്‍കൂളുകളിൽ ഒന്നായി. ഒന്നര ലക്ഷം രൂപ സമ്മാനമായി ലഭിച്ചു.
== '''മാനേജ്‌മെന്റ്''' ==
കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗമായ വഴുതക്കാട് സ്ഥിതിചെയ്യുന്ന മഹാ വിദ്യാലയമാണ് ജി ജി എച്ച് എസ് എസ് കോട്ടൺഹിൽ. തിരുവനന്തപുരം കോർപറേഷന്റെ കീഴിലാണ് ഈ സ്കൂൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന സർക്കാരിന്റെ സ്വപ്ന പദ്ധതിയുടെ സാക്ഷാൽക്കാരത്തിനായി പൂർണ്ണ മനസ്സോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്‌ ഈ വിദ്യാലയം.കേരള സർക്കാരും, സ്കൂൾ മാനേജ്‌മെന്റ്  കമ്മറ്റിയും  ഇതിനു പൂർണ്ണ പിന്തു ണ നൽകുന്നു . പെൺകുട്ടികൾക്കു മാത്രമായ ഏറ്റവും വലിയ പൊതുവിദ്യാലയമാണ് ഈ വിദ്യാലയം.

===മഴുക്കീർ സ്കൂളിന് ഒരു കൈതാങ്ങ്===
[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ മാനേജ്‌മെന്റ്|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

വെള്ളപ്പൊക്കത്താൽ ദുരിതമനുഭവിക്കുന്ന ചെങ്ങന്നൂരിലെ മഴുക്കീർ യു.പി സ്കൂളിലെ 200 ഓളം വരുന്ന എല്ലാ കുട്ടികൾക്കും ബാഗ് ,കുട ,സ്റ്റീൽ ബോട്ടിൽ , പാത്രം ,ഗ്ലാസ്, പ0ന ഉപകരണങ്ങൾ എന്നിവ നൽകി .കൂടാതെ അധ്യാപകർക്കായി പഠനോപകരണങ്ങൾ തുടങ്ങിയവയും നൽകി .( മാതൃഭൂമി പത്രം സെപ്തoബർ 1). അതോടൊപ്പം ചെങ്ങന്നൂരിലെ കല്ലിശ്ശേരി ,മുളക്കുഴ എന്നീ സ്കൂളുകൾക്ക് കുട്ടികൾക്ക് നോട്ട് ബുക്കുകൾ , പേന പെൻസിൽ തുടങ്ങിയ പഠന ഉപകരണങ്ങളും നൽകി .ഈ പ്രവർത്തനത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും ഒരേ മനസ്സോടെ പ്രവർത്തിച്ചു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
* [https://schoolwiki.in/%E0%B4%97%E0%B4%B5%E0%B5%BA%E0%B4%AE%E0%B5%86%E0%B5%BB%E0%B4%B1%E0%B5%8D,_%E0%B4%97%E0%B5%87%E0%B5%BE%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D_,%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BA%E0%B4%B9%E0%B4%BF%E0%B5%BD/%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BD%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B8%E0%B5%8D '''ലിറ്റിൽ കൈറ്റ്സ്''']
{|role="presentation" class="wikitable mw-collapsible mw-collapsed"
* [https://schoolwiki.in/%E0%B4%97%E0%B4%B5%E0%B5%BA%E0%B4%AE%E0%B5%86%E0%B5%BB%E0%B4%B1%E0%B5%8D,_%E0%B4%97%E0%B5%87%E0%B5%BE%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D_,%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BA%E0%B4%B9%E0%B4%BF%E0%B5%BD/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%26%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D-17 '''സ്കൗട്ട് & ഗൈഡ്സ്''']

* [https://schoolwiki.in/%E0%B4%97%E0%B4%B5%E0%B5%BA%E0%B4%AE%E0%B5%86%E0%B5%BB%E0%B4%B1%E0%B5%8D,_%E0%B4%97%E0%B5%87%E0%B5%BE%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D_,%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BA%E0%B4%B9%E0%B4%BF%E0%B5%BD/%E0%B4%A8%E0%B4%BE%E0%B4%B7%E0%B4%A3%E0%B5%BD_%E0%B4%95%E0%B5%87%E0%B4%A1%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%95%E0%B5%8B%E0%B4%AA%E0%B5%8D%E0%B4%B8%E0%B5%8D-17 '''എൻ.സി.സി.''']
!വർഷം
* [https://schoolwiki.in/%E0%B4%97%E0%B4%B5%E0%B5%BA%E0%B4%AE%E0%B5%86%E0%B5%BB%E0%B4%B1%E0%B5%8D,_%E0%B4%97%E0%B5%87%E0%B5%BE%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D_,%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BA%E0%B4%B9%E0%B4%BF%E0%B5%BD/%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%82%E0%B4%A1%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%80%E0%B4%B8%E0%B5%8D_%E0%B4%95%E0%B4%BE%E0%B4%A1%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-17 '''എസ്.പി.സി.''']
!പേര്
* [https://schoolwiki.in/%E0%B4%97%E0%B4%B5%E0%B5%BA%E0%B4%AE%E0%B5%86%E0%B5%BB%E0%B4%B1%E0%B5%8D,_%E0%B4%97%E0%B5%87%E0%B5%BE%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D_,%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BA%E0%B4%B9%E0%B4%BF%E0%B5%BD/%E0%B4%9C%E0%B5%82%E0%B4%A8%E0%B4%BF%E0%B4%AF%E0%B5%BC_%E0%B4%B1%E0%B5%86%E0%B4%A1%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%B8%E0%B5%8D-17 '''ജൂനിയർ റെഡ് ക്രോസ്''']
* ക്ലാസ് മാഗസിൻ
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* ഹെൽത്ത് ക്ലിനിക്ക്
*'''റേഡിയോ - പിങ്ക് എഫ്.എം'''
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== സാമൂഹ്യ മേഖല ==
*  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന                        സംഘടിപ്പിക്കൽ.
*  ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖന സംഘടിപ്പിക്കൽ .
*  വിവിധ ബോധവൽക്കരണ  ക്ലാസുകൾ
*  സ്കൂൾ പരിസര ശൂചീകരണം .
*  സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി  ബോധവൽക്കരണം .
*  പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കൽ .
*  ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവനം സന്ദർശിച്ച് ക്ലാസ് കൊടുക്കുന്ന പ്രവർത്തനം
*  രോഗികൾക്ക് ചികിത്സാ സഹായം
*  രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസുകൾ
*  രക്ഷകർത്താക്കൾക്കായി കമ്പ്യൂട്ടർ സാക്ഷരത പരിപാടി

== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

{|class="wikitable" style="text-align:center; width:300px; height:500px" border="1"

| 1940-48
|1940-48
| ശ്രീമതി. മോറസ്
|ശ്രീമതി. മോറസ്

|1948-1952
|1948-1952
| ശ്രീമതി.  പാറുക്കുട്ടിയമ്മ . പി.ആർ
| ശ്രീമതി.  പാറുക്കുട്ടിയമ്മ . പി.ആർ

| 1952-56
|1952-56
| ശ്രീമതി. ഭാരതിയമ്മ .എൽ
|ശ്രീമതി. ഭാരതിയമ്മ .എൽ

| 1956-58
| 1956-58
|ശ്രീമതി. ഗൌരിക്കുട്ടിയമ്മ .കെ
|ശ്രീമതി. ഗൌരിക്കുട്ടിയമ്മ .കെ

| 1958-64
|1958-64
|ശ്രീമതി. ഭാനുമതിയമ്മ. കെ
|ശ്രീമതി. ഭാനുമതിയമ്മ. കെ

|     1964-71
|1964-71
|ശ്രീമതി. ദാക്ഷായണിയമ്മ
|ശ്രീമതി. ദാക്ഷായണിയമ്മ

| 1971-75
|1971-75
|ശ്രീമതി. പത്മാവതിയമ്മ .കെ
|ശ്രീമതി. പത്മാവതിയമ്മ .കെ

|1975-76
|1975-76
|ശ്രീമതി. ലക്ഷ്മിക്കുട്ടിയമ്മ .ജെ
|ശ്രീമതി. ലക്ഷ്മിക്കുട്ടിയമ്മ .ജെ

| 1976-76
|1976-76
|ശ്രീമതി. കാർത്ത്യായിനി അമ്മ. സി.പി
|ശ്രീമതി. കാർത്ത്യായിനി അമ്മ. സി.പി

|   1976-79
|1976-79
|ശ്രീമതി. സുകുമാരിയമ്മ
|ശ്രീമതി. സുകുമാരിയമ്മ

|   1979-83
|1979-83
|ശ്രീമതി. ഇന്ദിര ദേവി .കെ
|ശ്രീമതി. ഇന്ദിര ദേവി .കെ

|   1983-84
|1983-84
|ശ്രീമതി. വസന്താദേവി
|ശ്രീമതി. വസന്താദേവി

|   1984-84
|1984-84
|ശ്രീമതി. സരളകുമാരി ദേവി .പി
|ശ്രീമതി. സരളകുമാരി ദേവി .പി

| 1984-86
|1984-86
|ശ്രീമതി. അന്നമ്മ ജോർജ്
|ശ്രീമതി. അന്നമ്മ ജോർജ്

| 1984-88
|1984-88
|ശ്രീമതി. കമലമ്മ .ബി
|ശ്രീമതി. കമലമ്മ .ബി

|   1986-90
|1986-90
|ശ്രീമതി. ബേബി .സി.പി
|ശ്രീമതി. ബേബി .സി.പി

|1988-93
| 1988-93
|ശ്രീമതി. ജയകുമാരി .ജി
|ശ്രീമതി. ജയകുമാരി .ജി

| 1993-95
|1993-95
|ശ്രീമതി. കൃഷ്ണമ്മാൾ .വി
|ശ്രീമതി. കൃഷ്ണമ്മാൾ .വി

| 1993-98 (അഡീ.)
|1993-98 (അഡീ.)
|ശ്രീമതി. മേരി ആൻ ആന്റണി .എ
|ശ്രീമതി. മേരി ആൻ ആന്റണി .എ

|   1995-99
|1995-99
|ശ്രീമതി. അംബികാ കുമാരി .കെ.സി  ്
|ശ്രീമതി. അംബികാ കുമാരി .കെ.സി  ്

| 1998-01
|1998-01
|ശ്രീമതി. ആരിഫ ബീവി . എ.എഫ്
|ശ്രീമതി. ആരിഫ ബീവി . എ.എഫ്

| 1999-02
|1999-02
|ശ്രീമതി. അമൃതകുമാരി പിള്ള .എസ്.
|ശ്രീമതി. അമൃതകുമാരി പിള്ള .എസ്.

|2002-05
|2002-05
|ശ്രീമതി. നദീറ ബീവി .എം.
|ശ്രീമതി. നദീറ ബീവി .എം.

|2002-03 (അഡീ)
|2002-03 (അഡീ)
|ശ്രീമതി. വിജയലക്ഷ്മി അമ്മ
| ശ്രീമതി. വിജയലക്ഷ്മി അമ്മ

|2003-04 (അഡീ)
|2003-04 (അഡീ)
|ശ്രീമതി. വസന്തകുമാരി അമ്മ. എൽ
|ശ്രീമതി. വസന്തകുമാരി അമ്മ. എൽ

|2004-07
|2004-07
|ശ്രീമതി. അഞ്ജലി ദേവി .ആർ
|ശ്രീമതി. അഞ്ജലി ദേവി .ആർ

| 2006- 07
|2006- 07
|ശ്രീമതി. വസന്തകുമാരി . ടി
|ശ്രീമതി. വസന്തകുമാരി . ടി

|   2007-
|2007-
| ശ്രീമതി.പ്രസന്നകുമാരി. ആർ
|ശ്രീമതി.പ്രസന്നകുമാരി. ആർ (പ്രിൻസിപ്പൽ എച്ച്.എം )
ശ്രീമതി.കൃഷ്ണകുമാരി. കെ (അഡിഷണൽ എച്ച്.എം)

|2007-         (അഡീ)
|2012-15
|ശ്രീമതി.കൃഷ്ണകുമാരി. കെ
|ശ്രീമതി മേരി സിസ് ലറ്റ് പ്രിൻസില എസ്. ഡി (പ്രിൻസിപ്പൽ എച്ച്.എം )
ശ്രീമതി ഊർമിള ദേവി കെ.കെ (അഡിഷണൽ എച്ച്.എം)

|2016-17
|2015
|ശ്രീമതി സുജന (പ്രിൻസിപ്പൽ എച്ച്.എം )
|ശ്രീമതി ഊർമിള ദേവി കെ.കെ (പ്രിൻസിപ്പൽ എച്ച്.എം )
ശ്രീമതി ഉഷാദേവി.എൽ (അഡിഷണൽ എച്ച്.എം)
കുമാരി ഗോപിക ദേവി (അഡിഷണൽ എച്ച്.എം)

|2015
|ശ്രീമതി സുജന എസ് (പ്രിൻസിപ്പൽ എച്ച്.എം )
കുമാരി ഗോപിക ദേവി(അഡിഷണൽ എച്ച്.എം)

|2015-16
|ശ്രീമതി സുജന എസ് (പ്രിൻസിപ്പൽ എച്ച്.എം )
ശ്രീമതി ജലജ സുരേഷ്  (അഡിഷണൽ എച്ച്.എം)

|2016-17
|ശ്രീമതി സുജന എസ് (പ്രിൻസിപ്പൽ എച്ച്.എം )
ശ്രീമതി ഉഷാദേവി എൽ (അഡിഷണൽ എച്ച്.എം)

|2017
|ശ്രീമതി ഉഷാദേവി എൽ  (പ്രിൻസിപ്പൽ എച്ച്.എം )

|2017-18
|ശ്രീമതി ഉഷാദേവി എൽ(പ്രിൻസിപ്പൽ എച്ച്.എം )
ശ്രീമതി രാജശ്രി ജെ(അഡിഷണൽ എച്ച്.എം)

|2018-19
|ശ്രീമതി ജസീല എ ആർ(പ്രിൻസിപ്പൽ എച്ച്.എം )
ശ്രീമതി രാജശ്രി ജെ(അഡിഷണൽ എച്ച്.എം)

|2019-20
|ശ്രീമതി രാജശ്രി ജെ(പ്രിൻസിപ്പൽ എച്ച്.എം )
ശ്രീമതി വിൻസ്റ്റി സി. എം(അഡിഷണൽ എച്ച്.എം)

|2020-21
|ശ്രീമതി രാജശ്രി ജെ(പ്രിൻസിപ്പൽ എച്ച്.എം )
ശ്രീമതി മിനി എ (അഡിഷണൽ എച്ച്.എം)

|2021 -22
|ശ്രീ വിൻസന്റ് എ(പ്രിൻസിപ്പൽ എച്ച്.എം )
ശ്രീ രാജേഷ് ബാബു വി(അഡിഷണൽ എച്ച്.എം)

|2022-
|ശ്രീമതി ഷാമി പി വി(പ്രിൻസിപ്പൽ എച്ച്.എം )
ശ്രീ രാജേഷ് ബാബു വി(അഡിഷണൽ എച്ച്.എം)

|2022- cont
|ശ്രീ രാജേഷ് ബാബു(പ്രിൻസിപ്പൽ എച്ച്.എം )
ശ്രീമതി ഗീത ജി(അഡിഷണൽ എച്ച്.എം)

== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
=='''എച്ച്.എസ്.എസ്. പ്രിൻസിപ്പൽ'''==

{|role="presentation" class="wikitable mw-collapsible mw-collapsed"
ശ്രീമതി. പ്രൊഫ. ഹൃദയകുമാരി, ശ്രീമതി. സുഗതകുമാരി, ശ്രീമതി. നളിനി നെറ്റോ I.A.S, ശ്രീമതി. ശ്രീലേഖ.I.PS, ശ്രീമതി. കെ.എസ്.ചിത്ര, ശ്രീമതി. ഡോ.രാജമ്മ രാജേന്ദ്രൻ, ശ്രീമതി. മല്ലികാ സുകുമാരൻ, ശ്രീമതി. രാഖി രവികുമാർ, ശ്രീമതി. ബിന്ദു പ്രദീപ്, ശ്രീമതി  ലക്ഷ്മി ഗോപാലകൃഷ്ണൻ, ശ്രീമതി. കെ.എ.ബീന, ശ്രീമതി. ഡോ. കോമളവല്ലി അമ്മ, ശ്രീമതി. പത്മജാ രാധാകൃഷ്ണൻ, ശ്രീമതി. അഞ്ജിത എസ്.ശങ്കർ

!വർഷം
!പേര്

|2000-2005
|ജെസി സൂസൻ ഫിലിപ്പ്

|2005-2006
|ജയ

|2006-2007
|സീതമ്മാൾ

|2007-2008
|ഗിരിജ

|2008-2009
|ബിന്ദു (ചാർജ്)

|2009-2015
|മിനി എസ്

|2015-2018
|ഷീജ പി വി

|2018-2020
|പ്രീത കെ എൽ

|2020 -22
|ലീന എം

|2022 -
|ഗ്രീഷ്മ വി

=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''==
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കോട്ടൺഹിൽ സ്കൂൾ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശ്സ്തരായ ധാരാളം വ്യക്തികളെ വാർത്തെടുത്തിട്ടുണ്ട്. അവരിൽ ചിലരെ ഇവിടെ പരിചയപ്പെടുത്തട്ടെ......
[[പ്രമാണം:43085.41.png|പകരം=|വലത്ത്‌]]
ശ്രീമതി. പ്രൊഫ. [https://ml.wikipedia.org/wiki/%E0%B4%B9%E0%B5%83%E0%B4%A6%E0%B4%AF%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%BF ഹൃദയകുമാരി], ശ്രീമതി. [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B4%97%E0%B4%A4%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%BF സുഗതകുമാരി], ശ്രീമതി. [https://en.wikipedia.org/wiki/Nalini_Netto നളിനി നെറ്റോ] ഐ എ എസ്, ശ്രീമതി. ശ്രീലേഖ ഐ പി എസ്, ശ്രീമതി. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0 കെ.എസ്.ചിത്ര], ശ്രീമതി. ഡോ.രാജമ്മ രാജേന്ദ്രൻ, ശ്രീമതി. [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95_%E0%B4%B8%E0%B5%81%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%BB മല്ലികാ സുകുമാരൻ], ശ്രീമതി. രാഖി രവികുമാർ, ശ്രീമതി. ബിന്ദു പ്രദീപ്, ശ്രീമതി  ലക്ഷ്മി ഗോപാലകൃഷ്ണൻ, ശ്രീമതി. കെ.എ.ബീന, ശ്രീമതി. ഡോ. കോമളവല്ലി അമ്മ, ശ്രീമതി. പത്മജാ രാധാകൃഷ്ണൻ, ശ്രീമതി. അഞ്ജിത എസ്.ശങ്കർ ,എടപ്പഴിഞ്ഞി ശാന്തകുമാരി ടീച്ചർ, അംബിക ടീച്ചർ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികൾ ധാരാളമാണ്. കൂടാതെ തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗത്ത് നിലനിൽക്കുന്ന ഈ വിദ്യാലയം ഓരോ വർഷവും നിരവധി വ്യക്തികളെ സമൂഹത്തിന്റെ വളർച്ചക്കായി ഒരുക്കി വിടുന്നു. പഠിച്ചിറങ്ങിയവരിൽ കൂടുതൽ പേരും കോട്ടൺഹിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ '''അധ്യാപക വിദ്യാർത്ഥി സംഘടന''' (കോട്‌സ) യിൽ സ്കൂളിൻ്റെ പുരോഗതിക്കു വേണ്ടിയും കുട്ടികളുടെ നന്മയ്ക്ക് വീണ്ടും ഇപ്പോഴും പ്രവർത്തിക്കുന്നു.

[[പൂർവ അധ്യാപക വിദ്യാർത്ഥി സംഘടന (കോട്‌സ)|'''പൂർവ അധ്യാപക വിദ്യാർത്ഥി സംഘടന''' (കോട്‌സ)]]
=='''നേട്ടങ്ങൾ /മികവുകൾ'''==
[[പ്രമാണം:43085-schwiki.jpg|ലഘുചിത്രം]]
എസ്.എസ്.എൽ.സി. മികച്ച വിജയം. 98.37%. 86 കുട്ടികൾക്ക് ഫുൾ എ പ്ലസ്.

[[പ്രമാണം:43085.41.png]]
സ്കൂൾവിക്കി അവാർഡ് 2022 ൽ കോട്ടൺഹിൽ സ്കൂളിന് പ്രശംസിപത്രം

==ഉപതാളുകൾ==
മൂന്നാം ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച പ്രകടനവുമായി കോട്ടൺഹിൽ സ്കൂൾ.

ദേശീയ സംസ്ഥാന തലങ്ങളിൽ വിവിധ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.
''' [[{{PAGENAME}}/ഭിന്നശേഷി സൗഹൃദ വിദ്യാലയം|ഭിന്നശേഷി സൗഹൃദ വിദ്യാലയം]]'''|
*പ്രഥമ സ്കൂൾ വിക്കി പുരസ്ക്കാരത്തിൽ തിരുവനന്തപുരം ജില്ലയിൽ രണ്ടാം സ്ഥാനം
''' [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''|
*ആർട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ കോട്ടൺ ഹില്ലിലെ പത്താം തരം വിദ്യാർത്ഥിനിക്ക് ചരിത്ര വിജയം
''' [[{{PAGENAME}}/കുട്ടികളുടെ രചനകൾ|കുട്ടികളുടെ രചനകൾ]]'''|
*ഇൻസ്പെയർ അവാർഡ് തുടർച്ചയായി രണ്ടാം വർഷവും
''' [[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]'''|
*എസ്.എസ്.എൽ.സി. മികച്ച വിജയം

*യു.എസ്.എസ്. സ്കോളർഷിപ്പ്
*എം.ടി.എസ്.ഇ. പരീക്ഷയിൽ വിജയം
*കോട്ടൺഹില്ലിൽ നിന്ന് നാസയിലേക്ക് ഇഷാനി ആർ കമ്മത്ത്
*ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പന്ത്രണ്ട് മികച്ച സ്കൂളുകളിൽ ഇടം നേടി കോട്ടൺഹിൽ
[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
[[{{PAGENAME}}/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''ചിത്രശാല'''==
''' [[{{PAGENAME}}/ചിത്രശാല|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]'''|
=='''അധിക വിവരങ്ങൾ'''==
[[{{PAGENAME}}/നോട്ടീസുകൾ|നോട്ടീസുകൾ]]|
[[{{PAGENAME}}/കുട്ടികളുടെ രചനകൾ|കുട്ടികളുടെ രചനകൾ]]|
[[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]|

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*വഴുതയ്ക്കാട് കാർമൽ ടവറിന് എതിർവശം
*വഴുതയ്ക്കാട് കാർമൽ ടവറിന് എതിർവശം
*പാങ്ങോട് സെന്റ് ജോസഫ്സ് പള്ളിയ്ക്ക് എതിർവശം
*പാങ്ങോട് സെന്റ് ജോസഫ്സ് പള്ളിയ്ക്ക് എതിർവശം
*ശ്രീ മൂലം ക്ലബിന് സമീപം
*ശ്രീ മൂലം ക്ലബിന് സമീപം
{{#multimaps:  8.50236,76.96263 | zoom=18}}

== '''പുറംകണ്ണികൾ''' ==
* ബ്ലോഗ് [https://cottonhillit.blogspot.com/ https://cottonhillit.blogspot.com/]

* യൂട്യൂബ് ചാനൽ https://www.youtube.com/c/CottonhillDelights

* ഫേസ്‌ബുക്ക് https://www.facebook.com/Govt.GHSS.Cottonhill/
{{#multimaps: 8.50236,76.96263 | zoom=12 }}
* ഇൻസ്റ്റാഗ്രാം  https://instagram.com/govt.ghss.cottonhill?utm_medium=copy_link

==അവലംബം==
"ഏടുകൾ"/ കോട്ടൺഹിൽ
kiteuser
6,510

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1125469...2110328" എന്ന താളിൽനിന്ന് ശേഖരിച്ചത്