സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി /പോക്കറ്റ് പി.ടി.എ

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി
15:27, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ പി.ടി.എ യോഗങ്ങൾക്കു പുറമെ ഓരോ ചെറു പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കൂടുന്നതാണ് പോക്കറ്റ് പി.ടി.എ.പതിനഞ്ച് മുതൽ ഇരുപതു വീടുകൾ വരെ ഒറ്റ യൂണിറ്റാക്കി ഏതെങ്കിലും ഒരു വീട്ടുമുറ്റത്ത് അദ്ധ്യാപകരും രക്ഷാകർത്താക്കളും ഒത്തു ചേരുന്നു.വൈകുന്നേരം 5 മണിക്കു ശേഷമാണ് യോഗം ചേരുന്നത്.രക്ഷിതാക്കൾക്ക് ജോലി സമയത്തിനു ശേഷം പങ്കെടുക്കാനുള്ള സൗകര്യത്തിനു വേണ്ടിയാണിത്.കുട്ടികളുടെ പഠനപ്രശ്നങ്ങൾ കൂടുതൽ അടുത്തറിയാനും ഒത്തു ചേർന്ന് പരിഹാരം കാണാനും ഇതിലൂടെ കഴിയുന്നു.കുട്ടിയിലും രക്ഷിതാവിലും കൂടുതൽ അത്മവിശ്വാസം സൃഷ്ടിക്കാനും കഴിയുന്നു.