"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2021-22 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
{{prettyurl|G.H.S. Avanavancheri}}
{{prettyurl|G.H.S. Avanavancheri}}
 
==ഹാവൻസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടിക്കവികളെ ആദരിച്ചു==
==പ്രകൃതി സംരക്ഷണത്തിന് ഇക്കോബ്രിക്‌സ്ചാലഞ്ച് ==
<font size=6><center>'''ഹാവൻസ് റെണ്ടിവു-2022 '''</center></font size>
'''വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതോടെ രണ്ടാഴ്ചത്തേക്ക് വിദ്യാലയങ്ങൾ അടയ്ക്കണ്ടതായി വന്നിരിക്കുകയാണ്.നമ്മുടെ വീടുകളിലും പരിസരത്തുമുള്ള പ്ലാസ്റ്റിക് വസ്തുക്കളെ പ്രകൃതിക്ക് ദോഷം വരാത്ത വിധം ശേഖരിക്കുകയാണ് ഇക്കോ ബ്രിക്ക് ചലഞ്ജ്  ലൂടെ ചെയ്യുന്നത്. രണ്ടാഴ്ച കൊണ്ട് ഏറ്റവും കൂടുതൽഇക്കോബ്രിക്‌സ് നിർമ്മിക്കുന്ന കുട്ടികൾക്ക് സമ്മാനം.'''<br>
<p style="text-align:justify"><font size=4>ആഗോള സാഹിത്യ സംഘടനയായ ഹാവൻസ് ഇന്റർനാഷണലിന്റെ  നേതൃത്വത്തിൽ ഇംഗ്ലീഷ് കാവ്യലോകത്തിലേക്ക് ചുവടുവച്ച അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ 33 കുട്ടിക്കവികളെ ആദരിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന ഹാവൻ റൂണ്ടിവു-2022 എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ 33 കുട്ടികൾ കവിതകൾ എഴുതി സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചത്. ജനുവരി മാസം എല്ലാ ദിവസങ്ങളിലും ലോക പ്രസിദ്ധമായ കവികളുടെ കവിതകൾ ചൊല്ലി അവതരിപ്പിക്കുന്നതിനൊപ്പം സ്വന്തമായി തയ്യാറാക്കിയ കവിത കൂടി കുട്ടികൾ അവതരിപ്പിക്കുകയായിരുന്നു. ഇങ്ങനെ അവതരിപ്പിക്കപ്പെട്ട കവിതകളിൽ മികച്ച പ്രകടനം നടത്തിയ ആലിയ നിസാറിനെ മികച്ച വിദ്യാർഥി കവിയായി തെരഞ്ഞെടുത്തു. എട്ടാം ക്ലാസുകാരിയായ  ആലിയ നിസാറിന് ആയിരം രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിച്ചു. സ്കൂൾ പി.റ്റി.. പ്രസിഡന്റ്  അഡ്വ.എൽ.ആർ.മധുസൂദനൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹാവൻസ് വൈസ് പ്രസിഡന്റ് ബാലചന്ദ്രൻ  നായർ ഉദ്ഘാടനം ചെയ്തു. ഹാവൻസ് ഭാരവാഹികളായ വിജയൻ പാലാഴി, വിതുര വി.അശോക്, ലക്ഷ്മി അജിത്,സ്കൂൾ ഹെഡ്മിസ്ട്രസ് റ്റി.റ്റി. അനിലാറാണി, അധ്യാപനായ എൻ.സാബു എന്നിവർ സംബന്ധിച്ചു. കവിതകൾ അവതരിപ്പിച്ച മുഴുവൻ കുട്ടികൾക്കും യോഗത്തിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.'</p></font size>
===ഇക്കോബ്രിക്‌സ് ചലഞ്ജ് .. കുട്ടികൾ ചെയ്യേണ്ടത്===
'''ആദ്യം, നമുക്ക് നമ്മുടെ വീട്ടിലും പരിസരത്തുമുള്ള പ്ലാസ്റ്റിക് വസ്തുക്കൾ കണ്ടെത്തണം...പ്ലാസ്റ്റിക് മാത്രമായി അവയെ ജൈവവസ്തുക്കളിൽ നിന്ന് വേർതിരിക്കുക. നിങ്ങളുടെ പ്ലാസ്റ്റിക് വൃത്തിയില്ലാത്തതാണെങ്കിൽ, അവ കഴുകി വൃത്തിയാക്കി ഉണക്കുക. നിങ്ങളുടെ ആദ്യത്തെ ഇക്കോബ്രിക്കിന്, നിങ്ങളുടെ വീട്ടിൽ നിന്നോ പരിസരത്ത് നിന്നോ ശേഖരിക്കുന്ന ഒരു ചെറിയ, PET കുപ്പി ഉപയോഗിച്ച് ആരംഭിക്കുക (മിനറൽ വാട്ടർ കുപ്പിയോ സമാനമായ കുപ്പിയോ !). ഇനി വേണ്ടത് ഒരു മാന്ത്രിക വടി (സോളിഡ് സ്റ്റിക്ക് ) 50 cm നീളമുള്ള അധികം വണ്ണമില്ലാത്ത വടി വേണം. കുപ്പിക്കുള്ളിൽ പ്ലാസ്റ്റിക് നിറക്കുന്നതിനാണ് ഈ മാന്ത്രിക വടി.. കുപ്പിയുടെ അടിയിലേക്ക് മൃദുവായതും നിറമുള്ളതുമായ പ്ലാസ്റ്റിക് തിരുകിക്കൊണ്ട് ആരംഭിക്കുക. നിങ്ങൾക്ക് 2-3 സെന്റീമീറ്റർ അടിത്തറ ലഭിക്കുന്നതുവരെ അതേ നിറത്തിലുള്ള മറ്റ് പ്ലാസ്റ്റിക്കുകൾ ഉപയോഗിച്ച് നിറയ്ക്കാം. നല്ല കടും നിറത്തിലുള്ള പ്ലാസ്റ്റിക് ആണ് വേണ്ടത്.. മറ്റ് പ്ലാസ്റ്റിക്കുകൾ മുറിച്ച്, കുപ്പി ഏകദേശം നിറയുന്നത് വരെ അവ gap ഇല്ലാതെ തിരുകുക. വശങ്ങളിൽ ചുറ്റിപ്പിടിച്ചുകൊണ്ട് പ്ലാസ്റ്റിക് പായ്ക്ക് ചെയ്യാൻ നിങ്ങളുടെ വടി ഉപയോഗിക്കുക. അടപ്പ് ഉപയോഗിച്ച് നന്നായി അടയ്ക്കുക.. തുടർന്ന്, നിങ്ങളുടെ ഇക്കോബ്രിക്ക് തൂക്കുക. തൂക്കം കുപ്പിയുടെ പുറത്തു രേഖപ്പെടുത്തുക..കുപ്പിയിൽ പ്ലാസ്റ്റിക് നിറയ്ക്കുമ്പോൾ ആകർഷകമായ രീതിയിൽ നിറയ്ക്കണം! ഇത്തരത്തിൽ പരമാവധി ഇക്കോബ്രിക്‌സ് നിർമ്മിക്കുക...'''
<gallery mode="packed" heights="200">
<gallery mode="packed" heights="200">
42021 3335566.jpg|സായിഗ്രാമത്തിൽ മുളക്കൂട്ടത്തിനു ചുറ്റും ഏകോബ്രിക്‌സ് ഉപയോഗിച്ച് കുട്ടികൾ നിർമിച്ച ഇരിപ്പിടം ......
42021 haven2.jpg
42021 haven1.jpg
42021 vartha.jpg
42021 haven.jpg
42021 prarthana.jpg
42021 poem.jpg
</gallery>
</gallery>
https://www.facebook.com/groups/450452399104975/permalink/1123961348420740/
https://www.facebook.com/groups/278085703194778/


==ഹലോ  ഇംഗ്ലീഷ്  ബി  ആർ സി ലെവൽ ഇനാഗുറേഷൻ @ അവനവഞ്ചേരി  ==
==ഹലോ  ഇംഗ്ലീഷ്  ബി  ആർ സി ലെവൽ ഇനാഗുറേഷൻ @ അവനവഞ്ചേരി  ==
വരി 19: വരി 25:
<br>
<br>
https://www.facebook.com/100008622974445/videos/1029816557884016
https://www.facebook.com/100008622974445/videos/1029816557884016
==ഗാന്ധി ആൽബം==
 
'''ഗാന്ധിദർശൻ പഠന പരിപാടിയുടേ നേതൃത്വത്തിൽ ഗാന്ധിജിയുടെ 75ആം രക്തസാക്ഷിത്വദിനത്തിൽ അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ശേഖരിച്ച അപൂർവ്വ ചിത്രങ്ങളുടെ ഗാന്ധി ആൽബം '''
==പ്രകൃതി സംരക്ഷണത്തിന് ഇക്കോബ്രിക്‌സ്ചാലഞ്ച് ==
<br>
'''വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതോടെ രണ്ടാഴ്ചത്തേക്ക് വിദ്യാലയങ്ങൾ അടയ്ക്കണ്ടതായി വന്നിരിക്കുകയാണ്.നമ്മുടെ വീടുകളിലും പരിസരത്തുമുള്ള പ്ലാസ്റ്റിക് വസ്തുക്കളെ പ്രകൃതിക്ക് ദോഷം വരാത്ത വിധം ശേഖരിക്കുകയാണ് ഇക്കോ ബ്രിക്ക് ചലഞ്ജ്  ലൂടെ ചെയ്യുന്നത്. രണ്ടാഴ്ച കൊണ്ട് ഏറ്റവും കൂടുതൽഇക്കോബ്രിക്‌സ് നിർമ്മിക്കുന്ന കുട്ടികൾക്ക് സമ്മാനം.'''<br>
https://www.paperturn-view.com/?pid=MjE216644
===ഇക്കോബ്രിക്‌സ് ചലഞ്ജ് .. കുട്ടികൾ ചെയ്യേണ്ടത്===
'''ആദ്യം, നമുക്ക് നമ്മുടെ വീട്ടിലും പരിസരത്തുമുള്ള പ്ലാസ്റ്റിക് വസ്തുക്കൾ കണ്ടെത്തണം...പ്ലാസ്റ്റിക് മാത്രമായി അവയെ ജൈവവസ്തുക്കളിൽ നിന്ന് വേർതിരിക്കുക. നിങ്ങളുടെ പ്ലാസ്റ്റിക് വൃത്തിയില്ലാത്തതാണെങ്കിൽ, അവ കഴുകി വൃത്തിയാക്കി ഉണക്കുക. നിങ്ങളുടെ ആദ്യത്തെ ഇക്കോബ്രിക്കിന്, നിങ്ങളുടെ വീട്ടിൽ നിന്നോ പരിസരത്ത് നിന്നോ ശേഖരിക്കുന്ന ഒരു ചെറിയ, PET കുപ്പി ഉപയോഗിച്ച് ആരംഭിക്കുക (മിനറൽ വാട്ടർ കുപ്പിയോ സമാനമായ കുപ്പിയോ !). ഇനി വേണ്ടത് ഒരു മാന്ത്രിക വടി (സോളിഡ് സ്റ്റിക്ക് ) 50 cm നീളമുള്ള അധികം വണ്ണമില്ലാത്ത വടി വേണം. കുപ്പിക്കുള്ളിൽ പ്ലാസ്റ്റിക് നിറക്കുന്നതിനാണ് ഈ മാന്ത്രിക വടി.. കുപ്പിയുടെ അടിയിലേക്ക് മൃദുവായതും നിറമുള്ളതുമായ പ്ലാസ്റ്റിക് തിരുകിക്കൊണ്ട് ആരംഭിക്കുക. നിങ്ങൾക്ക് 2-3 സെന്റീമീറ്റർ അടിത്തറ ലഭിക്കുന്നതുവരെ അതേ നിറത്തിലുള്ള മറ്റ് പ്ലാസ്റ്റിക്കുകൾ ഉപയോഗിച്ച് നിറയ്ക്കാം. നല്ല കടും നിറത്തിലുള്ള പ്ലാസ്റ്റിക് ആണ് വേണ്ടത്.. മറ്റ് പ്ലാസ്റ്റിക്കുകൾ മുറിച്ച്, കുപ്പി ഏകദേശം നിറയുന്നത് വരെ അവ gap ഇല്ലാതെ തിരുകുക. വശങ്ങളിൽ ചുറ്റിപ്പിടിച്ചുകൊണ്ട് പ്ലാസ്റ്റിക് പായ്ക്ക് ചെയ്യാൻ നിങ്ങളുടെ വടി ഉപയോഗിക്കുക. അടപ്പ് ഉപയോഗിച്ച് നന്നായി അടയ്ക്കുക.. തുടർന്ന്, നിങ്ങളുടെ ഇക്കോബ്രിക്ക് തൂക്കുക. തൂക്കം കുപ്പിയുടെ പുറത്തു രേഖപ്പെടുത്തുക..കുപ്പിയിൽ പ്ലാസ്റ്റിക് നിറയ്ക്കുമ്പോൾ ആകർഷകമായ രീതിയിൽ നിറയ്ക്കണം! ഇത്തരത്തിൽ പരമാവധി ഇക്കോബ്രിക്‌സ് നിർമ്മിക്കുക...'''
<gallery mode="packed" heights="200">
42021 3335566.jpg|സായിഗ്രാമത്തിൽ മുളക്കൂട്ടത്തിനു ചുറ്റും ഏകോബ്രിക്‌സ് ഉപയോഗിച്ച് കുട്ടികൾ നിർമിച്ച ഇരിപ്പിടം ......
</gallery>
==യുദ്ധം വേണ്ടേ വേണ്ട ==
'''യുദ്ധത്തിനെതിരെ ലോക മനസ്സാക്ഷിയെ ഉണർത്താൻ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെകുട്ടികളുടെ നേതൃത്വത്തിൽ  ദീപം തെളിയിച്ചു. NO WAR മനുഷ്യമതിൽ തീർത്തു.'''
<gallery mode="packed" heights="200">
42021 war.jpg
42021 war2.jpg
</gallery>
==അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു കുട്ടികൾ ==
 
https://www.facebook.com/watch/?extid=CL-UNK-UNK-UNK-AN_GK0T-GK1C&v=1090214785100340


==സൈക്ലത്തോൺ 2022==
==സൈക്ലത്തോൺ 2022==
വരി 34: വരി 53:
42021 aksharamuttom 2.jpg
42021 aksharamuttom 2.jpg
42021 aksharamuttom.jpg
42021 aksharamuttom.jpg
</gallery>
==ശാസ്ത്രദിനാചരണം==
'''ദേശീയ ശാസ്ത്ര ദിനമായ ഇന്ന് ഗവൺമെന്റ് എച്ച്എസ് അവനവഞ്ചേരിയിൽ ക്ലാസ് തലത്തിൽ കുട്ടികൾ വിവിധ ശാസ്ത്ര പരീക്ഷണങ്ങളിൽ ഏർപ്പെട്ടു. അതുകൊണ്ടുതന്നെ ക്ലാസിലെ എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ കഴിഞ്ഞു. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ലഭ്യമാക്കുക എന്ന നമ്മുടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യം സാധൂകരിക്കുന്നതിന് ഉതകുന്ന വിധമായിരുന്നു പ്രവർത്തനം. കുട്ടികൾ പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിന് ഉള്ള സാമഗ്രികളുമായി എത്തിയിട്ടുണ്ടായിരുന്നു. അവർ തന്നെ ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. എല്ലാ കുട്ടികളും പങ്കാളികളായി എന്നത് എടുത്തുപറയത്തക്ക സവിശേഷത തന്നെയാണ്. കുട്ടികളിൽ ശാസ്ത്ര താൽപര്യം വളർത്തുന്നതിന് ഈ പ്രവർത്തനം വളരെയധികം സഹായകമായി.'''
<gallery mode="packed" heights="200">
2021 sastram1.jpg
42021 sastram2.jpg
42021 sastram3.jpg
</gallery>
==ക്ലാസ്സ് തല വർത്തമാനപത്രം (ഇംഗ്ലീഷ് )പ്രകാശനം==
'''ആംഗലേയ ഭാഷയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ക്ലാസ്സ് തല വർത്തമാനപത്രങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. അനിലാറാണി ടീച്ചർ, യു. പി. സീനിയർ ടീച്ചർ ശ്രീമതി. പ്രേമ , ക്ലാസ്സ്‌ അധ്യാപിക ശ്രീമതി. ഒ. ഗീത, ഇംഗ്ലീഷ് അധ്യാപിക ശ്രീമതി. സുജാറാണി എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു . നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ ഗ്രൂപ്പും പത്രം തയ്യാറാക്കി. റിപ്പോർട്ടർമാരും എഡിറ്റർമാരും ഒക്കെ കുട്ടികൾ തന്നെയായിരുന്നു. പത്ര റിപ്പോർട്ട് തയ്യാറാക്കുക എന്ന വ്യവഹാരരൂപം ഏറെ നന്നായി മനസ്സിലാക്കുവാൻ കുട്ടികൾക്ക് അവർ ഏറ്റെടുത്ത ഈ പ്രവർത്തനം മൂലം സാധിച്ചു. ഒരു ഗ്രൂപ്പിലെ എല്ലാ കുട്ടികളും ആ പത്രത്തിന്റെ നിർമ്മിതിയിൽ ഭാഗഭാക്കായി എന്നത് ഈ പ്രവർത്തനത്തിന്റെ വിജയത്തിന് കാരണമായി.ഓരോ ഗ്രൂപ്പും വ്യത്യസ്തമായ രീതിയിലാണ് അവരുടെ പത്രത്തിന്റെ കെട്ടും മട്ടും ഉള്ളടക്കവുംരൂപകൽപ്പന ചെയ്തത്.വളരെ ഉത്സാഹത്തോടും സന്തോഷത്തോടും താൽപര്യത്തോടും കുട്ടികൾ പ്രവർത്തനം പൂർത്തിയാക്കി. പത്രത്തിന്റെ പ്രകാശന വേളയിൽ അവതാരകരായതും കുട്ടികൾ തന്നെ.'''
<gallery mode="packed" heights="200">
42021 patram.jpg
42021 patram2.jpg
</gallery>
==ലോകമാതൃ ഭാഷാദിനാചരണം==
'''ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ഗവൺമെന്റ് എച്ച്. എസ് അവനവഞ്ചേരിയിൽ ക്ലാസ്സ്‌തല പ്രവർത്തനങ്ങൾ നടന്നു. കുട്ടികൾ മാതൃഭാഷാ പ്രതിജ്ഞ എടുക്കുകയും മാതൃ ഭാഷാപ്രാധാന്യത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു. കൂടാതെ മലയാളഭാഷയിലെ പ്രശസ്ത കവികളുടെ കവിതാ ഭാഗങ്ങളുടെ അവതരണവും അതുപോലെ കടങ്കഥപ്പയറ്റും ഉണ്ടായിരുന്നു.'''
<gallery mode="packed" heights="200">
42021 malayalam1.jpg
42021 malayalam2.jpg
</gallery>
</gallery>


വരി 49: വരി 89:
</gallery>
</gallery>


==<b>ചങ്ങാതിക്കൊരു കൈത്താങ്ങ്'</b>==
==<b>ചീര വിളവെടുപ്പ്.</b>==
'''അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിൽ ഇന്ന് ചീര വിളവെടുപ്പ്. നൂറ് കെട്ട് ചീരയാണ് ഇന്ന് ഒരു ദിവസം മാത്രം വിളവെടുത്തത്. സ്‌കൂൾ ഉച്ചഭക്ഷണത്തിന് ഇന്ന് ചീരത്തോരൻ വിളമ്പി. ബാക്കി അധ്യാപകർക്കും നാട്ടുകാർക്കുമായി വിൽക്കാനും അങ്ങനെ കിട്ടിയ 1500 രൂപ 'ചങ്ങാതിക്കൊരു കൈത്താങ്ങ്' എന്ന പദ്ധതിയിലേക്ക് നിക്ഷേപിക്കാനും കഴിഞ്ഞു'''
'''അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിൽ ഇന്ന് ചീര വിളവെടുപ്പ്. നൂറ് കെട്ട് ചീരയാണ് ഇന്ന് ഒരു ദിവസം മാത്രം വിളവെടുത്തത്. സ്‌കൂൾ ഉച്ചഭക്ഷണത്തിന് ഇന്ന് ചീരത്തോരൻ വിളമ്പി. ബാക്കി അധ്യാപകർക്കും നാട്ടുകാർക്കുമായി വിൽക്കാനും അങ്ങനെ കിട്ടിയ 1500 രൂപ 'ചങ്ങാതിക്കൊരു കൈത്താങ്ങ്' എന്ന പദ്ധതിയിലേക്ക് നിക്ഷേപിക്കാനും കഴിഞ്ഞു'''
<gallery mode="packed" heights="200">
<gallery mode="packed" heights="200">
വരി 220: വരി 260:
</gallery>
</gallery>
==പ്രകൃതി  സംരക്ഷണം -MIME==
==പ്രകൃതി  സംരക്ഷണം -MIME==
'''പ്രകൃതി സംരക്ഷണ പ്രവർത്തനത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണല്ലോ ജലസംരക്ഷണം. മനുഷ്യന്റെ അമിതമായ ഇടപെടൽ മൂലം ജലസ്രോതസ്സുകൾ മലിനമായി കൊണ്ടിരിക്കുന്നു. പ്രകൃതിയിലെ കുടിവെള്ള സ്രോതസ്സുകൾ മനുഷ്യന്റെ അശാസ്ത്രീയമായ ഇടപെടൽ മൂലം മലിനമായിക്കൊണ്ടിരിക്കുന്നു. ഇന്ന് ജലം പാഴാക്കുന്ന സന്ദർഭങ്ങൾ ഒട്ടനവധിയാണ്. ഇവയെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനും ജലം ഭാവിതലമുറയ്ക്ക് കൂടി ഉപകാരപ്രദമാകുന്ന വിധം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകഥ ബോധ്യപ്പെടുത്തുന്നതിനും വേണ്ടി ഗവൺമെന്റ് എച്ച്.എസ്. അവനവഞ്ചേരി യിലെ കുട്ടികൾ മൈമുമായി എത്തി.'''
<gallery mode="packed" heights="300">
42021 mime.jpg
</gallery>
<BR>
https://www.facebook.com/100008622974445/videos/1224232404674691
==ബഷീർ അനുസ്മരണ ദിനത്തിൽ ==
'''ബഷീർ കഥാപാത്രങ്ങളായിമാറി ചിലർ ..'''
'''ചിലർ കഥാപാത്രചിത്രീകരണം നടത്തി..'''
'''ആസ്വാദനക്കുറിപ്പുകളുമായാണ്  ചിലർ എത്തിയത്..'''
''പ്രാസംഗികരായിമാറി ഒരുകൂട്ടർ ..'''
'''ബഷീറായി വേഷമിട്ടവരും ഉണ്ടായിരുന്നു ..'''
'''ബഷീറിന്റെ ജീവചരിത്രത്തിലൂടെയും കഥകളിലൂടെയും കഥാപാത്രങ്ങളിലൂടെയും കുട്ടികൾ സഞ്ചരിക്കുന്നു..'''
<gallery>
42021 basher.jpg
42021 baheer2.jpg
</gallery>


==ചാന്ദ്രദിന പോസ്റ്ററുകളുമായി...==
==ചാന്ദ്രദിന പോസ്റ്ററുകളുമായി...==
വരി 230: വരി 287:
==കൂട്ടുകാർ വീട്ടിൽ പരീക്ഷണശാല തയ്യാറാക്കുന്ന തിരക്കിലാണ്==
==കൂട്ടുകാർ വീട്ടിൽ പരീക്ഷണശാല തയ്യാറാക്കുന്ന തിരക്കിലാണ്==
===വീട്ടിൽ ഒരു പരീക്ഷണശാല===
===വീട്ടിൽ ഒരു പരീക്ഷണശാല===
'''കുട്ടികളിൽ ശാസ്ത്രാ ഭിരുചി വളർത്തുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് വീട്ടിൽ തന്നെ പരീക്ഷണശാല ഒരുക്കുന്നത്തിനാവശ്യ മായ നിർദ്ദേശങ്ങളും സഹായങ്ങളും സ്കൂളിൽ നിന്നും ലഭ്യമാക്കുന്നു. കുട്ടികൾസ്വന്തം പരിസരത്തുനിന്നും തങ്ങൾക്ക് ഉപയോഗപ്രദമായ വസ്തുക്കൾ, ഉപകരണങ്ങൾ എന്നിവ പരീക്ഷണശാലയിൽ ശേഖരിക്കുന്നു. തങ്ങൾ നിർമ്മിച്ച  ഉപകരണങ്ങൾ ബോധവൽക്കരണ ഉപാധികൾ,സെമിനാർ പേപ്പറുകൾ,പ്രോജക്ട് റിപ്പോർട്ടുകൾ തുടങ്ങിയവയും ശാസ്ത്ര മൂലയുടെ ഭാഗമാകുന്നു. ശാസ്ത്രപഠനം പ്രക്രിയാധിഷ്ഠിതം ആയിരിക്കണം എന്ന രീതി സാക്ഷാത്കരിക്കാൻ ഈ പരീക്ഷണശാല ഉപകരിക്കുന്നു. കൃത്യതയോടും സൂക്ഷ്മതയോടും പരീക്ഷണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനും ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും മെച്ചപ്പെടുത്തലുകൾ വരുത്തുന്നതിനും കുട്ടികൾക്ക് സാധിക്കുന്നു. ചുറ്റുപാടിൽ നിന്ന് ലഭിക്കുന്ന വസ്തുക്കളുടെ ഉപയോഗം പരമാവധി സാധ്യമാവുന്നു. നിത്യജീവിത സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തി ശാസ്ത്ര പഠനം നടത്താൻ സാധിക്കുന്നു. പഠന പ്രവർത്തനങ്ങളിൽ നിന്നും ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ കുട്ടികൾ നിഗമനങ്ങൾ രൂപീകരിക്കുന്നു. കുട്ടികൾക്ക് വിവിധങ്ങളായ അനുഭവങ്ങൾ ലഭിക്കാൻ ഈ പരീക്ഷണശാലസഹായിക്കുന്നു. കുട്ടികൾ തങ്ങൾ കടന്നുവരുന്ന ഓരോ യൂണിറ്റിനും അനുയോജ്യമായ പരീക്ഷണ വസ്തുക്കൾ കണ്ടെത്തുന്നു. ഈ പരീക്ഷണശാല വളർന്നുകൊണ്ടേയിരിക്കും. കൂടുതൽ കൂടുതൽ ഉൽപ്പന്നങ്ങൾ പരീക്ഷണശാലയിൽ ഉണ്ടാക്കപ്പെടും അതുപോലെ തന്നെ കൂടുതൽ കൂടുതൽ ഉപകരണങ്ങൾ രൂപകൽപ്പന ചെയ്യപ്പെടുകയും ചെയ്തുവരുന്നു. ഓരോ യൂണിറ്റും പിന്നിടുമ്പോൾ അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും ശേഖരണം ഉണ്ടാകുന്നു. ഇങ്ങനെ വളരുന്ന പരീക്ഷണശാല കുട്ടികളുടെ ശാസ്ത്രപഠനത്തിന് ഏറെ സഹായകമായിത്തീരുന്നു. കുട്ടികൾ ഇടയ്ക്കിടയ്ക്ക് ഇവ ഫോട്ടോ എടുത്ത് ഗ്രൂപ്പിൽ പങ്കുവയ്ക്കാറുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ വീട്ടിൽ ആണെങ്കിലും കുട്ടികൾ വളരെ കാര്യക്ഷമമായി പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. അതിന് വീട്ടിലെ പരീക്ഷണശാല വളരെയധികം സഹായിക്കുന്നുണ്ട്.'''
'''കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് വീട്ടിൽ തന്നെ പരീക്ഷണശാല ഒരുക്കുന്നത്തിനാവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും സ്‌കൂ ളിൽ നിന്നും ലഭ്യമാക്കുന്നു. കുട്ടികൾസ്വന്തം പരിസരത്തുനിന്നും തങ്ങൾക്ക് ഉപയോഗപ്രദമായ വസ്തുക്കൾ, ഉപകരണങ്ങൾ എന്നിവ പരീക്ഷണശാലയിൽ ശേഖരിക്കുന്നു. തങ്ങൾ നിർമ്മിച്ച  ഉപകരണങ്ങൾ ബോധവൽക്കരണ ഉപാധികൾ,സെമിനാർ പേപ്പറുകൾ,പ്രോജക്ട് റിപ്പോർട്ടുകൾ തുടങ്ങിയവയും ശാസ്ത്ര മൂലയുടെ ഭാഗമാകുന്നു. ശാസ്ത്രപഠനം പ്രക്രിയാധിഷ്ഠിതം ആയിരിക്കണം എന്ന രീതി സാക്ഷാത്കരിക്കാൻ ഈ പരീക്ഷണശാല ഉപകരിക്കുന്നു. കൃത്യതയോടും സൂക്ഷ്മതയോടും പരീക്ഷണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനും ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും മെച്ചപ്പെടുത്തലുകൾ വരുത്തുന്നതിനും കുട്ടികൾക്ക് സാധിക്കുന്നു. ചുറ്റുപാടിൽ നിന്ന് ലഭിക്കുന്ന വസ്തുക്കളുടെ ഉപയോഗം പരമാവധി സാധ്യമാവുന്നു. നിത്യജീവിത സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തി ശാസ്ത്ര പഠനം നടത്താൻ സാധിക്കുന്നു. പഠന പ്രവർത്തനങ്ങളിൽ നിന്നും ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ കുട്ടികൾ നിഗമനങ്ങൾ രൂപീകരിക്കുന്നു. കുട്ടികൾക്ക് വിവിധങ്ങളായ അനുഭവങ്ങൾ ലഭിക്കാൻ ഈ പരീക്ഷണശാലസഹായിക്കുന്നു. കുട്ടികൾ തങ്ങൾ കടന്നുവരുന്ന ഓരോ യൂണിറ്റിനും അനുയോജ്യമായ പരീക്ഷണ വസ്തുക്കൾ കണ്ടെത്തുന്നു. ഈ പരീക്ഷണശാല വളർന്നുകൊണ്ടേയിരിക്കും. കൂടുതൽ കൂടുതൽ ഉൽപ്പന്നങ്ങൾ പരീക്ഷണശാലയിൽ ഉണ്ടാക്കപ്പെടും അതുപോലെ തന്നെ കൂടുതൽ കൂടുതൽ ഉപകരണങ്ങൾ രൂപകൽപ്പന ചെയ്യപ്പെടുകയും ചെയ്തുവരുന്നു. ഓരോ യൂണിറ്റും പിന്നിടുമ്പോൾ അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും ശേഖരണം ഉണ്ടാകുന്നു. ഇങ്ങനെ വളരുന്ന പരീക്ഷണശാല കുട്ടികളുടെ ശാസ്ത്രപഠനത്തിന് ഏറെ സഹായകമായിത്തീരുന്നു. കുട്ടികൾ ഇടയ്ക്കിടയ്ക്ക് ഇവ ഫോട്ടോ എടുത്ത് ഗ്രൂപ്പിൽ പങ്കുവയ്ക്കാറുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ വീട്ടിൽ ആണെങ്കിലും കുട്ടികൾ വളരെ കാര്യക്ഷമമായി പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. അതിന് വീട്ടിലെ പരീക്ഷണശാല വളരെയധികം സഹായിക്കുന്നുണ്ട്.'''
<gallery mode="packed" heights="150">
<gallery mode="packed" heights="150">
42021 pareekshanam2.jpg
42021 pareekshanam2.jpg
42021 pareekshanam.jpg
42021 pareekshanam.jpg
42021 paree4.jpg
42021 paree4.jpg
</gallery>
==കോവിഡ് കാലത്തെ പഠനം -രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണപരിപാടി==
<gallery mode="packed" heights="200">
42021 jose.jpg
42021 jose2.jpg
</gallery>
</gallery>


1,230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1518942...1766051" എന്ന താളിൽനിന്ന് ശേഖരിച്ചത്