ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

little kites യൂണിറ്റ് 2018 ലാണ് സ്‌കൂളിൽ വരുന്നത് .സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഗവണ്മെന്റ് പ്രവർത്തനങ്ങളിൽ littlekites ക്ലബ് കളുടെ പങ്ക് ചെറുതല്ല ,മാത്രമല്ല വിദ്യാർത്ഥികളിൽ സാങ്കേതികപരിജ്ഞാനം വളർത്തുന്നതിനും ക്ലബ് പ്രധാന പങ്ക്  വഹിക്കുന്നു. നാല്‌പതോളം വിദ്യാർഥികൾ അംഗങ്ങളായുള്ള ക്ലബിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു .കൈറ്റിന്റെ നാലാമത്തെ ബാച്ചിന്റെ പ്രവർത്തനങ്ങളാണ്  ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്‌

21060 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 21060
യൂണിറ്റ് നമ്പർ LK/2018/21060
അധ്യയനവർഷം 2018-2020
അംഗങ്ങളുടെ എണ്ണം 120
വിദ്യാഭ്യാസ ജില്ല പാലക്കാട്‌
റവന്യൂ ജില്ല പാലക്കാട്‌
ഉപജില്ല പാലക്കാട്‌
ലീഡർ ജോൺ ജെറി പോൾ
ഡെപ്യൂട്ടി ലീഡർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 സുജാത
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 മഞ്ജു
19/ 02/ 2023 ന് Khsmoothanthara
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

പ്രവേശനം

ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട ഓൺലൈൻ എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബിലേക്കുള്ള അംഗത്വം ലഭിക്കുന്നത് . 8th ൽ നടത്തുന്ന ഈ പരീക്ഷയിൽ നിശ്ചിത score ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് 9th ൽ എല്ലാ ബുധനാഴ്ചകളിലും പ്രത്യേകം ക്ലാസ്സുകൾ നൽകുന്നു. അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് , ഹാർഡ്‌വെയർ, റോബോട്ടിക്സ് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള class കളെ അടിസ്ഥാനപ്പെടുത്തി 10th ൽ Project workകൾ നൽകുന്നു..

 

Little Kites ന്റെ first batch ഉദ്ഘാടനം

ശ്രീമതി പ്രമിള ശശീന്ദ്രൻ hightech class ഉദ്ഘാനം ചെയ്ത് സംസാരിക്കുന്നു

 
Little Kites ന്റെ first batch class ന്റെ ഉദ്ഘാടനം ഹൈടെക് classകളുടെ ഉദ്ഘാടനത്തോടൊപ്പം
 
ശ്രീമതി പ്രമിള ശശീന്ദ്രൻ hightech class ഉദ്ഘാനം ചെയ്ത് സംസാരിക്കുന്നു
 

LITTLE KITEs unit members

 
LITTLEKITES UNIT

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ
1 ഡിജിറ്റൽ മാഗസിൻ 1 കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക