കെ കെ കിടാവ് മെമ്മോറിയൽ യു പി എസ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കെ.കെ.കിടാവ് മെമ്മോറിയൽ യുപി സ്കൂൾ കെ.കേളപ്പൻ കിടാവിൻ്റെ സ്മരണയ്ക്കായി മകനായിരുന്ന വി എം ശ്രീധരൻ മാസ്റ്റർ 1966 ൽ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യ മാനേജർ ശ്രീമതി ദേവി അമ്മ ആയിരുന്നു കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽപെട്ട കൊയിലാണ്ടി ഉപജില്ലയിൽ ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ ചേലിയ എന്ന പ്രദേശത്താണ് ഈ എയ്‌ഡഡ്സ്സ്കുൾ സ്ഥിതിചെയ്യുന്നത് ചേലിയ എന്നാൽ ചേലുള്ള നാട് എന്നാണ് അർത്ഥം പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഉള്ളൂർ പുഴയ്ക്ക് അരികിലായി വളരെ മനോഹരമായ ഗ്രാമീണ ഭംഗി നിറഞ്ഞ സ്ഥലമാണ് ചേലിയ

കെ കെ കിടാവ് മെമ്മോറിയൽ യു പി എസ്
വിലാസം
ചേലിയ

ചേലിയ പി.ഒ.
,
673306
സ്ഥാപിതം1 - 6 - 1966
വിവരങ്ങൾ
ഇമെയിൽkkkmupscheliya@yahoo.in
കോഡുകൾ
സ്കൂൾ കോഡ്16355 (സമേതം)
യുഡൈസ് കോഡ്32040900309
വിക്കിഡാറ്റQ64551658
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങോട്ടുകാവ് പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ120
പെൺകുട്ടികൾ100
ആകെ വിദ്യാർത്ഥികൾ220
അദ്ധ്യാപകർ14
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ100
പെൺകുട്ടികൾ120
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻAbdul Nizar
പി.ടി.എ. പ്രസിഡണ്ട്Sarath
എം.പി.ടി.എ. പ്രസിഡണ്ട്ശരത്ത്
അവസാനം തിരുത്തിയത്
02-02-2022Tknarayanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

വിദ്യാലയ ചരിത്രം

1966 ജൂൺ 1 നാണ്‌ ഈ വിദ്യാലയം ആരംഭിച്ചത്‌. ഇതിന്‌ നേതൃത്വം നൽകി യത്‌ ബഹു: വി.എം.ശ്രീധരൻ നായരാണ്‌. അദ്ദേഹത്തിന്റെ പിതാവ്‌ ശ്രീ.കെ.കേള പ്പൻ കിടാവിന്റെ സ്മരണക്കാണ്‌ ഇതിന്റെ പേർ കെ.കെ.കിടാവ്‌ മെമ്മോറിയൽ എന്നാക്കിയത്‌.കൂടുതൽ അറിയാൻ.....

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ

നമ്പർ

അധ്യാപകരുടെ പേര് വർഷം
1 വി.എം.ശ്രീധരൻ
2 വാസു.എം
3 ജാനകി.പി
4 മുരളീധരൻ.കെ
5 വിജയരാഘവൻ.പി
6 ഹരിദാസൻ.കെ
7 രാജൻ.കെ
8 ശ്യാമള.കെ
9 ശ്യാമള.എൻ
10 മുഹമ്മദ്.എം.എ

നേട്ടങ്ങൾ

  1. സീമാറ്റ് കേരളത്തിലെ ഏറ്റവുംനല്ല 100 സ്കൂളുകളിൽ ഒന്നായി തിര‍‍ഞ്ഞെടുത്തു(2006 സീമാറ്റ്‌ സർവ്വെ).
  2. കൊയിലാണ്ടി സഞ്ജില്ലാ കലാമേളയിൽ 1980, 87, 94, 95, 2005, 2006 വർഷങ്ങളിൽ ഓവറോൾ കിരീടം
  3. കോഴിക്കോട ജില്ലയിൽ ഏറ്റവും കൂടുതൽ സ്‌കോളർഷിപ്പ്‌ നേടിയതിന്‌ മന്ത്രിയിൽ നിന്നും ട്രോഫി
  4. ഗണിത, സാമൂഹ, ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ ഈ വിദ്യാല യത്തിന്റെ നേട്ടങ്ങൾ
  5. കൊയിലാണ്ടി സബ്ജില്ലയിൽ കലാമേളകളിൽ മാർഗ്ഗംകളി, ചാക്യാർക്കൂ ത്ത്‌, പൂരക്കളി എന്നീ ഇനങ്ങൾ ആദ്യമായി അവതരിപ്പിച്ചത്‌ ഈ വിദ്യാലയമാണ്‌.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൊയിലാണ്ടിയിൽ നിന്ന്‌ വരുമ്പോൾ ചെങ്ങോട്ടുകാവ്‌ ബസ്സ് സ്റ്റാൻഡിൽ നിന്ന് 4 കി.മി.ചേലിയയിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് ഭാഗത്തുനിന്ന് സ്കൂളിലേക്ക് വരുവാൻ പൂക്കാട് നിന്ന് നാല് കിലോമീറ്റർ ചേലിയ



{{#multimaps:11.419762,75.739095|zoom=18|width=800px}}