"കെ.വി.എൽ.പി.എസ്. പരുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,743 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| K.V.L.P.S. Parumala}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl| K.V.L.P.S. Parumala}}പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ തിരുവല്ല ഉപജില്ലയിലെ കടപ്ര പഞ്ചായത്തിൽ  പരുമല എന്ന സ്ഥലത്ത് (നാക്കട  ഭാഗത്തായി) സ്ഥിതിചെയ്യുന്ന ഒരു സർക്കാർ അംഗീകൃത എയ്‌ഡഡ്‌ വിദ്യാലയമാണ് കെ വി എൽ പി സ്കൂൾ (കൃഷ്ണ വിലാസം ലോവർ പ്രൈമറി സ്കൂൾ).
|പേര്=കെ.വി.എൽ.പിഎസ്.പരുമല
| സ്ഥലപ്പേര്=പരുമല
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂൾ കോഡ്= 37229
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1922
| സ്കൂൾ വിലാസം= കെ.വി.എൽ.പി.എസ്.പരുമല, തിരുവല്ല
| പിൻ കോഡ്= 689626
| സ്കൂൾ ഫോൺ= 9400751554
| സ്കൂൾ ഇമെയിൽ= kvlpschoolparumala00@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= തിരുവല്ല
| ഭരണ വിഭാഗം= പൊതുവിദ്യാഭ്യാസം
| സ്കൂൾ വിഭാഗം= എയ്ഡഡ്
| പഠന വിഭാഗങ്ങൾ1= എൽ .പി
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 36
| പെൺകുട്ടികളുടെ എണ്ണം= 31
| വിദ്യാർത്ഥികളുടെ എണ്ണം= 67




{{Infobox School
|സ്ഥലപ്പേര്=പരുമല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=37229
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87592716
|യുഡൈസ് കോഡ്=32120900122
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1922
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പരുമല
|പിൻ കോഡ്=689626
|സ്കൂൾ ഫോൺ=0479 2316669
|സ്കൂൾ ഇമെയിൽ=kvlpschoolparumala00@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തിരുവല്ല
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=7
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=തിരുവല്ല
|താലൂക്ക്=തിരുവല്ല
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=41
|പെൺകുട്ടികളുടെ എണ്ണം 1-10=34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=75
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിബി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=വിനീത
|സ്കൂൾ ചിത്രം=539.jpg
|size=350px
|caption=
|ലോഗോ=.kkj.JPG
|logo_size=50px
}}


| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ=സിബി എസ്     
| പി.ടി.ഏ. പ്രസിഡണ്ട്=രാജേഷ് ആർ
| സ്കൂൾ ചിത്രം=539.jpg
| }}


== ആമുഖം==
== ആമുഖം==
വരി 48: വരി 78:
Er4 046.JPG|thumb|37229]]|കൊട്ടാരത്തിൽ ശ്രീ.ഗോവിന്ദൻ നായർ  
Er4 046.JPG|thumb|37229]]|കൊട്ടാരത്തിൽ ശ്രീ.ഗോവിന്ദൻ നായർ  
</gallery>
</gallery>
<big>കൊല്ലവർഷം 1097 ഇടവം 9 ന് [1922 ജൂൺ]</big> സ്കൂൾ സ്ഥാപിതമായി എന്ന് രേഖകളിൽ കാണുന്നു. പറഞ്ഞുകേട്ട അറിവുകൾക്കപ്പുറം വിദ്യാലയ മുറ്റത്തേക്ക് അക്ഷരം അപ്രാപ്യമായിരുന്ന ഒരു സമൂഹത്തെ കൈപിടിച്ചുകൊണ്ടു പോകുവാൻ ശ്രീ കൊട്ടാരത്തിൽ ഗോവിന്ദൻ നായർ എന്ന സാമൂഹ്യ പരിഷ്കർത്താവിന്റെ ചിന്താധാരകൾക്കായി.ഔപചാരിക വിദ്യാഭ്യാസത്തിന്റെ തിരുമുറ്റത്തേക്ക് കടന്നുവരാൻ കഴിയാതിരുന്ന ഒരു വിഭാഗം ജനതയെ അറിവിന്റെ മണി ഗോപുരങ്ങളിൽ എത്തിക്കാൻ നിദാനമായ ഈ സ്കൂൾ ചരിത്രത്താളുകളിൽ ഇടം പിടിക്കുകയായിരുന്നു.<br>
'''[[കെ.വി.എൽ.പി.എസ്. പരുമല/ചരിത്രം|കൂടുതൽ വായിക്കുക]]'''  കൊല്ലവർഷം 1097 ഇടവം 9 ന് [1922 ജൂൺ] സ്കൂൾ സ്ഥാപിതമായി എന്ന് രേഖകളിൽ കാണുന്നു. പറഞ്ഞുകേട്ട അറിവുകൾക്കപ്പുറം വിദ്യാലയ മുറ്റത്തേക്ക് അക്ഷരം അപ്രാപ്യമായിരുന്ന ഒരു സമൂഹത്തെ കൈപിടിച്ചുകൊണ്ടു പോകുവാൻ ശ്രീ കൊട്ടാരത്തിൽ ഗോവിന്ദൻ നായർ എന്ന സാമൂഹ്യ പരിഷ്കർത്താവിന്റെ ചിന്താധാരകൾക്കായി.ഔപചാരിക വിദ്യാഭ്യാസത്തിന്റെ തിരുമുറ്റത്തേക്ക് കടന്നുവരാൻ കഴിയാതിരുന്ന ഒരു വിഭാഗം ജനതയെ അറിവിന്റെ മണി ഗോപുരങ്ങളിൽ എത്തിക്കാൻ നിദാനമായ ഈ സ്കൂൾ ചരിത്രത്താളുകളിൽ ഇടം പിടിക്കുകയായിരുന്നു.<br>


പഴമക്കാരുടെ ഓർമ്മത്താളുകളിൽ നിറഞ്ഞു നിൽക്കുന്ന നിരവധി ഗുരുനാഥന്മാരുടെ സ്മരണകളും ഈ അക്ഷരമുറ്റത്ത് നിറഞ്ഞുനിൽക്കുന്നു. ഇന്നാട്ടുകാർ ആദരവോടെ <big>അമ്മാവൻ സാർ</big>  എന്ന് വിളിച്ചിരുന്ന <big>ശ്രീ നാരായണൻ നായർ</big>  അവരിലൊരാളാണ്. കർമ്മകുശലതയുടേയും നന്മയുടെയും ഉദാത്തമാതൃകയിലൂടെ തന്റെ ശിഷ്യഗണങ്ങളുടെ ഉള്ളിൽ അദ്ദേഹം ഇന്നും തെളിഞ്ഞു നിൽക്കുന്നു.
പഴമക്കാരുടെ ഓർമ്മത്താളുകളിൽ നിറഞ്ഞു നിൽക്കുന്ന നിരവധി ഗുരുനാഥന്മാരുടെ സ്മരണകളും ഈ അക്ഷരമുറ്റത്ത് നിറഞ്ഞുനിൽക്കുന്നു. ഇന്നാട്ടുകാർ ആദരവോടെ <big>അമ്മാവൻ സാർ</big>  എന്ന് വിളിച്ചിരുന്ന <big>ശ്രീ നാരായണൻ നായർ</big>  അവരിലൊരാളാണ്. കർമ്മകുശലതയുടേയും നന്മയുടെയും ഉദാത്തമാതൃകയിലൂടെ തന്റെ ശിഷ്യഗണങ്ങളുടെ ഉള്ളിൽ അദ്ദേഹം ഇന്നും തെളിഞ്ഞു നിൽക്കുന്നു.
വരി 71: വരി 101:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
  1922 സ്ഥാപിതമായ കൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂൾ മികച്ച ഭൗതിക നേട്ടങ്ങളും മികവാർന്ന അക്കാദമിക പ്രവർത്തനങ്ങളും തിളക്കമാർന്ന ഹൈടെക് സംവിധാനങ്ങളുമായി നൂറാം വർഷത്തെ ചവിട്ടുപടിയിൽ എത്തിനിൽക്കുകയാണ്. 1922 ൽ ഗോവിന്ദൻ നായർ മാനേജരായി പ്രവർത്തനം ആരംഭിച്ച്  സ്കൂളിന് ആദ്യകാല കെട്ടിടം നിർമ്മിച്ചു. തുടർന്ന് ശ്രീ കെ ജി രവീന്ദ്രൻ നായർ മാനേജരായി വരികയും സ്കൂളിന് ഒരു പുത്തനുണർവ് നൽകുകയും ചെയ്തു. എന്നിരുന്നാലും മികച്ച ഭൗതിക സാഹചര്യമില്ലായ്മ സ്കൂളിന്റെ പുരോഗതിയെ പിന്നോട്ട് നയിച്ചു. ഈ സാഹചര്യത്തിലാണ് സ്കൂളിന്റെ പുരോഗതി മുന്നിൽകണ്ടുകൊണ്ട് 9/3/2000ൽ കടവിൽ പുത്തൻപുരയിൽ ശ്രീ ജോൺ കുരുവിള സ്കൂൾ മാനേജർ ആയി സ്ഥാനമേൽക്കുകയും സ്കൂളിന്റെ സർവ്വോപരി നന്മയ്ക്കുവേണ്ടി മുൻകൈ എടുക്കുകയും ചെയ്തത്.  
  1922 സ്ഥാപിതമായ കൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂൾ മികച്ച ഭൗതിക നേട്ടങ്ങളും മികവാർന്ന അക്കാദമിക പ്രവർത്തനങ്ങളും തിളക്കമാർന്ന ഹൈടെക് സംവിധാനങ്ങളുമായി നൂറാം വർഷത്തെ ചവിട്ടുപടിയിൽ എത്തിനിൽക്കുകയാണ്. 1922 ൽ ഗോവിന്ദൻ നായർ മാനേജരായി പ്രവർത്തനം ആരംഭിച്ച്  സ്കൂളിന് ആദ്യകാല കെട്ടിടം നിർമ്മിച്ചു. തുടർന്ന് ശ്രീ കെ ജി രവീന്ദ്രൻ നായർ മാനേജരായി വരികയും സ്കൂളിന് ഒരു പുത്തനുണർവ് നൽകുകയും ചെയ്തു. എന്നിരുന്നാലും മികച്ച ഭൗതിക സാഹചര്യമില്ലായ്മ സ്കൂളിന്റെ പുരോഗതിയെ പിന്നോട്ട് നയിച്ചു. ഈ സാഹചര്യത്തിലാണ് സ്കൂളിന്റെ പുരോഗതി മുന്നിൽകണ്ടുകൊണ്ട് 9/3/2000ൽ കടവിൽ പുത്തൻപുരയിൽ ശ്രീ ജോൺ കുരുവിള സ്കൂൾ മാനേജർ ആയി സ്ഥാനമേൽക്കുകയും സ്കൂളിന്റെ സർവ്വോപരി നന്മയ്ക്കുവേണ്ടി മുൻകൈ എടുക്കുകയും ചെയ്തത്.  
         ഭൗതികസാഹചര്യം മെച്ചപ്പെടുത്തുക എന്നതിന്റെ ആദ്യഘട്ടമായി മാനേജർ ശ്രീ ജോൺ കുരുവിളയുടെയും  നല്ലവരായ നാട്ടുകാരുടെയും അധ്യാപകരുടെയും പൂർവ്വവിദ്യാർത്ഥികളുടെയും ആത്മാർത്ഥ പരിശ്രമഫലമായി 20/8/2000ൽ പുതിയൊരു സ്കൂൾ കെട്ടിടം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. കൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂളിലെ ഭൗതിക നേട്ടങ്ങളിൽ എടുത്തു പറയത്തക്ക ഒന്നാണ് ഈടുള്ളതും ഉറപ്പുള്ളതും ചുറ്റുമതിലോടുകൂടിയതും ആയ ഞങ്ങളുടെ സ്കൂൾ കെട്ടിടം. സ്കൂൾ പുരോഗതിയെ മുന്നിൽക്കണ്ടുകൊണ്ട് മാനേജരുടെയും പൂർവവിദ്യാർഥികളുടെയും നല്ലവരായ നാട്ടുകാരുടെയും സേവനങ്ങൾ ഇപ്പോഴും ഞങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു.
         ഭൗതികസാഹചര്യം മെച്ചപ്പെടുത്തുക എന്നതിന്റെ ആദ്യഘട്ടമായി മാനേജർ ശ്രീ ജോൺ കുരുവിളയുടെയും  നല്ലവരായ നാട്ടുകാരുടെയും അദ്ധ്യാപകരുടെയും പൂർവ്വവിദ്യാർത്ഥികളുടെയും ആത്മാർത്ഥ പരിശ്രമഫലമായി 20/8/2000ൽ പുതിയൊരു സ്കൂൾ കെട്ടിടം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. കൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂളിലെ ഭൗതിക നേട്ടങ്ങളിൽ എടുത്തു പറയത്തക്ക ഒന്നാണ് ഈടുള്ളതും ഉറപ്പുള്ളതും ചുറ്റുമതിലോടുകൂടിയതുമായ ഞങ്ങളുടെ സ്കൂൾ കെട്ടിടം. സ്കൂൾ പുരോഗതിയെ മുന്നിൽക്കണ്ടുകൊണ്ട് മാനേജരുടേയുംയും പൂർവവിദ്യാർഥികളുടേയുംയും നല്ലവരായ നാട്ടുകാരുടേയുംയും സേവനങ്ങൾ ഇപ്പോഴും ഞങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു.


*2000-ൽ സ്കൂൾക്കെട്ടിടം എന്ന സ്വപ്നം സാക്ഷാത്കരിച്ചതിലൂടെ പാരമ്പര്യത്തിന്റെ ചുവടുപിടിച്ച് പുതു പാതയിലൂടെയുള്ള യാത്ര തുടർന്നുകൊണ്ടിരുന്നു. 2019 എത്തിയപ്പോഴേക്കും ഹൈടെക് വിദ്യാലയത്തിന്റെ തിളക്കത്തിലേക്ക് കെ.വി. എൽ.പി.സ്കൂൾ എത്തിച്ചേർന്നു. പൂർവ്വവിദ്യാർത്ഥികളുടെ ഒത്തുചേരലോടെ നിരവധി ഭൗതിക സാഹചര്യങ്ങളും സ്കൂളിനുണ്ടായി എന്നത് എടുത്തു പറയത്തക്ക ഒന്നാണ്.
*2000-ൽ സ്കൂൾക്കെട്ടിടം എന്ന സ്വപ്നം സാക്ഷാത്കരിച്ചതിലൂടെ പാരമ്പര്യത്തിന്റെ ചുവടുപിടിച്ച് പുതു പാതയിലൂടെയുള്ള യാത്ര തുടർന്നുകൊണ്ടിരുന്നു. 2019 എത്തിയപ്പോഴേക്കും ഹൈടെക് വിദ്യാലയത്തിന്റെ തിളക്കത്തിലേക്ക് കെ.വി. എൽ.പി.സ്കൂൾ എത്തിച്ചേർന്നു. പൂർവ്വവിദ്യാർത്ഥികളുടെ ഒത്തുചേരലോടെ നിരവധി ഭൗതിക സാഹചര്യങ്ങളും സ്കൂളിനുണ്ടായി എന്നത് എടുത്തു പറയത്തക്ക ഒന്നാണ്.
വരി 79: വരി 109:


   
   
*ഭൗതിക സാഹചര്യങ്ങളിലും അക്കാദമിക പ്രവർത്തനങ്ങളിലും ഉണ്ടായ പുരോഗതിയെ തുടർന്ന് കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായി. ദൂരസ്ഥലങ്ങളിൽ (പാവുക്കര, പാണ്ടനാട്, മാന്നാർ)നിന്നും കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിന് വാഹനസൗകര്യം അത്യാവശ്യമായി തീർന്നു. ഈ പ്രതിസന്ധിഘട്ടത്തിൽ മാനേജർ ശ്രീ ജോൺ കുരുവിള സ്കൂളിന് സ്വന്തമായി ഒരു വാഹനം വാങ്ങിത്തരികയും ചെയ്തു ഓരോ വർഷവും പുതിയ വികസന കുതിപ്പിലൂടെ  കെ.വി.എൽ.പി സ്കൂളിന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു.
*ഭൗതിക സാഹചര്യങ്ങളിലും അക്കാദമിക പ്രവർത്തനങ്ങളിലും ഉണ്ടായ പുരോഗതിയെ തുടർന്ന് കുട്ടികളുടെ എണ്ണത്തിൽ   വർദ്ധനവുണ്ടായി. ദൂരസ്ഥലങ്ങളിൽ (പാവുക്കര, പാണ്ടനാട്, മാന്നാർ)നിന്നും കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിന് വാഹനസൗകര്യം അത്യാവശ്യമായി തീർന്നു. ഈ പ്രതിസന്ധിഘട്ടത്തിൽ മാനേജർ ശ്രീ ജോൺ കുരുവിള സ്കൂളിന് സ്വന്തമായി ഒരു വാഹനം വാങ്ങിത്തരികയും ചെയ്തു. ഓരോ വർഷവും പുതിയ വികസന കുതിപ്പിലൂടെ  കെ.വി.എൽ.പി സ്കൂളിന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു.
<gallery>
<gallery>
Zcsw.JPG|
Zcsw.JPG|
വരി 85: വരി 115:


   
   
*പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൂർവാ ദ്ധ്യാപകർ, പൂർവവിദ്യാർത്ഥികൾ, രാഷ്ട്രീയ സംഘടനാ നേതാക്കൾ,ക്ലബ്ബ് അംഗങ്ങൾ രക്ഷിതാക്കൾ ഇവരെയെല്ലാം  ഉൾപ്പെടുത്തിക്കൊണ്ട് സ്കൂളിന്റെ ഭൗതിക നേട്ടങ്ങളിൽ മികച്ച പുരോഗതി നേടാൻ സാധിച്ചു.  
*പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൂർവഅദ്ധ്യാപകർ, പൂർവവിദ്യാർത്ഥികൾ, രാഷ്ട്രീയ സംഘടനാ നേതാക്കൾ,ക്ലബ്ബ് അംഗങ്ങൾ,സന്നദ്ധസംഘടനാ പ്രവർത്തകർ, രക്ഷിതാക്കൾ ഇവരെയെല്ലാം  ഉൾപ്പെടുത്തിക്കൊണ്ട് സ്കൂളിന്റെ ഭൗതിക നേട്ടങ്ങളിൽ മികച്ച പുരോഗതി നേടാൻ സാധിച്ചു.  


   
   
*1-6-2017 പൂർവ വിദ്യാർത്ഥി സംഘടനാ  പ്രസിഡന്റ് ശ്രീ. എം എൻ ലക്ഷ്മണൻ, പൂർവ വിദ്യാർത്ഥിയായ ശ്രീ കെ ജി സദാശിവൻ നായർ, മുൻ പ്രസിഡന്റും  പൂർവ വിദ്യാർഥിയുമായ ശ്രീ. കൃഷ്ണൻകുട്ടി എന്നിവർ ചേർന്ന് ഒരു ക്ലാസ് മുറിയിലേക്ക് ആവശ്യമായ ആധുനിക രീതിയിലുള്ള 10 ബെഞ്ചും ഡെസ്കും സ്കൂളിലേക്ക് നൽകുകയുണ്ടായി.
*1-6-2017-ൽ പൂർവ വിദ്യാർത്ഥി സംഘടനാ  പ്രസിഡന്റ് ശ്രീ. എം എൻ ലക്ഷ്മണൻ, പൂർവ വിദ്യാർത്ഥിയായ ശ്രീ കെ ജി സദാശിവൻ നായർ, മുൻ പി ടി എ പ്രസിഡന്റും  പൂർവ വിദ്യാർഥിയുമായ ശ്രീ. കൃഷ്ണൻകുട്ടി എന്നിവർ ചേർന്ന് ഒരു ക്ലാസ് മുറിയിലേക്ക് ആവശ്യമായ ആധുനിക രീതിയിലുള്ള 10 ബെഞ്ചും ഡസ്‌ക്കും സ്കൂളിലേക്ക് നൽകുകയുണ്ടായി.
<gallery>
<gallery>
120133514 626677044690146 3018791518118508554 n.jpg|
120133514 626677044690146 3018791518118508554 n.jpg|
വരി 94: വരി 124:


   
   
*അന്നേദിവസം തന്നെ പൂർവ്വ വിദ്യാർത്ഥിയും ശ്രീ എം എൻ ലക്ഷ്മണൻ സാറിന്റെ മകനുമായ ശ്രീ ജയലാൽ സ്കൂളിലേക്ക് 2 സൗണ്ട് ബോക്സ്, ആംപ്ലിഫയർ, 2 മൈക്രോഫോൺ, ഒരു സ്റ്റാൻഡ് എന്നിവ ഉൾപ്പെടുന്ന മൈക്ക് സെറ്റ് നൽകുകയുണ്ടായി.
*അന്നേദിവസം തന്നെ പൂർവ്വവിദ്യാർത്ഥിയും ശ്രീ എം എൻ ലക്ഷ്മണൻ സാറിന്റെ മകനുമായ ശ്രീ ജയലാൽ സ്കൂളിലേക്ക് 2 സൗണ്ട് ബോക്സ്, ആംപ്ലിഫയർ, 2 മൈക്രോഫോൺ, ഒരു സ്റ്റാൻഡ് എന്നിവ ഉൾപ്പെടുന്ന മൈക്ക് സെറ്റ് നൽകുകയുണ്ടായി.
<gallery>
<gallery>
20841858 110435289647660 3059151481683437726 n.jpg|
20841858 110435289647660 3059151481683437726 n.jpg|
വരി 150: വരി 180:
</gallery>
</gallery>
   
   
*30-10-2018-ൽ ഐഡിയ ഫൗണ്ടേഷൻ ഡയറക്ടറായ Dr.ഉഷ പിള്ള ലൈബ്രറി ബുക്ക്,  പ്ലേ മെറ്റീരിയൽസ്, കളറിംഗ് ബുക്ക്, ക്രയോൺസ് എന്നിവ സ്പോൺസർ ചെയ്യുകയുണ്ടായി.
*30-10-2018-ൽ ഐഡിയ ഫൗണ്ടേഷൻ ഡയറക്ടറായ Dr.ഉഷ പിള്ള സ്കൂളിലേക്ക്  ലൈബ്രറി ബുക്ക്,  പ്ലേ മെറ്റീരിയൽസ്, കളറിംഗ് ബുക്ക്, ക്രയോൺസ് എന്നിവ സ്പോൺസർ ചെയ്യുകയുണ്ടായി.
<gallery>
<gallery>
46711438 263571767667344 1922573235958841344 n.jpg|
46711438 263571767667344 1922573235958841344 n.jpg|
വരി 158: വരി 188:
</gallery>
</gallery>


*24-11-2018-ൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഐഡിയ ഫൗണ്ടേഷൻ (പൂനെ) ഡയറക്ടർ Dr.ഉഷാ പിള്ള സ്കൂളിലേക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ 15 ബെഞ്ചും ഡെസ്കും സ്പോൺസർ ചെയ്തു.
*24-11-2018-ൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഐഡിയ ഫൗണ്ടേഷൻ (പൂനെ) ഡയറക്ടർ Dr.ഉഷാ പിള്ള സ്കൂളിലേക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ 15 ബെഞ്ചും ഡസ്‌ക്കും സ്പോൺസർ ചെയ്തു.
<gallery>
<gallery>
46711438 263571767667344 1922573235958841344 n.jpg|
46711438 263571767667344 1922573235958841344 n.jpg|
വരി 213: വരി 243:


   
   
*15 7 2020ൽ മാനേജർ ശ്രീ. ജോൺ കുരുവിളയുടെ സഹായത്താൽ  സ്കൂൾ സ്റ്റേജിന്റെ സൗകര്യം വർദ്ധിപ്പിച്ചു.  
*15/7/2020ൽ മാനേജർ ശ്രീ. ജോൺ കുരുവിളയുടെ സഹായത്താൽ  സ്കൂൾ സ്റ്റേജിന്റെ സൗകര്യം വർദ്ധിപ്പിച്ചു.  




*2018 19 ലെ ബെസ്റ്റ് പിടിഎ അവാർഡിന് ലഭ്യമായ തുകയും അതിനോടൊപ്പം മാനേജരുടെ സഹായത്താലും 24-7-2020ൽ സ്കൂൾവാൻ പാർക്ക് ചെയ്യുന്നതിന് ആവശ്യമായ സൗകര്യം ഏർപ്പെടുത്തി.
*2018-19 ലെ ബെസ്റ്റ് പിടിഎ അവാർഡിന് ലഭ്യമായ തുകയും അതിനോടൊപ്പം മാനേജരുടെ സഹായത്താലും 24-7-2020ൽ സ്കൂൾവാൻ പാർക്ക് ചെയ്യുന്നതിന് ആവശ്യമായ സൗകര്യം ഏർപ്പെടുത്തി.
<gallery>
<gallery>
120136519 626676764690174 4323141215808827972 n.jpg|
120136519 626676764690174 4323141215808827972 n.jpg|
വരി 222: വരി 252:


   
   
*പൂർവ്വ വിദ്യാർത്ഥിയായ ജിജു മോന്റെ ഇടപെടലിലൂടെ ഉച്ചഭക്ഷണത്തിന് ആവശ്യമായ സ്റ്റീൽ പ്ലേറ്റ് കുട്ടികൾക്ക് സ്റ്റീൽ  ബോട്ടിൽ എന്നിവ ലഭ്യമായി.
*പൂർവ്വ വിദ്യാർത്ഥിയായ ജിജു മോന്റെ ഇടപെടലിലൂടെ ഉച്ചഭക്ഷണത്തിന് ആവശ്യമായ സ്റ്റീൽ പ്ലേറ്റ്, കുട്ടികൾക്ക് സ്റ്റീൽ  ബോട്ടിൽ എന്നിവ ലഭ്യമായി.
<gallery>
<gallery>
42399757 243124059712115 8647843245209944064 o.jpg|
42399757 243124059712115 8647843245209944064 o.jpg|
വരി 323: വരി 353:


   
   
*പി ടി എ ക്ലാസ് പിടിഎ എന്നിവയിൽ രക്ഷിതാക്കളുടെ പരിപൂർണ്ണ പങ്കാളിത്തം.
*പി ടി എ ,ക്ലാസ് പിടിഎ എന്നിവയിൽ രക്ഷിതാക്കളുടെ പരിപൂർണ്ണ പങ്കാളിത്തം.
<gallery>
<gallery>
Er4 002.JPG|
Er4 002.JPG|
വരി 361: വരി 391:
</gallery>
</gallery>


*Twinning Programme ന്റെ  ഭാഗമായി മുരണി യുപി സ്കൂളിലെ അധ്യാപകർക്കും കുട്ടികൾക്കും സന്ദർശിക്കുന്നതിനായി കെ വി എൽ പി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.
*Twinning Programme ന്റെ  ഭാഗമായി മുരണി യുപി സ്കൂളിലെ അദ്ധ്യാപകർക്കും കുട്ടികൾക്കും സന്ദർശിക്കുന്നതിനായി കെ വി എൽ പി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.


<gallery>
<gallery>
വരി 420: വരി 450:


ശ്രീ ഡാനിയേൽ
ശ്രീ ഡാനിയേൽ
<gallery>
37229.mnv.jpg|
</gallery>


ശ്രീമതി കമലമ്മ  
ശ്രീമതി കമലമ്മ  
വരി 449: വരി 482:
== സ്കൂൾ ഫോട്ടോകൾ ==
== സ്കൂൾ ഫോട്ടോകൾ ==
<gallery>
<gallery>
Er4 017.JPG|
Er4 017.JPG|BRC യുടെ നേതൃത്വത്തിൽ പരിശീലനം
Er4 018.JPG|
Er4 018.JPG|പൂർവ്വവിദ്യാർത്ഥിയായ ശ്രീ .കെ ജി സദാശിവൻ നായർ സർ വരച്ച ഗാന്ധി ചിത്രം സ്കൂളിലേക്ക്
Er4 030.JPG|
Er4 030.JPG|ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സഹായിച്ച മഹത് വ്യക്തികളെ ആദരിക്കൽ
Er4 068.JPG|
Er4 068.JPG|പ്രതിഭയോടൊപ്പം
Kji).jpg|
Kji).jpg|പൂർവ്വവിദ്യാർത്ഥിയായ ശ്രീ .കെ ജി സദാശിവൻ നായർ ഓർമ്മയിൽ നിന്നും ഒപ്പിയെടുത്ത പൂർവ്വഅധ്യാപകന്റെ ചിത്രം
Tgftyhghj.jpg|
Tgftyhghj.jpg|സ്കൂൾ സ്ഥാപകന്റെ ചിത്രം സദാശിവൻ സർ ന്റെ ഭാവനയിൽ
120123181 626690494688801 1434391618666210372 n.jpg|
120123181 626690494688801 1434391618666210372 n.jpg|
120424997 626690204688830 7334278513340165499 n.jpg|
120424997 626690204688830 7334278513340165499 n.jpg|
വരി 613: വരി 646:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
515

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1031434...1703009" എന്ന താളിൽനിന്ന് ശേഖരിച്ചത്