"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3
(3)
(3)
വരി 62: വരി 62:
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">

[[പ്രമാണം:16038-thengola 1.jpg|thumb|left|തെങ്ങോല കൊണ്ട് വിസ്മയ കാഴ്ച]]   
[[പ്രമാണം:16038-thengola 1.jpg|thumb|left|തെങ്ങോല കൊണ്ട് വിസ്മയ കാഴ്ച]]   
<p style="text-align:justify">ഏറാമല: ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹൈസ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി കാവ്യപാഠശാല സംഘടിപ്പിച്ചു. നന്മകൾ നഷ്ട്മാകുന്ന ലോകത്ത് നന്മയുടെ സംഗീതമാകണം കവിതകൾ എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കവിയും, ചിത്രകാരനുമായ സോമൻ കടലൂർ അഭിപ്രായപ്പെട്ടു.ആധുനികവിതയുടെ എഴുത്തും, ആസ്വാദനവും എന്ന വിഷയത്തിൽ അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു. പി.കെ.സുമ അധ്യക്ഷയായി. അഖിലേന്ദ്രൻനരിപ്പറ്റ, കെ.രാധാകൃഷ്ണൻ, അനിത സി.കെ. വി.കെ.സതീശൻസംസാരിച്ചു.</p style="text-align:justify">
<p style="text-align:justify">ഏറാമല: തെങ്ങോല കൊണ്ടും, ചിരട്ട, മടൽ എന്നിവ ഉപയോഗിച്ചും  വിവിധ തരത്തിലുള്ള കരകൗശല വസ്തുക്കൾ നിർമ്മിച്ച് മാതൃഭൂമി സീഡ് ക്ലബ് സംഘടിപ്പിച്ച പ്രദർശനം ശ്രദ്ധേയമായി. ഓർക്കാട്ടേരി കെ.കെ.എം ഗവ.ഹൈസ്കൂൾ സീഡ് ക്ലബാണ്  പ്രദർശനം സംഘടിപ്പിച്ചത്. പ്രധാന അധ്യാപിക കെ ബേബി ഉദ്ഘാടനം ചെയ്തു.പി.സീ മ നേതൃത്വം നൽകി.</p style="text-align:justify">
<gallery>
<gallery>
പ്രമാണം:16038-thengola 2.jpg|thumb|തെങ്ങോല കൊണ്ട് വിസ്മയ കാഴ്ച 2
പ്രമാണം:16038-thengola 2.jpg|thumb|തെങ്ങോല കൊണ്ട് വിസ്മയ കാഴ്ച 2
1,882

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/671074" എന്ന താളിൽനിന്ന് ശേഖരിച്ചത്