കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്

06:10, 7 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kmhss19061 (സംവാദം | സംഭാവനകൾ)


കൊളപ്പുറം നഗരത്തില്‍ നിന്ന് രണ്ട് കി.മി. അകലെയായി കുറ്റൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ എം എച്ച് എസ് എസ് കുറ്റൂര്‍ നോര്‍ത്ത് കഞ്ഞി മൊയ്തു സാഹിബ്ബ് കെ പി 1925-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്
വിലാസം
കുറ്റൂര്‍ നോര്‍ത്ത്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്രങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ = ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
07-12-2016Kmhss19061



ചരിത്രം

1923 ഒരു ഓത്ത്പള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1938ല്‍ ഇത് ഒരു ലോവര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീ കുഞ്ഞിമോയ്തു എന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.. 1963-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായിരുന്നു ശ്രീ വെങ്കിട്ട രമണി. 1965ലാണ് ഈ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 1998 ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും യുപി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഒരു സ്മാര്‍ട്ട് റൂമും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട് .രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

*‍. സ്കൗട്ട് & ഗൈഡ്സ്
*‍. ഐ.ടി ക്ലബ്ബ്
*‍. ഫോറസറ്ററീ ക്ലബ്ബ്
*‍. ജൂനിയര്‍ റെഡ് ക്രോസ്
*‍. പരിസ്ഥിതി ക്ലബ്ബ്
*‍. ട്രാഫിക് ക്ലബ്ബ്
*‍. വിദ്യാരംഗം
*‍. Result Improvement Committee

‌‌‌‌‌‌

മാനേജ്മെന്റ്

  • കുഞിമൊയ്തു കെ പി

*മൊയ്തീങ്കുട്ടി ഹാജി കെ പി

  • അബ്ദുറഹിമാന്‍ കുട്ടി കെ.പി
  • കുഞ്ഞിമൊയ്തീന്‍ കുട്ടി കെ.പി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാഅധ്യാപകര്‍

1969 - 1978 വെങ്കിട്ട് രാമന്‍
1979 - 1996 ‍ഡി.രാജ ഗോപാല്‍
1997 - 2003 ജി.ലീല
203-2008 വല്‍സമ്മ മാത്യു
2008 - 14 എം.വിജയചന്ദ്രന്‍ നായര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

Phone for Contact: 0494 2491291 HM: 9142023027

          SITC:  9495858560(AKSHAYAN .K)


 
സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍,
അസംബ്ലി,സ്കൗട്ട്,ക​മ്പ്യൂട്ടര്‍ ക്ലാസ്സ്, SRG,സയന്‍സ് പരീക്ഷണം,പുരസ്കാരങ്ങള്‍...