"കെ.ആർ.പി.എം.എച്ച്.എസ്.എസ്. സീതത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 146: വരി 146:


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
'''01. സ്വാതന്ത്ര്യ ദിനം'''
'''ജൂൺ1പ്രവേശനോത്സവം'''  
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''  


ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
'''ജൂൺ 5'''
 
'''പരിസ്ഥിതി ദിനം'''
 
'''സ്കൂളിൽ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.'''
 
'''ജൂലൈ 11- ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് സെമിനാർ, അവലോകനം, ക്വിസ്(യുപി ആൻഡ് എച്ച്എസ്) നടത്തി.'''
 
'''ജൂലൈ 21- ചാന്ദ്രദിനം'''
 
'''ഓഡിയോ വിഷ്വൽ പ്രദർശനം. എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി ക്വിസ് നടത്തി.'''
 
'''ഓഗസ്റ്റ് 6, ഓഗസ്റ്റ് 9- ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ക്വിസ്, പോസ്റ്റർ എന്നിവ നടത്തി.'''
 
'''ഓഗസ്റ്റ് 15- സ്വാതന്ത്ര്യ ദിനം'''
 
'''ഹെഡ്മാസ്റ്റർ പതാക ഉയർത്തി. കുട്ടികൾ പരേഡ് നടത്തി. ക്വിസ്സും പ്രസംഗ മത്സരവും നടത്തി.'''
 
'''ഓഗസ്റ്റ് 30-ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി. അത്തപൂക്കളം,ഓണപ്പാട്ട് കസേരകളി,വടംവലി, മാവേലിമന്നൻ,മലയാളി മങ്ക, മാവേലിക്കൊരു കത്ത്, ഓർമ്മകളിലെ ഓണം, ഓണപ്പാട്ട്, ഓണസദ്യ.'''
 
'''സെപ്റ്റംബർ 5- അദ്ധ്യാപക ദിനം'''
 
'''കുട്ടികൾ അധ്യാപകരെ ആദരിച്ചു. ക്ലാസുകളിൽ അന്നേദിവസം കുട്ടികൾ അധ്യാപകരായി.'''
 
'''സെപ്റ്റംബർ 14- ഹിന്ദി ദിവസം'''
 
'''ഹിന്ദി അസംബ്ലി നടത്തി.'''
 
'''സെപ്റ്റംബർ 16- ഓസോൺ ദിനം'''
 
'''ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓഡിയോ വിഷ്വൽ പ്രദർശനം.'''
 
'''ഒക്ടോബർ 2- ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഉപന്യാസം, ക്വിസ്, പ്രച്ഛന്നവേഷം, പ്രസംഗം എന്നിവ നടത്തി.'''
 
'''നവംബർ 1- കേരളപ്പിറവി'''
 
'''നവംബർ 12-DSSL ക്വിസ് മത്സരം(ക്ലാസ് 5 മുതൽ 7 വരെ).'''
 
'''നവംബർ 13-DSSL ക്വിസ് മത്സരം( ക്ലാസ്സ് 8 മുതൽപത്തുവരെ)'''
 
'''നവംബർ 14- ശിശുദിനം'''
 
'''ശിശുദിനത്തോടനുബന്ധിച്ച് പ്രസംഗം, പോസ്റ്റർ നിർമ്മാണം, ചിത്രരചന, ഉപന്യാസരചന എന്നിവ നടത്തി.'''
 
'''ഡിസംബർ 1- ലോക എയ്ഡ്സ് ദിനം'''
 
'''ബോധവൽക്കരണ ക്ലാസും സെമിനാറും.'''
 
'''ജനുവരി 26- റിപ്പബ്ലിക് ദിനം'''
 
'''ഫെബ്രുവരി'''
 
'''മാർച്ച്'''
 
 
'''കോവിഡ്19 പശ്ചാത്തലത്തിൽ 2020 -2021 അധ്യയനവർഷത്തിൽ ദിനാചരണങ്ങൾ online ആയി നടത്തി.വിജ്ഞാന പ്രദവും ആനന്ദ ദായകവും ആയ അനുഭവം ആയിരുന്നു ഈ വർഷത്തെ ദിനാചരങ്ങൾ.'''
 
'''മലയാള ദിനത്തോടനുബന്ധിച്ച് വെബിനാർ നടത്തിയത് ഏറെ ശ്രദ്ധേയമായി.ഓരോ ദിവസത്തിന്റെയും പ്രാധാന്യം അനുസരിച്ച് തയ്യാറാക്കിയ വീഡിയോകൾ കുട്ടികൾക്ക് വളരെ പ്രയോജന പ്രദമായിരുന്നു.'''
 
 
ടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1320291" എന്ന താളിൽനിന്ന് ശേഖരിച്ചത്