"കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണയെ തുരത്തിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}
{{Verification4|name=Nalinakshan| തരം=  കവിത}}

09:54, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയെ തുരത്തിടാം


 തൂവാല വേണം.. കൈ കഴുകേണം
തൂവാല വേണം കൈ കഴുകേണം
കൊറോണയെ തുരത്തീടാൻ
തുമ്മി ചുമയ്ക്കുമ്പോൾ തൂവാലയെടുത്ത്
വായയും മൂക്കും മറച്ചിടാം.
കൊറോണ വൈറസ് കേട്ടാകെ വലഞ്ഞ് നാട് വിട്ടു വരുന്നവരെ
മറച്ചു വെക്കാതെ മനസ്സുതുറന്നാൽ
തടി ഞങ്ങൾ കാത്തീടാം..

തൂവാല വേണം, കൈ കഴുകേണം.....

 

ഹിബ ഹാഷിം
5 ബി കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത