"കൂടുതൽവായിക്കാം/സ്കൂൾ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
ഇപ്പോൾ പള്ളിയിരിക്കുന്ന കുന്നിൽ ഒരു കലയവും താന്നിയും ചേർന്നുനിന്നിരുന്നുവെന്നും, കലയും താന്നിയും ചേർന്നുനിൽക്കുന്ന കുന്ന് എന്ന അർത്ഥത്തിൽ കലയന്താനിക്കുന്ന് എന്ന പേരുണ്ടായി എന്നാണ് ഒരു വ്യാഖ്യാനം. കലയുടെ നാട് എന്ന അർത്ഥത്തിലാണ് ഈ പേരുണ്ടായതെന്നാണ് മറ്റുചിലരുടെ അഭിപ്രായം. പണ്ട് ഇവിടെയുണ്ടായിരുന്ന വിവിധ ജനവിഭാഗങ്ങൾ തമ്മിൽ മണ്ണിനും പണത്തിനും വേണ്ടി പരസ്പരം കലഹിച്ചുവെന്നും കലഹംതന്നെ രൂപാന്തരപ്പെട്ട് കലഹന്താനിയും പിന്നീട് കലയന്താനിയുമായി എന്നാണ് വേറെ ചിലരുടെ വിശദീകരണം. കലയന്താനി എന്ന സ്ഥലമേ ഇല്ല എന്നുവാദിക്കുന്ന വേറൊരുവിഭാഗം ഉണ്ട്. തൊടുപുഴ താലൂക്കിന് ആദ്യമുണ്ടായിരുന്ന അഞ്ചുപകുതികളിലൊന്നായ കാരിക്കോട് പകുതിയിലെ ഇളംദേശം കരയുടെ അതിർത്തി നിർണ്ണയിക്കാൻ വന്ന ഉദ്യോഗസ്ഥൻ ഈ കുന്നിൻപ്പുറത്ത് അന്നുണ്ടായിരുന്ന കലയും താന്നിയും നിൽക്കുന്നിടം അതിർത്തിയായി നിശ്ചയിച്ചു എന്നാണിക്കൂട്ടരുടെ വാദം.ഒറ്റ ക്ലാസ് മുറിയായിട്ടായിരുന്നു സ്കൂൾ ആരംഭം 22 കുട്ടികൾ ആണ് അന്ന് ഉണ്ടായിരുന്നത്. പിന്നീട് കുട്ടികൾ വർദ്ധിച്ചപ്പോൾ പാണ്ടകയിൽ പീടികയുടെ മുകളിലും കുട്ടൻനായരുടെ വീട്ടിൽ വച്ചും ക്ലാസ്സുകൾ നടന്നു.
ഒറ്റ ക്ലാസ് മുറിയായിട്ടായിരുന്നു സ്കൂൾ ആരംഭം 22 കുട്ടികൾ ആണ് അന്ന് ഉണ്ടായിരുന്നത്. പിന്നീട് കുട്ടികൾ വർദ്ധിച്ചപ്പോൾ പാണ്ടകയിൽ പീടികയുടെ മുകളിലും കുട്ടൻനായരുടെ വീട്ടിൽ വച്ചും ക്ലാസ്സുകൾ നടന്നു.


== പഴയകാല അധ്യാപകർ. ==
== പഴയകാല അധ്യാപകർ. ==
986

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1577439" എന്ന താളിൽനിന്ന് ശേഖരിച്ചത്