"കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=പ്രകൃതി     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ദൈവത്തിന്റെ ദാനമാം
വിശ്വമഹാപ്രപഞ്ചത്തിൽ,
ഭൂമിദേവിതൻ  മടിത്തട്ടിൽ
മരത്തകമുത്തായ് ഉയർന്നു
നിൽക്കും  മാനവമാതാവ്
പ്രകൃതി,
വൃക്ഷത്തോപ്പും പക്ഷികളും
ആഴമേറിയൊരാഴിയും
മലയും മഴയും മരവും
കാടും മേടും പുഴയും
ഇവയെല്ലാറ്റിനുമൊരു നാമം ;
പ്രകൃതി
മനസ്സും കുളിരും മഴക്കാലം
സൂര്യൻ തെളിയും വേനൽക്കാലം
പൂക്കൾ വിരിയും വസന്തകാലം
മഞ്ഞുപെയ്യും മഞ്ഞുകാലം
ഇവയെല്ലാം  പ്രദാനം ചെയ്യും ദൈവം
പ്രകൃതി
മാലിന്യക്കൂമ്പാരമാകരുതേ
ഈ മാതാവിനെ നാം
ഓർത്തിടേണം
മാനവർ നമ്മൾ പ്രകൃതി
മാതാവിൻ മടിത്തട്ടിൽ
ദ്രോഹം ചെയ്യരുതേ
മാതാവ് സംഹാരരുദ്രയാകും
നല്ലവരെ രക്ഷിക്കും ദേവി
ദുഷ്ടരെ ശിക്ഷിക്കും .
തൻ മക്കളാം മാനവർക്കസുഖം
വന്നാൽ പ്രകൃതിമാതാവു
വിഷണ്ണയാകും
ഔഷധക്കൂട്ടുകൾ ഒരുക്കി
നമ്മെ രക്ഷിക്കും ദേവി
ഈ ദേവിയെ പ്രണമിക്കൂ നമിക്കൂ
ഈ പരബ്രഹ്മത്തിൽ പേര്
പ്രകൃതി.
</poem> </center>                                     
  {{BoxBottom1
| പേര്= നന്ദന ഹരി
| ക്ലാസ്സ്= 6B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കാതോലിക്കേറ്റ് എച്ച് എസ് എസ് പത്തനംതിട്ട        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38057
| ഉപജില്ല= പത്തനംതിട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പത്തനംതിട്ട
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sunirmaes| തരം= കവിത}}

12:14, 29 മേയ് 2020-നു നിലവിലുള്ള രൂപം