"കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
=== '''കവിത''' ===
''ന്യൂട്ടനും ഞാനും''
-- ഗൗരി .9A[[പ്രമാണം:Screenshot from 2018-08-30 23-32-16.png|thumb|ന്യൂട്ടൻ]]
N.S.S.H.S.ചൊവ്വള്ളൂർ
കണ്ടു ഞാൻ സ്വപ്നത്തിൽ
​മഹാപ്രതിഭയെ ന്യൂട്ടനെ
എന്തുചോദിക്കേണ്ടു...........
സ്തബ്ധയായിപ്പോയി ഞാൻ
മിന്നിമാഞ്ഞ സ്മ്യതിയിലെ.......
ക്ലാസ്സ്മുറികളും ഗുരുത്വാകർഷണവും
ആപ്പിളും ഭൂമികാചലനങ്ങളും
എല്ലാം ഉരചെയ്തെന്നൊടാ
ജ്ഞാനയോഗി എല്ലാറ്റിനെയും.
ശിരസ്സിൽ പതിച്ച ആപ്പിളിൽ
വ്യക്തതകണ്ടെത്തി സത്യം ന്യൂട്ടനും
ലോകത്തിനത്ഭുതമായി
ന്യൂട്ടന്റെ സത്യം നെഞ്ചിലേറ്റിടുന്നു.
നന്ദിയൊടെ സ്മരിക്കണം ന്യൂട്ടനെയും
വാഴ്ത്തുന്നു ഭൂമാതാവിൻ നന്മയെയും
<gallery mode=packed heights=200px>
21:12, 1 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
പ്രമാണം:16038 237.jpg|thumb| പ്രമാണം:16038 234.jpg|thumb| പ്രമാണം:16038 232.jpg|thumb| പ്രമാണം:16038 231.jpg|thumb| പ്രമാണം:16038 230.jpg|thumb| പ്രമാണം:16038 229.jpg|thumb| പ്രമാണം:16038 228.jpg|thumb| പ്രമാണം:16038 227.jpg|thumb| പ്രമാണം:16038 225.jpg|thumb| പ്രമാണം:16038 224.jpg|thumb| പ്രമാണം:16028 223.jpg|thumb|
</gallery>
"https://schoolwiki.in/index.php?title=കവിതകൾ&oldid=511250" എന്ന താളിൽനിന്ന് ശേഖരിച്ചത്