സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കാട് ജില്ലയിലെ പേരാമ്പ്ര പഞ്ചായത്തിൽ എരവട്ടൂർ വില്ലേജിൽ കോഴിക്കോട് - കുറ്റ്യാടി റോഡിന്റെ സമീപത്താണ് കല്ലോട് എ.എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.

കല്ലോട് എ എൽ പി എസ്
പ്രമാണം:KALLODE A.L.P.S
വിലാസം
കല്ലോട്

പേരാമ്പ്ര പി.ഒ.
,
673525
സ്ഥാപിതം1 - 5 - 1926
വിവരങ്ങൾ
ഇമെയിൽkallodealps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47604 (സമേതം)
യുഡൈസ് കോഡ്32041001009
വിക്കിഡാറ്റQ64551527
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംപേരാമ്പ്ര പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ45
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ കെ.പി
പി.ടി.എ. പ്രസിഡണ്ട്അജീഷ് കെ.സി
എം.പി.ടി.എ. പ്രസിഡണ്ട്വിജില
അവസാനം തിരുത്തിയത്
13-08-202247110-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കോഴിക്കാട് ജില്ലയിലെ പേരാമ്പ്ര പഞ്ചായത്തിൽ എരവട്ടൂർ വില്ലേജിൽ കോഴിക്കോട് - കുറ്റ്യാടി റോഡിന്റെ സമീപത്താണ് കല്ലോട് എ.എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. 1926 ൽ തുരുത്തിക്കുനിയിൽ കണ്ണാളനും , ചിലമ്പക്കൽ കണ്ണൻ കുരിക്കളും കൂടി പൈന്തൊടി പൊയിൽ എന്ന സ്ഥലത്ത് എഴുത്ത് പള്ളി കെട്ടി മൂന്ന് വിദ്യാർത്ഥികളോടെ - പഞ്ചമി സ്‌കൂൾ . എന്ന പേരിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. 1928 ൽ ശ്രീ. നാരായണൻ നമ്പ്യാർ വിദ്യാലയത്തിന്റെ പ്രധാനാധ്യാപക സ്ഥാനവും മാനേജ്‌മെന്റ് സ്ഥാനവും ഏറ്റെടുത്തു. പ്രസ്തുത വിദ്യാലയം സ്ഥലത്തിന്റെ അസൗകര്യവും മറ്റ് കാരണങ്ങൾ കൊണ്ടും ആ സ്ഥലത്തു നിന്ന് മാറ്റി കല്ലോട് കാര പറമ്പത്തുള്ള സ്‌കൂൾ പറമ്പിൽ   ആദി ദ്രാവിഡ എലിമെന്ററി സ്‌കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു.

1942 ൽ കല്ലോട് കാരപറമ്പിൽ നിന്നു മാറ്റി ഇന്ന് കാണുന്ന വയലോളിച്ചാലിൽ എന്ന സ്ഥലത്ത് സ്ഥാപിച്ചു.

ഭൗതികസൗകരൃങ്ങൾ

 

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

കെ.പി.ഷീബ (എച്ച്.എം)

കെ.ദിനേശ് കുമാർ (LPST)

സ്മിത കെ.പി. (LPST)

നളിനി പി (LPST)

ഷക്കീറ എം (Arabic)

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=കല്ലോട്_എ_എൽ_പി_എസ്&oldid=1834973" എന്ന താളിൽനിന്ന് ശേഖരിച്ചത്