"ഐ വി എച്ച് എസ് ഒരുമനയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,335 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ഡിസംബർ 2009
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 52: വരി 52:
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15ഒാളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂള്‍  കമ്മറ്റിയുടെ നിരന്തര (ശമത്തിന്‍റെ ഫലമായി 1998 ല്‍ ഈ സ്താഫനത്തില്‍ വി.എച്ച്.എസ്സ്.സി  ആരംഭിച്ചു.അങ്ങനെ പഴയ ഇസ്ലാമിക് ഹൈസ്കൂള്‍ ഇസ്ലാമിക് വൊക്കേഷന്ന്‍‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ എന്ന പദവിയലേക്കുയര്‍ന്ന്.വിവരസാങ്കേതിക വിദ്യാരംഗത്ത് വിപ്ലാവത്മകമായ തുടക്കം കുറിച്ച് കൊണ്ട് ഈ സ്ഥാപനത്തില്‍ കന്പ്യംട്ടര്‍  പരിശീലനിം ആരംഭിച്ചു. 2002 സെപ്തൂബര്‍ 20 നു ബഹു. കേരള  വിദ്യാഭ്യാസ വകുപ്പ് മന്ത#ി നാലകത്ത് സൂപ്പ് ലാബ് ഉദ്ദ്ഘാടവം ചെയ്ചതു.  (ശീ പി. കെ. കെ. ബാവ ശ.ഥ.ഓ. അദ്ധ്യിക്ഷ്യം വഹിച്ചു.കായികരംഗത്ത് ഞങ്ങളുെട സ്ക്കൂള്‍ ഉന്നത നിലവാരം പുലര്‍ത്തിവരുന്നു. സിനാജ് ടി. എസ് സംസ്ഥാന സ്കൂള്‍ (കിക്കറ്റ് ടീമില്‍ പങ്കെടുത്തു. 2004 വര്‍ഷത്തെ സംസ്ഥാന കായികമേളയില്‍ തൃശ്ശൂര്‍ റവന്യൂ ജില്ലാ ടീമില്‍ നമ്മുടെ സ്കൂളിലെ വി. െഎ . അനൂപിനെ തിര‍ഞ്ഞെടുക്കുകയുണ്ടായി. ബാള്‍  ബാഡ്മിന്‍റന്‍ ടീം പല (പാവശ്യം സംസ്ഥാന തലത്തില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്യ്തു. അത് പോലെ വിദ്യാര്‍ത്ഥികളില്‍ അന്തര്‍ലീനമായി കിടക്കുന്ന സാഹിത്യ വാസനകളെ (പോത്സാഹിപ്പിക്കുന്നതിനുവേണ്ടി കലാ സാഹിത്യ വേദികളുടെ (പവര്‍ത്തനം സജീവമായി നടന്നുപോരുന്നു. ഇത്തരം വേദികളുടെ (പവര്‍ത്തനം സജീവക്കാന്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒരു പോലെ സഹകരിക്കുന്നു.  
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15ഒാളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂള്‍  കമ്മറ്റിയുടെ നിരന്തര (ശമത്തിന്‍റെ ഫലമായി 1998 ല്‍ ഈ സ്താഫനത്തില്‍ വി.എച്ച്.എസ്സ്.സി  ആരംഭിച്ചു.അങ്ങനെ പഴയ ഇസ്ലാമിക് ഹൈസ്കൂള്‍ ഇസ്ലാമിക് വൊക്കേഷന്ന്‍‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ എന്ന പദവിയലേക്കുയര്‍ന്ന്.വിവരസാങ്കേതിക വിദ്യാരംഗത്ത് വിപ്ലാവത്മകമായ തുടക്കം കുറിച്ച് കൊണ്ട് ഈ സ്ഥാപനത്തില്‍ കന്പ്യംട്ടര്‍  പരിശീലനിം ആരംഭിച്ചു. 2002 സെപ്തൂബര്‍ 20 നു ബഹു. കേരള  വിദ്യാഭ്യാസ വകുപ്പ് മന്ത#ി നാലകത്ത് സൂപ്പ് ലാബ് ഉദ്ദ്ഘാടവം ചെയ്ചതു.  (ശീ പി. കെ. കെ. ബാവ ശ.ഥ.ഓ. അദ്ധ്യിക്ഷ്യം വഹിച്ചു.കായികരംഗത്ത് ഞങ്ങളുെട സ്ക്കൂള്‍ ഉന്നത നിലവാരം പുലര്‍ത്തിവരുന്നു. സിനാജ് ടി. എസ് സംസ്ഥാന സ്കൂള്‍ (കിക്കറ്റ് ടീമില്‍ പങ്കെടുത്തു. 2004 വര്‍ഷത്തെ സംസ്ഥാന കായികമേളയില്‍ തൃശ്ശൂര്‍ റവന്യൂ ജില്ലാ ടീമില്‍ നമ്മുടെ സ്കൂളിലെ വി. െഎ . അനൂപിനെ തിര‍ഞ്ഞെടുക്കുകയുണ്ടായി. ബാള്‍  ബാഡ്മിന്‍റന്‍ ടീം പല (പാവശ്യം സംസ്ഥാന തലത്തില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്യ്തു. അത് പോലെ വിദ്യാര്‍ത്ഥികളില്‍ അന്തര്‍ലീനമായി കിടക്കുന്ന സാഹിത്യ വാസനകളെ (പോത്സാഹിപ്പിക്കുന്നതിനുവേണ്ടി കലാ സാഹിത്യ വേദികളുടെ (പവര്‍ത്തനം സജീവമായി നടന്നുപോരുന്നു. ഇത്തരം വേദികളുടെ (പവര്‍ത്തനം സജീവക്കാന്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒരു പോലെ സഹകരിക്കുന്നു. 2004- ല്‍ ചാവക്കാട് ഉപജില്ലാ കലോസവത്തിന് ആതിഥേയത്വം വഹിച്ചു.
 
2005- 06-ല്‍ സ്വാതന്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി ഗാന്ധിദര്‍ശര്‍റെ ആഭിമുഖ്യത്തില്‍ ജില്ലാതല ദേശഭക്തിഗാന മല്‍സരം സംഘരിപ്പിച്ചു. ചാവക്കാട് ഉപജില്ലയിലെ ഏറ്റവും നല്ല ഗാന്ധിദര്‍ശന്‍ യൂണിറ്റായി മൂന്ന്തവണതെരഞ്ഞെടുക്കപ്പെടുകയുണ്ടായി.
 
2008-09- പരിസ്ഥിതിക്ലബിര്‍റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി മേള സംഘടിപ്പിച്ചു. ഉപജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നായി 450 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. മേളയുടെ ഭാഗമായി ബോധവത്ക്കരണ ജാഥ സംഘടിപ്പിച്ചു.
 
2007 – ല്‍  ലിറ്റില്‍    ‍ഡ(ോപ്പ്സ് എന്ന പേരില്‍ ചെറിയ ഒരു ഇംഗ്ളീഷ് മാഗസിന്‍ (പസിദ്ധീകരിച്ചു.
 
2008 -2009 ഉച്ചകഞ്ഞി വിതരണം ആരംഭിച്ചു.
|




വരി 68: വരി 77:
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|1990 - 92
|1979 - 79
|ബാവക്കുട്ടി .പി.വി 
|പി.ബി.സുലൈഖ
|-
|1993-94
|അബൂബക്കര്‍ .പി.പി 
|-
|1995
|മാത്യു.സി.പി
|-
 
|1996-98
|ശാന്തകുമാരി.കെ.കെ.  
|-
 
|1999 - 02
|ലിസ്സി. സി. എം
|-
|2003-2004
|ഹലീമാ ബീവി
|-
|2005
|തബീത.  
|-
|2006
|പ്രസന്ന
|-
|-
|2007 -
|1979-98
|മെജോ ബ്രൈറ്റ്
|സി.കെ.ലോറന്സ്
|-
|-
|1998 -
|പി.പി.ഗോപിനാഥന്
|}
|}


22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/49471" എന്ന താളിൽനിന്ന് ശേഖരിച്ചത്