Jump to content
സഹായം

"ഐ വി എച്ച് എസ് ഒരുമനയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,577 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ഡിസംബർ 2009
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 52: വരി 52:
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15ഒാളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂള്‍  കമ്മറ്റിയുടെ നിരന്തര (ശമത്തിന്‍റെ ഫലമായി 1998 ല്‍ ഈ സ്താഫനത്തില്‍ വി.എച്ച്.എസ്സ്.സി  ആരംഭിച്ചു.അങ്ങനെ പഴയ ഇസ്ലാമിക് ഹൈസ്കൂള്‍ ഇസ്ലാമിക് വൊക്കേഷന്ന്‍‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ എന്ന പദവിയലേക്കുയര്‍ന്ന്.വിവരസാങ്കേതിക വിദ്യാരംഗത്ത് വിപ്ലാവത്മകമായ തുടക്കം കുറിച്ച് കൊണ്ട് ഈ സ്ഥാപനത്തില്‍ കന്പ്യംട്ടര്‍  പരിശീലനിം ആരംഭിച്ചു. 2002 സെപ്തൂബര്‍ 20 നു ബഹു. കേരള  വിദ്യാഭ്യാസ വകുപ്പ് മന്ത#ി നാലകത്ത് സൂപ്പ് ലാബ് ഉദ്ദ്ഘാടവം ചെയ്ചതു.  (ശീ പി. കെ. കെ. ബാവ ശ.ഥ.ഓ. അദ്ധ്യിക്ഷ്യം വഹിച്ചു.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15ഒാളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂള്‍  കമ്മറ്റിയുടെ നിരന്തര (ശമത്തിന്‍റെ ഫലമായി 1998 ല്‍ ഈ സ്താഫനത്തില്‍ വി.എച്ച്.എസ്സ്.സി  ആരംഭിച്ചു.അങ്ങനെ പഴയ ഇസ്ലാമിക് ഹൈസ്കൂള്‍ ഇസ്ലാമിക് വൊക്കേഷന്ന്‍‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ എന്ന പദവിയലേക്കുയര്‍ന്ന്.വിവരസാങ്കേതിക വിദ്യാരംഗത്ത് വിപ്ലാവത്മകമായ തുടക്കം കുറിച്ച് കൊണ്ട് ഈ സ്ഥാപനത്തില്‍ കന്പ്യംട്ടര്‍  പരിശീലനിം ആരംഭിച്ചു. 2002 സെപ്തൂബര്‍ 20 നു ബഹു. കേരള  വിദ്യാഭ്യാസ വകുപ്പ് മന്ത#ി നാലകത്ത് സൂപ്പ് ലാബ് ഉദ്ദ്ഘാടവം ചെയ്ചതു.  (ശീ പി. കെ. കെ. ബാവ ശ.ഥ.ഓ. അദ്ധ്യിക്ഷ്യം വഹിച്ചു.കായികരംഗത്ത് ഞങ്ങളുെട സ്ക്കൂള്‍ ഉന്നത നിലവാരം പുലര്‍ത്തിവരുന്നു. സിനാജ് ടി. എസ് സംസ്ഥാന സ്കൂള്‍ (കിക്കറ്റ് ടീമില്‍ പങ്കെടുത്തു. 2004 വര്‍ഷത്തെ സംസ്ഥാന കായികമേളയില്‍ തൃശ്ശൂര്‍ റവന്യൂ ജില്ലാ ടീമില്‍ നമ്മുടെ സ്കൂളിലെ വി. െഎ . അനൂപിനെ തിര‍ഞ്ഞെടുക്കുകയുണ്ടായി. ബാള്‍  ബാഡ്മിന്‍റന്‍ ടീം പല (പാവശ്യം സംസ്ഥാന തലത്തില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്യ്തു. അത് പോലെ വിദ്യാര്‍ത്ഥികളില്‍ അന്തര്‍ലീനമായി കിടക്കുന്ന സാഹിത്യ വാസനകളെ (പോത്സാഹിപ്പിക്കുന്നതിനുവേണ്ടി കലാ സാഹിത്യ വേദികളുടെ (പവര്‍ത്തനം സജീവമായി നടന്നുപോരുന്നു. ഇത്തരം വേദികളുടെ (പവര്‍ത്തനം സജീവക്കാന്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒരു പോലെ സഹകരിക്കുന്നു.
 


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വരി 61: വരി 62:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഒരുമനയൂര്‍ മുസ്ലീം എജുക്കേഷന്‍ സെന്‍റര്‍ എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചാണ് ഈ സ്കൂള് ആരംഭിച്ചത്.
ഒരുമനയൂര്‍ മുസ്ലീം എജുക്കേഷന്‍ സെന്‍റര്‍ എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചാണ് ഈ സ്കൂള് ആരംഭിച്ചത്. ഥാപക മെന്പര്‍മാരായിരുന്നവരും സ്കൂളിനുവേണ്ടി ആത്മാര്‍ത്ഥ സേവനം ചെയ്യുകയും ചെയ്തിരുന്ന മര്‍ഹും കാരയില്‍ പി. കെ. അഹമ്മദ് കുട്ടി സാഹിബ്, പടുങ്ങല്‍ മുഹമ്മദ് സാഹിബ്, പി. സി. മൊയ്തുട്ടി സാഹിബ്, ആര്‍. വി. അബ്ദൂലക്കുട്ടി സാഹ്ബ്, വട്ടേക്കാട് മൊയ്തുണ്ണി ഹാജി, എന്‍. എം. മുഹമ്മദ് മാസ്റ്റര്‍, കുണ്ടിയത്ത് കാദര്‍ ഹാജി എന്നിവരെ (പത്യേകം സ്മരിക്കുന്നതോടൊപ്പം ‍ഞങ്ങള്ക്കെല്ലാം പ്രചോദനവും താങ്ങും തണലുമായിരുന്ന മര്‍ഹൂം രാജാ ഹാജി, എ. അബ്ദുള്‍ഖാദര്‍ സാഹിബിനെയും (പത്യേകം അനുസ്മരിക്കുന്നു. കൂടാതെ നമ്മുക്കൊപ്പം എല്ലാ (പവര്‍ത്തനങ്ങളിലും സജീവമായിരുന്ന ജനാബ് കാരയ്ല്‍ അത്തക്കുട്ടി സാഹിബ്, ജനാബ് ആര്‍. ഒ. മൊയ്തുണ്ണിക്കുട്ടി സാഹിബ്, ജനാബ് വി. ടി. അലിക്കുട്ടി സാഹിബ് എന്നിവരുടെ സേവനവും (പത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു.
|


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/49466" എന്ന താളിൽനിന്ന് ശേഖരിച്ചത്