എ. എം. വി. എൽ. പി. എസ്. വെങ്ങൂർ/അക്ഷരവൃക്ഷം/നമ്മുടെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. എം. വി. എൽ. പി. എസ്. വെങ്ങൂർ/അക്ഷരവൃക്ഷം/നമ്മുടെ പ്രകൃതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pro...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ പ്രകൃതി


അമ്മയാണ് നന്മയാണ് നമ്മുടെ പ്രകൃതി
 വായുവാണ് ജലമാണ് നമ്മുടെ പ്രകൃതി
 സൂര്യനാണ് ചന്ദ്രനാണ് വെളിച്ചമാണ് നമ്മുടെ പ്രകൃതി
 പക്ഷിയാണ് മൃഗങ്ങളാണ് മണ്ണാണ് പ്രകൃതി
 അമ്മയാണ് നന്മയാണ് നമ്മുടെ പ്രകൃതി
 ഒത്തുചേർന്ന് കൂട്ടുചേർന്ന് കാത്തു സൂക്ഷിക്കാം പ്രകൃതി

അനാമി സി അനിൽ
2 എ.എം.വി.എൽ.പി.സ്കൂൾ വേങ്ങൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത