"എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇത് വരെ നേടിയ നേട്ടങ്ങളുടെ ചുരുക്കം
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഇത് വരെ നേടിയ നേട്ടങ്ങളുടെ ചുരുക്കം)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}'''കണ്ണൂർ ജില്ലയിലെ മികച്ച അധ്യാപക രക്ഷാകർതൃ സമിതിക്കുള്ള പുരസ്‌കാരം നിരവധി തവണ നേടിയിട്ടുണ്ട്'''<gallery>
പ്രമാണം:പുരസ്‌കാരം7.jpg
പ്രമാണം:പുരസ്‌കാരം 6.jpg
പ്രമാണം:പുരസ്‌കാരം4.jpg
പ്രമാണം:പുരസ്‌കാരം3.jpg
പ്രമാണം:പുരസ്‌കാരം2.jpg
പ്രമാണം:പുരസ്‌കാരം1.jpg
</gallery>
 
* '''നിരവധി തവണ സബ് ജില്ലാ കലോത്സവം ഓവർ ഓൾ നേടിയിട്ടുണ്ട്'''
* '''സബ് ജില്ല ഗെയിംസ് മത്സരങ്ങളിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്  തുടർച്ചയായി നേടാൻ സാധിച്ചിട്ടുണ്ട്'''
* '''പൂരക്കളി മത്സര ഇനമായി ഉൾപ്പെടുത്തിയ വർഷം മുതൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്'''
* '''ശാസ്ത്ര,  ഗണിത ശാസ്ത്ര,  സാമൂഹ്യ ശാസ്ത്ര,  ഐ ടി,  പ്രവൃത്തി പരിചയ മേളകളിൽ സംസ്ഥാന തലത്തിൽ തന്നെ മികച്ച വിജയം നേടാൻ സാധിച്ചിട്ടുണ്ട്'''
* • പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായ വിദ്യാലയം.  • ഏറ്റവും കൂടുതൽ A+ നേടുന്ന സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്ന്.  . എസ്.എസ്.എൽ.സി. പരീക്ഷകളിൽ റാങ്കുകളുടെ തിളക്കം.  • 1980 മുതൽ എസ് എസ്.എൽ.സി ക്ക് 90% നു മുകളിൽ വിജയം.  ഏറ്റവും കൂടുതൽ ഡിസ്റ്റിങ്ഷനുകൾ  • 1980 ലെ മോഡൽ വിദ്യാലയം.  . 1995-ൽ സംസ്ഥാനത്തെ മികച്ച വിദ്യാലയത്തിനുള്ള ചാക്കീരി ട്രോഫി നേടി.  . 1980 ലെ മോഡൽ വിദ്യാലയം  .2009-ൽ ഐ.എസ്.ആർ.ഒ. ട്രോഫി നേടി.  •പാഠ്യ- പാഠ്യേതര മേഖലകളിൽ തുടർച്ചയായി ജില്ല സംസ്ഥാന ദേശീയതല അംഗീകാരങ്ങൾ.  • പൂരക്കളിയിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ തുടർച്ചയായ വിജയം.  . 2013ൽ ഏറ്റവും മികച്ച സ്കൂൾ പ്രസിദ്ധീകരണത്തിനുള്ള സംസ്ഥാന അവാർഡ്  'ഞാറി'നു ലഭിച്ചു.  .2013ൽ കണ്ണൂർ ആകാശവാണിയുടെ മികച്ച വിദ്യാലയത്തിനുള്ള റേഡിയോ സ്കൂൾ പഞ്ചായത്ത് അവാർഡ് ലഭിച്ചു.  .2014ൽ സംസ്ഥാന സാമൂഹ്യശാസ്ത്ര മേളയിൽ റണ്ണർ അപ്, ശാസ്ത്രമേളയിൽ മൂന്നാം സ്ഥാനം.  • കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തിവരുന്ന വായന മത്സരത്തിൽ സംസ്ഥാന തലത്തിൽ 3 തവണ ഒന്നാംസ്ഥാനം  - 2013, 2014 തുടർച്ചയായി രണ്ടുവർഷം സർക്കാരിന്റെ കണ്ണൂർ റവന്യൂ ജില്ലാ ബെസ്റ്റ്  പി.ടി.എ.അവാർഡ്,  2014 ലെ മാതൃഭൂമി - വി.കെ.സി നന്മ പുരസ്കാരം
269

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1166464...1909704" എന്ന താളിൽനിന്ന് ശേഖരിച്ചത്