"എ.യു.പി.എസ്. പനമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= പനമണ്ണ
| സ്ഥലപ്പേര്= പനമണ്ണ
| വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം  
| വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം  

19:58, 20 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.യു.പി.എസ്. പനമണ്ണ
വിലാസം
പനമണ്ണ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-08-2017RAJEEV





ചരിത്രം

പണ്ട് ഒരു മാപ്പിളക്കുടിയില്‍ ആയിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.അതിനടുത്ത് നെയ്ത്തുകമ്പനി ഉണ്ടായിരുന്നു.അതു പിന്നീട് തീപ്പെട്ടികമ്പനിയാവുകയും തീപ്പിടുത്തമുണ്ടായപ്പോള്‍ കമ്പനി നശിക്കുകയും അവിടേക്ക് സ്കൂള്‍ മാറുകയും ചെയ്തു.പഴമക്കാര്‍ ഇതിനെ കമ്പനി സ്കൂള്‍ വിളിക്കുന്നു.കമ്പനി ഭരണകാലത്ത് ബ്രിട്ടീഷ് രാജകുമാരന്‍ സ്കൂള്‍ സന്ദര്‍ശിക്കുകയും "പ്രിന്‍സ് ഓഫ് വെയില്‍സ്" എന്ന പേരു നല്‍കുകയും ചെയ്തു.

മാനേജ്മെന്‍റ്

പരേതനായ കയറാട്ട് അപ്പുനായരുടെ സഹധര്‍മ്മിണി പി.കെ.ഭാരതിയമ്മ

മുന്‍ സാരഥികള്‍

  • രാവുണ്ണിനായര്‍
  • ഗോവിന്ദന്‍നായര്‍
  • ടി.ആര്‍.കൊച്ച
  • മാധവന്‍നായര്‍
  • ഷാഹുല്‍ഹമീദ്
  • വിലാസിനി

മുന്‍ അദ്ധ്യാപകര്‍

അപ്പുനെടുങ്ങാടി കുഞ്ചുണ്ണിഎഴുത്തച്ഛന്‍ ശങ്കരന്‍കുട്ടിനായര്‍ ചക്രപാണിവാര്യര്‍
കുഞ്ഞിരാമന്‍നായര്‍ ഗോവിന്ദന്‍കുട്ടിനായര്‍ കോമളവല്ലി പ്രേമാവതി
വേശമണി കെ.എന്‍.പത്മനാഭന്‍നായര്‍ വാസുദേവന്‍നായര്‍ പാറുക്കുട്ടിയമ്മ
പത്മിനി ഗോമതി സരോജിനി ഹംസ
ശാന്തമ്മ വസന്തകുമാരി പാരിഷ, സെയ്താലിക്കുട്ടി, കദീജ

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

കലാമണ്ഡലം ശശി
പനമണ്ണ ഗണേഷ്
ഡോക്ടര്‍മറിയക്കുട്ടി
മേജര്‍ സേതുമാധവന്‍
പ്രൊഫ.ചന്ദ്രന്‍,
അസിസ്റ്റന്‍റ് പ്രൊഫ.ഫെമിന.ഇ.പി

ഭൗതികസൗകര്യങ്ങള്‍

  • വിശാലമായ ക്ളാസ് മുറികള്‍
  • ചുറ്റുമതില്‍
  • റാമ്പ് റൈല്‍
  • കമ്പ്യൂട്ടര്‍ ലാബ്
  • ലൈബ്രറി
  • ബ്രോഡ് ബാന്‍ഡ് കണക്ഷന്‍
  • ഫാനുകള്‍
  • കുടിവെള്ളസൌകര്യം
  • എല്ലാക്ളാസിലും സൌണ്ട് ബോക്സ്
  • നവീകരിച്ച അടുക്കള
  • സ്മാര്‍ട്ട് ക്ളാസ്റൂമുകള്‍

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വഴികാട്ടി


"https://schoolwiki.in/index.php?title=എ.യു.പി.എസ്._പനമണ്ണ&oldid=380064" എന്ന താളിൽനിന്ന് ശേഖരിച്ചത്