"എ.യു.പി.എസ്.മനിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,283 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ജനുവരി 2021
No edit summary
വരി 45: വരി 45:
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]

*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]  

*  [[{{PAGENAME}}/ഉറുദു ക്ലബ്ബ്|ഉറുദു ക്ലബ്ബ്.]]

*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]  

*  [[{{PAGENAME}}/ പ്രവൃത്തി പരിചയ ക്ലബ്ബ്|പ്രവൃത്തി പരിചയ ക്ലബ്ബ്.]]  

*  [[{{PAGENAME}}/ ഊർജ ക്ലബ്ബ്|ഊർജ ക്ലബ്ബ്.]]  

*  [[{{PAGENAME}}/ ആരോഗ്യ ക്ലബ്ബ്|ആരോഗ്യ ക്ലബ്ബ്.]]  

*  [[{{PAGENAME}}/സംസ്കൃതം ക്ലബ്ബ്|സംസ്കൃതം ക്ലബ്ബ്.]]  

<big><big>
<big><big>
ക്ലബ്ബ് പ്രവർത്തനങ്ങൾ.</big></big>
ക്ലബ്ബ് പ്രവർത്തനങ്ങൾ.</big></big>
വരി 73: വരി 73:
#  ശ്രീ വിനോദ് കുമാരൻ
#  ശ്രീ വിനോദ് കുമാരൻ
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
ഒറ്റപ്പാലം ബി.ആർ.സി യിൽ നടന്ന ശാസ്ത്രരംഗം പരിപാടിയിൽ ഗണിത വിഭാഗത്തിൽ ഏഴാംക്ലാസ് വിദ്യാർത്ഥി നവീൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ടാലൻറ് സെർച്ച് മത്സരത്തിൽ ഏഴാംക്ലാസ് വിദ്യാർത്ഥി അഭിനന്ദ് കൃഷ്ണൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒറ്റപ്പാലം സബ്ജില്ലാ ഗണിതമേളയിൽ യു. പി വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 2019-20 ഊർജ ക്ലബുമായി ബന്ധപ്പെട്ടുള്ള പ്രോജക്ട് മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. ഒറ്റപ്പാലം സബ്ജില്ലാ ശാസ്ത്രമേളയ്ക്ക് മേളയിൽ എൽ. പി വിഭാഗത്തിൽ എക്സ്പിരിമെൻറ് ഫസ്റ്റ് എ ഗ്രേഡ്, സ്റ്റിൽ മോഡൽ എ ഗ്രേഡ്. യു. പി വിഭാഗത്തിൽ പ്രൊജക്ട് വർക്കിംഗ് മോഡൽ എക്സ്പിരിമെൻ്റ് എന്നിവയ്ക്ക് രണ്ടാംസ്ഥാനവും എ ഗ്രേഡും സ്റ്റിൽ മോഡലിന് മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു അഗ്രിഗേറ്റ്സ് ഫസ്റ്റ് . ക്ലാസ്സ്‌ തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിച്ച്‌ അല്ലാമാ ഇഖ്‌ബാൽ ടാലന്റ് മീറ്റിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു. അഞ്ചാം ക്ലാസിൽ നിന്ന് വിഷ്ണു, അമൃതേഷ്, ആറാം ക്ലാസിൽ നിന്ന് ഹിത മനോജ്, ശ്രുതിലക്ഷ്മി, മാളവിക എന്നിവരും ഏഴാം ക്ലാസിൽ നിന്ന് ആദിത്യൻ പി ഗിരീഷ്, സ്നേഹമോൾ, അഭിനന്ദ് കൃഷ്ണൻ, അലൻ അനീഷ് എന്നിവരും പങ്കെടുത്തു. ടാലന്റ് മീറ്റിൽ കുട്ടികളെല്ലാം തന്നെ മികച്ച പ്രകടനം കാഴ്ച വെച്ചു. ആറ് ഏഴ് ക്‌ളാസുകളിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സബ്ജില്ലാ കലോത്സവത്തിൽ സ്നേഹമോൾ കവിതാ രചനയിൽ ഒന്നാം സ്ഥാനം നേടി ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംഘഗാനം, ഉർദു പദ്യം ചൊല്ലൽ, ഉർദു ക്വിസ് എന്നിവയിൽ രണ്ടാം സ്ഥാനം നേടിക്കൊണ്ട് അഗ്രിഗേറ്റ് ഒന്നാം സ്ഥാനം തന്നെ നേടി. ഒറ്റപ്പാലം ഉപജില്ലാ അല്ലാമാ ഇഖ്‌ബാൽ ഫുട്ബാൾ ടൂർണമെന്റിലും മികച്ച ടീമുകളിൽ ഒന്നായി നമ്മുടെ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.
<big><big><big>[[{{PAGENAME}}/ 2019-20 അധ്യായന വർഷം|2019-20 അധ്യായന വർഷം.]]</big></big></big>
 
<big><big><big>[[{{PAGENAME}}/ 2020-21 അധ്യായന വർഷം|2020-21 അധ്യായന വർഷം.]]</big></big></big>
 
* ദേശീയ ബാലശാസ്ത്ര ഉത്സവത്തിൽ ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട ടോപ് - 10ന്നിൽ നമ്മുടെ സ്കൂൾ ഉൾപ്പെട്ടു.
* വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ദേശീയ പുരസ്കാരത്തിന് പോലും അർഹമായ അക്ഷരവൃക്ഷം പദ്ധതിക്ക് നമ്മുടെ കുട്ടികൾ പങ്കെടുത്തു രചനകൾ പ്രസിദ്ധീകരിച്ചു.
* വിവിധ ഓൺലൈൻ ക്വിസ് , ചിത്രരചന മത്സരങ്ങൾ ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്തു വിജയം കൈവരിച്ചു.
* കേരളത്തിലെ അധ്യാപക കൂട്ടായ്മ നടപ്പിലാക്കിയ ശിശുദിന മഹാ പതിപ്പിന് തുടക്കംകുറിച്ചു. കുട്ടികളുടെ രചനകൾ പ്രസിദ്ധീകരിച്ചു .
* അല്ലാമാ ഇഖ്‌ബാൽ സ്റ്റേറ്റ് ലെവൽ ഉർദു ടാലന്റ് മീറ്റിൽ പങ്കെടുത്തു മികച്ച വിജയം കൈവരിച്ചു.
* ഗ്രീൻ തോൺ പദ്ധതിക്ക് തുടക്കം കുറിച്ചു .ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ഉൾക്കൊണ്ട് നടത്തിയ ഗ്രീൻ തോൺ പദ്ധതി കേരളത്തിൽ ഏറ്റവും കൂടുതൽ വൃക്ഷത്തൈ നട്ട് ഗ്രീൻ വാരിയർ അവാർഡിനർഹമായത് നമ്മുടെ സ്കൂളാണ്.
* ദൃഷ്ടി സർഗോത്സവം പരിപാടിയിൽ കുട്ടി കവിതയ്ക്ക് സ്പെഷ്യൽ ജൂറി അവാർഡ് നേടാൻ കഴിഞ്ഞു.
* മിൽമയോടൊപ്പം ചിത്രരചനാ മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു.
* ഐഎസ്ആർഒ നടത്തിയ സയൻസ് മോഡൽ മേക്കിങ് മത്സരത്തിൽ വിജയികളായി.
* വനിത ശിശു വികസന വകുപ്പ് ഏർപ്പെടുത്തിയ അനുപമ ഐ എ എസ് സി നോടൊപ്പം സംവദിക്കാനുള്ള അവസരം നൽകിയപ്പോൾ പങ്കെടുക്കാൻ അവസരം ലഭിച്ച പാലക്കാട് ജില്ലയിലെ ഏക സ്കൂൾ നമ്മുടേതാണ്.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 109: വരി 125:
|}
|}
|}
|}
<!--visbot  verified-chils->
<!--visbot  verified-chils->

<!--visbot  verified-chils->
<!--visbot  verified-chils->-->
236

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1071593" എന്ന താളിൽനിന്ന് ശേഖരിച്ചത്