"എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 77: വരി 77:
=== '''100 -)o വാർഷികം''' ===
=== '''100 -)o വാർഷികം''' ===


1919 ൽ ആരംഭിച്ച ആദിദ്രാവിഡ ലോവർ പ്രൈമറി സ്കൂൾ എന്ന ഈ വിദ്യാലയം 2019 പിന്നിടുമ്പോൾ മഹത്തായ 100 വർഷങ്ങൾ പിന്നിടുകയാണ്. ജാതിവ്യവസ്ഥകൾ കൊടികുത്തിവാണിരുന്ന  ആ കാലഘട്ടത്തിൽ സാമൂഹിക അനാചാരങ്ങളെ വെല്ലുവിളിച്ചുകൊണ്ട് സമൂഹത്തിൽ ഏറ്റവും താഴെ തട്ടിലുള്ള പിന്നോക്ക വിഭാഗം ജനങ്ങളെ അറിവിന്റെ ആദ്യാക്ഷരങ്ങൾ നൽകി കൈപിടിച്ച് ഉയർത്തുന്നതിനു വേണ്ടി പുത്തൻവീട്ടിൽ നാരായണൻ എഴുത്തച്ഛൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.


[[പ്രമാണം:20309 Varshikam 2.jpg|ലഘുചിത്രം|637x637px|പകരം=|നടുവിൽ]]
ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഓരോ മാസവും ഓരോ പരിപാടികളും ഡിസംബർ മാസത്തിൽ സമാപന യോഗവും നടത്തി.[[പ്രമാണം:20309 Varshikam 2.jpg|ലഘുചിത്രം|637x637px|പകരം=|നടുവിൽ]]




70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1351007" എന്ന താളിൽനിന്ന് ശേഖരിച്ചത്