"എ.ജെ.ബി.എസ് ലക്കിടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2022
No edit summary
വരി 62: വരി 62:
<!--ചിറ്റ‌ൂർ-->
<!--ചിറ്റ‌ൂർ-->
==ചരിത്രം==
==ചരിത്രം==
എ.ജെ.ബി.സ്. ലക്കിടി.   
എ.ജെ.ബി.എസ്. ലക്കിടി.   


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം  ബ്ലോക്കിൽ ലക്കിടി പേരൂർ ഗ്രാമ പഞ്ചായത്തിൽ 15 -ആം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് എ.ജെ.ബി.സ്. ലക്കിടി .1932 പെരിന്തൽമണ്ണ മാപ്പിള റേഞ്ചിന്റെ കീഴിൽ ശ്രീ.യരത്തിങ്കൽ മുത്തുണ്ണി എന്ന വ്യക്തി ഈ  പ്രദേശത്തുള്ള മുസ്ലിം കുട്ടികളുടെ വിദ്യാഭ്യാസം ലക്‌ഷ്യം വെച്ച് കൊണ്ട് സ്ഥാപിച്ചതാണ് ഈ സ്കൂൾ .മുത്തുണ്ണി സാഹിബിൽ നിന്ന് ഈ വിദ്യാലയം ശ്രീ.എം.എ. ബാലകൃഷ്ണ മേനോൻ തീരു വാങ്ങുകയും അദ്ദേഹത്തിന്റെ പക്കൽ നിന്ന് 1944 ൽ ശ്രീ. ടി.കെ. ഗോവിന്ദൻ എഴുത്തച്ഛൻ വാങ്ങുകയും അദ്ദേഹത്തിന്റെ അഭാവത്തിൽ ടി.കെ. ശങ്കരൻ എഴുത്തച്ഛൻ മാനേജറായി തുടരുകയും ചെയ്തു .അവരുടെ മരണ ശേഷം ശ്രീ.ടി.കെ. കൊച്ചുഗോവിന്ദൻ എഴുത്തച്ഛൻ സ്കൂൾ നടത്തി വരികയുമായിരുന്നു .2009 ൽ ശ്രീ വി.പി. അലി അക്ബർ സ്കൂൾ വാങ്ങുകയും നിലവിൽ മാനേജർ ആയി തുടരുകയും ചെയ്യുന്നു .   
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം  ബ്ലോക്കിൽ ലക്കിടി പേരൂർ ഗ്രാമ പഞ്ചായത്തിൽ 15 -ആം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് എ.ജെ.ബി.എസ്. ലക്കിടി .1932 പെരിന്തൽമണ്ണ മാപ്പിള റേഞ്ചിന്റെ കീഴിൽ ശ്രീ.യരത്തിങ്കൽ മുത്തുണ്ണി എന്ന വ്യക്തി ഈ  പ്രദേശത്തുള്ള മുസ്ലിം കുട്ടികളുടെ വിദ്യാഭ്യാസം ലക്‌ഷ്യം വെച്ച് കൊണ്ട് സ്ഥാപിച്ചതാണ് ഈ സ്കൂൾ .മുത്തുണ്ണി സാഹിബിൽ നിന്ന് ഈ വിദ്യാലയം ശ്രീ.എം.എ. ബാലകൃഷ്ണ മേനോൻ തീരു വാങ്ങുകയും അദ്ദേഹത്തിന്റെ പക്കൽ നിന്ന് 1944 ൽ ശ്രീ. ടി.കെ. ഗോവിന്ദൻ എഴുത്തച്ഛൻ വാങ്ങുകയും അദ്ദേഹത്തിന്റെ അഭാവത്തിൽ ടി.കെ. ശങ്കരൻ എഴുത്തച്ഛൻ മാനേജറായി തുടരുകയും ചെയ്തു .അവരുടെ മരണ ശേഷം ശ്രീ.ടി.കെ. കൊച്ചുഗോവിന്ദൻ എഴുത്തച്ഛൻ സ്കൂൾ നടത്തി വരികയുമായിരുന്നു .2009 ൽ ശ്രീ വി.പി. അലി അക്ബർ സ്കൂൾ വാങ്ങുകയും നിലവിൽ മാനേജർ ആയി തുടരുകയും ചെയ്യുന്നു .   


ഓടിട്ട കെട്ടിടം കാലപ്പഴക്കത്തിൽ ജീർണിച്ചതിനെ തുടർന്ന് മാനേജർ ശ്രീ.വി.പി. അലി അക്ബർ സ്കൂളിന് അല്പം മാറി ഒരു പുതിയ കെട്ടിടം നിർമിച്ചു നൽകി .ഇരു നിലകളിലായി ആറു ക്ലാസ് റൂമുകളും ഒരു ഓഫീസ്  റൂമും  5 ബാത്രൂം/ ടോയ്ലറ്റ്കളും .വലിയൊരു അടുക്കളയും കെട്ടിടത്തോടെ ചേർന്ന് പ്രവർത്തിക്കുന്നു . മികച്ച നിലവാരത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ എൽ.കെ.ജി. മുതൽ നാലാം ക്ലാസ്സു വരെ പഠനം നടക്കുന്നു .   
ഓടിട്ട കെട്ടിടം കാലപ്പഴക്കത്തിൽ ജീർണിച്ചതിനെ തുടർന്ന് മാനേജർ ശ്രീ.വി.പി. അലി അക്ബർ സ്കൂളിന് അല്പം മാറി ഒരു പുതിയ കെട്ടിടം നിർമിച്ചു നൽകി .ഇരു നിലകളിലായി ആറു ക്ലാസ് റൂമുകളും ഒരു ഓഫീസ്  റൂമും  5 ബാത്രൂം/ ടോയ്ലറ്റ്കളും .വലിയൊരു അടുക്കളയും കെട്ടിടത്തോടെ ചേർന്ന് പ്രവർത്തിക്കുന്നു . മികച്ച നിലവാരത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ എൽ.കെ.ജി. മുതൽ നാലാം ക്ലാസ്സു വരെ പഠനം നടക്കുന്നു .   
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1386187" എന്ന താളിൽനിന്ന് ശേഖരിച്ചത്