എ.എൽ.പി.എസ് മുണ്ടക്കുന്ന്/അക്ഷരവൃക്ഷം/ജാഗ്രത ജാഗ്രത കുട്ടികളെ

08:46, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത ജാഗ്രത കുട്ടികളെ | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത ജാഗ്രത കുട്ടികളെ

 
ജാഗ്രത ജാഗ്രത കുട്ടികളെ

 ജാഗ്രതയോടെ ഇരുന്നോളൂ

കൊറോണ എന്നൊരു വിപത്തിനെ

ഇല്ലാതാക്കാം ഒരു മെയ്യായ്

പുറത്തിറങ്ങി നടക്കല്ലേ

കൊറോണ വിളിച്ചു വരുത്തല്ലേ

കൈകൾ കഴുകാം സോപ്പിന്നാൽ

മാസ്ക്ക് ധരിക്കാൻ മറക്കല്ലേ

ഫോണിൽ സമയം കളയല്ലേ

സമയം കളിയാൽ കൊല്ലല്ലേ

വായിക്കുക നാം കഥകൾ കവിതകൾ

വരച്ചു പഠിക്കാം വർണ ചിത്രങ്ങൾ...


അൻസഹ് നിഹാൽ. പി
4A എ.എൽ.പി.എസ് മുണ്ടക്കുന്ന്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത