ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എൽ.പി.എസ് ചൂലൂർ
വിലാസം
ചൂലൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-201724515





ചരിത്രം

   തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണിത്. 1924-ൽ ഏങ്ങൂർ മാമൻ അവർകളാണ് അക്ഷരമറിയാത്ത ചൂലൂർദേശക്കാരെ സാക്ഷരരാക്കാനായി ഈ വിദ്യാലയം സ്ഥാപിച്ചത്. എയ്‌ഡഡ്‌ ലോവർ പ്രൈമറി സ്കൂൾ ചൂലൂർ എന്നാണ് ഈ വിദ്യാലയത്തിൻതെ  പേര്.

ഭൗതികസൗകര്യങ്ങള്‍

       ആറ് ക്ലാസ് മുറികൾ, അഞ്ച്‌ ശൗചാലയങ്ങൾ, കുടിവെള്ളം , കറന്റ്സ സൗകര്യ൦, കമ്പ്യൂട്ടർ, കളിസ്‌ഥലം,സ്ലൈഡ്, ചുറ്റുമതിൽ.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

      ബുൾബുൾ, പച്ചക്കറിക്കൃഷി, ക്യാമ്പ് പ്രവർത്തനങ്ങൾ

മുന്‍ സാരഥികള്‍

   രാമൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ, ബാലൻ മാസ്റ്റർ, പി വി രാഘവൻ മാസ്റ്റർ, ഉണ്ണലി ടീച്ചർ, ഫിലോമിതാ ടീച്ചർ,സുലോചന ടീച്ചർ, വിജയൻ മാസ്റ്റർ, സാവിത്രി ടീച്ചർ, വിലാസിനി ടീച്ചർ, വത്സല ടീച്ചർ, സരള ടീച്ചർ, ഫാത്തിമ ടീച്ചർ, ഷർളി ടീച്ചർ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_ചൂലൂർ&oldid=325014" എന്ന താളിൽനിന്ന് ശേഖരിച്ചത്