എ.എം.എൽ.പി.എസ് ചാമപ്പറമ്പ/അക്ഷരവൃക്ഷം/വ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ് ചാമപ്പറമ്പ/അക്ഷരവൃക്ഷം/വ്യാധി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യാധി

പല തരം വ്യാധികൾ പ്രകൃതി തൻ
വികൃതികൾ നിറഞ്ഞൊരു കാലം.
അന്യനാട്ടിലും നാട്ടിലെ വീട്ടിലും
ഒതുങ്ങിടാം നാളേയ്ക്കായ്
ഭൂമി തൻ കാവലായ് മാറാം
പ്രകൃതി തൻ രക്ഷകരാവാം
മാറ്റിടാൻ വ്യാധികളെ
അകന്നിടാം തെല്ലുനേരം
മഹാമാരിയെ തോൽപിക്കാം

മനിഷ എൻ
4 B എ.എം.എൽ.പി.എസ്_ചാമപ്പറമ്പ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത