"എ.എം.എൽ.പി.എസ്.വാക്കാട് കടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ വെട്ടം ഗ്രാമ പഞ്ചായത്തിൽ തീരദേശ പ്രദേശമായ വാക്കാട് 1939 ൽ  വിദ്യാഭ്യാസ തൽപരരായ ഏതാനും മനു‍ഷ്യ സ്നേഹികൾ ആരംഭിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് വാക്കാട് എം.എം.എൽ.പി സ്കൂൾ. താനൂർ - കൂട്ടായി തീരദേശ പാതക്ക് (ടിപ്പുസുൽത്താൻ റോഡ്) പടിഞ്ഞാറ് വശത്തായി വിശാലമായ ഒരു ഹെക്ടർ 35 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.  ഇപ്പോഴത്തെ മാനേജ് മെന്റ് അവകാശികളുടെ പിതാവായിരുന്ന മരക്കാര് മാസ്റ്റർ  ആണ് സ്കൂളിന്റെ സ്ഥാപകൻ. അദ്ധേഹത്തിന്റെ  മരണ ശേഷം പത്നി സൈനബ അലിയാസ് കുഞ്ഞീമ ഉമ്മ ഏറെക്കാലം സ്കൂളിന്റെ ഭരണകാര്യങ്ങളിൽ ശ്രദ്ധിച്ചു. മതവിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും സമന്വയിപ്പിച്ചുള്ള ഓത്തുകൂടം സമ്പ്രദായത്തിലായിരുന്നു തുടക്ക കാലങ്ങളിൽ സ്കൂൾ നടന്നുവന്നിരുന്നത്. സമൂഹത്തിനും നാട്ടുകാർക്കും ഉപകാരമുള്ള ഒട്ടനവധി പ്രതിഭകൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന്ന് ഈ സ്ഥാപനത്തിന് സാധിച്ചു. മുൻ നിയമസഭാ സ്പീക്കർ ബാവഹാജി ഈ സ്ഥാപനത്തിലെ മുൻ അധ്യാപകനായിരുന്നു.  10 അധ്യാപകർ ജോലിചെയ്യുന്ന  ഈ സ്ഥാപനത്തിൽ  ഒന്നു മുതൽ നാലുവരെ ക്സാസ്സുകളിൽ എട്ടു ‍ഡിവിഷനുകളിലായി 200 ൽ പരം കുട്ടികൾ പഠിക്കുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

വരി 104: വരി 100:

== ചിത്രശാല ==
== ചിത്രശാല ==
[[എ.എം.എൽ.പി,എസ്.വാക്കാട് കടപ്പുറം/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1390264" എന്ന താളിൽനിന്ന് ശേഖരിച്ചത്