എൽ പി എസ് ആറ്റുവാത്തല/വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളിലിൽ അന്തർലീനമായി കിടക്കുന്ന വ്യത്യസ്ത കഴിവുകൾ പ്രകടിപ്പിക്കാൻ അവർക്കു അവസരം നൽകുകയെന്നതാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയിലൂടെ നിറവേറ്റുന്നത്. കുട്ടികളുടെ മാനസീക - ശാരീരിക ഉല്ലാസത്തിന് ഈ സംഘടന ഉപകരിക്കുന്നു