എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
14:07, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22033 (സംവാദം | സംഭാവനകൾ) ('ഹിരോഷിമദിനം 9 / 8 / 18 സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹിരോഷിമദിനം

9 / 8 / 18 സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് സി.ജാൻസി റോസ് യുദ്ധവിരുദ്ധ സന്ദേശം നൽകി .യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടു ഒളരി സെന്റർ വരെ റാലിക്കു കുട്ടികൾ നേതൃത്വം നൽകി.