"എൻ യു പി എസ് കൊരട്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== വെസ്റ്റ് കൊരട്ടി ==
== '''വെസ്റ്റ് കൊരട്ടി''' ==
വെസ്റ്റ് കൊരട്ടിയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുകയാണ് എൻ യു പി സ്കൂൾ. തത്തമത്ത് സ്ക്കൂളെന്ന് ആദ്യകാലത്ത് അറിയപ്പെടുന്ന സ്കൂൾ ആരംഭിച്ചത് 1882 ലാണ്. തത്തമത്ത് കൊരട്ടി സ്വരൂപത്തിലെ ശ്രീ കൊച്ചു കുട്ടൻ തമ്പുരാൻ ആണ് ആദ്യകാലത്ത് സ്കൂൾ നടത്തിയിരുന്നത്. എൽപി സ്കൂൾ ആയി പ്രവർത്തിച്ചിരുന്ന സ്കൂൾ 1983ൽ യുപി സ്കൂൾ ആയി നവീകരിച്ചു. 1993ൽ ഇരിങ്ങാലക്കുട എൻഎസ്എസ് താലൂക്ക് യൂണിയൻ സ്കൂൾ ഏറ്റെടുത്തു. എല്ലാ ക്ലാസ്സുകളും ഹൈടെക് ആയി ഉയർത്തുകയും ഓരോ ക്ലാസുകളിലും എൽഇഡി പ്രൊജക്ടർ ഉപയോഗിച്ച് ക്ലാസുകൾ, വിശാലമായ കെട്ടിടങ്ങൾ, കുട്ടികൾക്ക് ലൈബ്രറി സൗകര്യം, കമ്പ്യൂട്ടർ ലാബ്, പഠനോപകരണങ്ങൾ എന്നിവയെല്ലാം ഒരുക്കി.എൻയുപിഎസ് അതിൻ്റെ ജൈത്രയാത്ര തുടരുന്നു

== '''പൊതുസ്ഥാപനങ്ങൾ''' ==
* '''ജ്ഞാനോദയം വായനശാല'''
* എൻ യു പി സ്കൂളിന്റെ അടുത്തുള്ള A ഗ്രേഡ് വായനശാലയാണ് ജ്ഞാനോദയം വായനശാല.1954 ൽ സ്ഥാപിതമായി. 70 വർഷത്തോളം പഴക്കമുള്ള ഈ വായനശാല നാട്ടിലെയും സമീപപ്രദേശങ്ങളിലും യുവതലമുറയ്ക്ക് വിജ്ഞാന സമ്പാദനത്തിന്റെ കേന്ദ്രമായി ഉയർത്തി നിൽക്കുന്നു. ഇവിടെ നടക്കുന്ന പ്രശസ്തമായ അക്ഷരശ്ലോക സദസ്സ് ചാലക്കുടി താലൂക്കിൽ തന്നെ പേരുകേട്ട പരിപാടിയാണ്. മൺമറഞ്ഞുപോയ പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ ശിവദാസ് എം എസ് ദിവാകരൻ നമ്പൂതിരി സർ ഇവരൊക്കെ ഈ വായനശാലയുടെ സാരഥികൾ ആയിരുന്നു.  ഏകദേശം 20000 ഓളം പുസ്തകവും 650 ഓളം വായനക്കാരുമായി ഇപ്പോഴും വായനശാല തല ഉയർത്തി നിൽക്കുന്നു.2016-17 കാലഘട്ടത്തിൽ 74 വായനശാലയിൽ നിന്ന് ചാലക്കുടി താലൂക്കിലെ ഏറ്റവും മികച്ച വായനശാലക്കുള്ള അവാർഡ് ജ്ഞാനോദയമാനശാലയ്ക്ക് കിട്ടി.2017-18 ൽ തൃശ്ശൂർ ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള അവാർഡും ഈ വായനശാലയ്ക്ക് ലഭിച്ചു.
* പോസ്‌റ്റോഫീസ്
* ഹെൽത്ത് സെന്റർ
=== '''ശ്രദ്ധേയരായ വ്യക്തികൾ''' ===
ശ്രീഭദ്ര മുടിയേറ്റ് കലാ സംഘം : വാരനാട്ട് ശങ്കരനാരായണക്കുറുപ്പ്
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
* എം.എ.എം.എച്ച് എസ് കൊരട്ടി
* എൽ. എഫ്. സി. എച്ച്. എസ്. കൊരട്ടി
* പഞ്ചായത്ത് എൽ പി സ്കൂൾ കൊരട്ടി
* എം എസ് യു പി എസ് കൊരട്ടി
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2473344...2475868" എന്ന താളിൽനിന്ന് ശേഖരിച്ചത്