കളർ പെൻസിലുകളുടെ മുന തേഞ്ഞു തുടങ്ങിയിരിക്കുന്നു.... ജീവിതത്തിൻ്റെ നിറം മങ്ങിത്തുടങ്ങിയിരിക്കുന്നു.... മഷിക്കുപ്പിയിലെ മഷി തീരാറായി... മനസ്സിലെ കവിത ഇനിയും തീർന്നിട്ടില്ല... മനസ്സിൻ്റ താളുകളിൽ നിറയെ എഴുതണം... ജീവിതം മുഴുവൻ എഴുതണം...
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത