എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/പ്രകൃതിയുടെ മാതാവ്

Schoolwiki സംരംഭത്തിൽ നിന്ന്
13:59, 9 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36053 (സംവാദം | സംഭാവനകൾ) (' പ്രക‍ൃതിമാതാവ് പെറ്റമ്മയല്ലേല‍ും പോറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
     പ്രക‍ൃതിമാതാവ്

പെറ്റമ്മയല്ലേല‍ും പോറ്റമ്മയാണെന്റെ പ്രക‍ൃതി എന്ന് സാഗരം ജന്മജന്മാന്തര ബന്ധമാണ‍ുള്ളത് ഞാന‍ും പ്രക‍ൃതിയ‍ുമായി സങ്കടാവസ്‍ഥയിൽ മ‍ുത്ത‍ുപൊഴിക്ക‍ുമ്പോൾ അമ്മ വര‍ും തെന്നലായി ആനന്ദാവസ്ഥയിൽ ത‍ുള്ളിച്ചാട‍ുമ്പോൾ പ‍ുഷ്പസ‍ുഗന്ധമായി വന്നീട‍ുമമ്മ

                                       വിഷ്‍ണ‍ുപ്രിയ. വി. വി