"എൻ. എം. ഹൈസ്കൂൾ കുമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 74: വരി 74:
കുട്ടികൾ പുതുതായി പഠിക്കുന്ന ഭാഷയായതിനാൽ  ഈ ഭാഷയോടുള്ള അഭിരുചി വളർത്തുന്നതിനു സഹായിക്കുന്ന ക്ലബ്ബാണിത്. സംസ്കൃത ഭാഷയിൽ കുട്ടികൾ കവിതകളും, പാട്ടുകളും, കഥകളും, പ്രശ്നോത്തരി എന്നിവ പരിശീലിപ്പിച്ച് കലോത്സവങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാനും സാധിച്ചിട്ടുണ്ട് .ദിനാചരണങ്ങളിൽ സംസ്കൃത ഭാഷാ പങ്കാളിത്തം കൈകടത്താനും സാധിക്കുന്നുണ്ട്.

===ലിറ്റിൽ കൈറ്റ്സ് ക്ലബ്===‌
=== ലിറ്റിൽ കൈറ്റ്സ് ക്ലബ് ===‌
2019-20 അധ്യയന വർഷം കൈറ്റ്സ് ക്ലബ് പ്രവർത്തനമാരംഭിച്ചു. സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് എന്ന ഈ ക്ലബ്ബിൻ്റെ പ്രവർത്തനം സാധ്യമാകുന്നു. സ്കൂൾ ശുചിതം സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ എല്ലാറ്റിലും ക്ലബ്ബിൻ്റെ പ്രവർത്തനം എടുത്തു പറയത്തക്കതാണ്.

===നേച്ചർ ക്ലബ്===‌
=== നേച്ചർ ക്ലബ് ===‌
നേച്ചർ ക്ലബ്‌  സ്കൂളിൽ സജ്ജീവമായി തുടർന്നു പോകുന്നു. പ്രകൃതിസംരക്ഷണത്തിൻ്റെ ആവശ്യകതയെ കുറിച്ച് വരും തലമുറയിൽ ഒരു അവബോധം സൃഷ്ടിക്കാൻ ഈ ക്ലബ്ബിലൂടെ  സാധിക്കുന്നു. ഭുമിയിലെ സൃഷ്ടിജാലങ്ങൾ മുഴുവനും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും ഇതിൻ്റെ താളം തെറ്റിയാൽ എല്ലാവരും അപകടത്തിൽപ്പെടും എന്നുള്ളതും  ഓരോ കുട്ടിയുടെയും അകതാളിൻ എഴുതാനും ഈ ക്ലബ്ബിന്റെ  പ്രവർത്തനം സാധ്യമാകുന്നു.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
3,263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058637" എന്ന താളിൽനിന്ന് ശേഖരിച്ചത്