"എസ് ഡി വി ജി യു പി എസ് നീർക്കുന്നം/അക്ഷരവൃക്ഷം/ നിവേദിത R" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= കാണാതെ വയ്യ | color= 5 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=      കാണാതെ വയ്യ
| color=          5
}}
<center> <poem>
എനിക്കു കാണാതെവയ്യ....
എന്റെ ടീച്ചറെ...
എന്റെ കൂട്ടുകാരികളെ
എന്റെ അമൂമ്മയെ, അപ്പുപ്പനെ എന്റെ പ്രിയപ്പെട്ടവരെ ..
എനിക്ക് കൂടാതെ വയ്യ....
എനിക്ക് കളിക്കാതെ വയ്യ.....
എന്റെ അവധിക്കാലം ഇങ്ങനെ അടച്ചിരിക്കാനും വയ്യ.....
പോകാതെ വയ്യ , ...
അച്ഛനൊപ്പം ഉത്സവത്തിന്,..
മാല, വള, കളിപ്പാട്ടം വാങ്ങാതെ വയ്യ....
പരീക്ഷയും സ്കൂൾ വാർഷികം ...
എല്ലാം നഷ്ടപ്പെടുത്തിയ ഈ കൊറോണയെ ..
എല്ലാം തകർത്തെറിഞ്ഞ ഈ കോവിഡിനെ
വെറുക്കാതെ വയ്യ...
എങ്കിലും ഞാനും എന്റമ്മയും അച്ഛനും ചേട്ടനും തനിച്ചിരിക്കും.
വീട്ടിനുള്ളിൽ അടച്ചിരിക്കും..
കൊറോണയെ നമുക്ക് തുരത്തണം.
എന്നെന്നേക്കുമായ് ...
എന്നിട്ടാകാം എന്റെ ആഘോഷങ്ങളെല്ലാം ....
എന്റെ സ്വപ്നങ്ങളെല്ലാം ...


</poem> </center>
{{BoxBottom1
| പേര്=  നിവേദിത R
| ക്ലാസ്സ്=    1 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          എസ് ഡി വി ഗവ യു പി എസ് ,നീർകുന്നം ,ആലപ്പുഴ, അമ്പലപ്പുഴ
| സ്കൂൾ കോഡ്= 35338
| ഉപജില്ല=        അമ്പലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം=      കവിത
| color=      5
}}
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/714298" എന്ന താളിൽനിന്ന് ശേഖരിച്ചത്