സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ കാക്കാഴം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.വി.റ്റി.റ്റി.ഐ.കാക്കാഴം.ഇത് എയ്‌ഡഡ് വിദ്യാലയമാണ്. അമ്പലപ്പുഴയിലെ കടലോരപ്രദേശമായ കാക്കഴത്തെ പ്രമുഖ തറവാടായ താമരഭാഗത്ത് ഭവനത്തിലെ ശ്രീ ഗോപാലപ്പണിക്കർ എന്ന ബഹുമാന്യ വ്യക്തിയാണ് 1906 ൽ ശ്രീ നാരായണ വിലാസം(എസ്‌.എൻ .വി .ടി.ടി .ഐ ) എന്ന സരസ്വതി മന്ദിരം സ്ഥാപിച്ചത് .അമ്പലപ്പുഴയിലെ പിന്നോക്ക പ്രദേശമായ കാക്കാഴം നീർകുന്നം ഭാഗങ്ങളിൽ താമസിച്ചു വരുന്ന വിവിധ സമുദായങ്ങളിൽ ഉൾപ്പെട്ട ആളുകൾക്ക് നിലവാരമാർന്ന വിദ്യാഭ്യാസം ലഭിക്കണം എന്ന മഹനീയ ലക്‌ഷ്യം വച്ച് കൊണ്ടാണ് ഈ സ്‌കൂൾ സ്ഥാപിച്ചത് .രണ്ടു ക്ലാസ് മുറി മാത്രമുള്ള ഒരു ഷെഡിലായിരുന്നു ആദ്യം പ്രവർത്തനം ആരംഭിച്ചത് .ശേഷം ഒന്ന് മുതൽ നാലു വരെ ഉള്ള പ്രൈമറി വിഭാഗം ആരംഭിച്ചു .നീർക്കുന്നത്ത് നന്ദ്യാട്ടു വീട്ടിലെ ശ്രീ കൊച്ചു കുട്ടി കുറുപ്പ് ആയിരുന്നു ആദ്യത്തെ പ്രഥമദ്യപകൻ . .== ചരിത്രം ==

എസ് എൻ വി ടി ടി ഐ കാക്കാഴം/ചരിത്രം
വിലാസം
കാക്കാഴം

കാക്കാഴം പി.ഒ,
,
688005
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ04772272621
ഇമെയിൽsnvtti@gmail.com
കോഡുകൾ
സ്കൂൾ കോഡ്35341 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻചാന്ദിനി.കെ.വി.
അവസാനം തിരുത്തിയത്
26-12-2021Sunilambalapuzha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ഭൗതികസൗകര്യങ്ങൾ

പ്രീ-പ്രൈമറി മുതൽ ഏഴ് വരെ ക്ലാസുകളും റ്റി.റ്റി.ഐ.യും പ്രവർത്തിക്കുന്ന ഈ സ്കൂളിന് അഞ്ച് പ്രധാന കെട്ടിടങ്ങളും ആഡിറ്റോറിയവും കമ്പ്യൂട്ടർ പരിശീലന കേന്ദ്രവുമുണ്ട്.മതിയായത്ര മൂത്രപ്പുരകളും ശുചീകരണ സംവിധാനങ്ങളുമുണ്ട്.ഈരുപത്തിയഞ്ച് കുടിവെള്ളക്കുഴലുകളും നല്ല അടുക്കളയും ഭക്ഷണശാലയുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • ലൈലബീവി
  • മേഴ്സമ്മ ലൂയിസ്
  • ജയലക്ഷ്മി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.391561, 76.356998 |zoom=13}}