"എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}<big>അദ്ധ്യാപകരിൽ ഏറിയ പങ്കും തമിഴ് ബ്രാഹ്മണരായിരുന്നു. തലപ്പാവ് വച്ച അദ്ധ്യാപകർ സ്കൂളിന്റെ മഹനീയതയ്ക്ക്  മാറ്റ് കൂട്ടിയിരുന്നു . ഓരോ വിഷയത്തിനും പ്രഗത്ഭമതികളായ അദ്ധ്യാപകരുടെ കൂട്ടത്തിൽ ചിലരുടെ നാമധേയങ്ങൾ പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നു. ഇംഗ്ലീഷീനു് സർവ്വശ്രീ .എൻ .കെ .വെങ്കിടേശ്വരൻ , എം .സി .തോമസ്, വൈദ്യനാഥയ്യർ , കണക്കിനു്    ശ്രീ .പി.എ .സുന്ദരയ്യർ , മലയാളത്തിനു് ശ്രീ .ശാസ്തമംഗലം രാമകൃഷ്ണപിള്ള, ശാസ്ത്രത്തിന് സർവ്വശ്രീ .ഇ.ആർ കൃഷ്ണയ്യർ , ആർ . ശങ്കരനാരായണയ്യർ , എ. സുബ്രമണ്യയ്യർ എന്നീ മഹാരഥന്മാരുടെ സേവനം മുക്തകണ്ഠം പ്രശംസക്കു് അർഹമായിട്ടുണ്ടെന്നു് ചരിത്ര രേഖകളിൽ പരാമർശിക്കുന്നു. ജാതിവ്യവസ്ഥ സികൂളിൽ നിലനിന്നിരുന്നുവെന്ന് ആധികാരിക ചരിത്രരേഖകളിൽ പ്രതിപാദിച്ചിട്ടുണ്ട്. ചില പ്രത്യേക സന്ദർഭങ്ങളിൽ സ്കൂളിൽ സ്റ്റാഫ് കൗൺസിൽ കൂടുകയും വിഭവസമൃദ്ധമായ ചായ സൽ‌ക്കാരങ്ങൾ നടക്കുകയും മിശ്രഭോജനം ഒഴിവാക്കാനായി അവരവരുടെ പലഹാരങ്ങൾ എടുത്തു കൊണ്ട് അടുത്തമുറിയിലേക്കു പോകുന്ന രീതി നിലനിന്നിരുന്നു. മാത്രമല്ല , സ്കൂളിൽ വിദ്യാർത്ഥികൾക്ക് [[ഉച്ചഭക്ഷണം|ഉച്ചഭക്ഷണത്തിനുള്ള]] മുറികൾ ജാതിവ്യത്യാസം ഉറപ്പിക്കുന്ന രീതിയിൽ ബ്രാഹ്മണർ , നായർ , ഈഴവർ , ക്രിസ്ത്യൻ എന്നിങ്ങനെ വിവിധ സമുദായങ്ങൾക്ക് വെവ്വേറെ മുറികളാണ് സജ്ജീകരിച്ചിരുന്നത്. ഒരു ജാതിയിൽപ്പെട്ട വിദ്യാർത്ഥികൾ ഭക്ഷണ സമയത്ത് മറ്റൊരു ജാതിക്കാരുടെ മുറിയിൽ പ്രവേശിക്കുന്നത് കർശനമായി നിയന്ത്രിച്ചിരുന്നുവെന്നത് അന്നത്തെ ജാതിചിന്ത എത്ര രൂക്ഷമായിരുന്നുവെന്നതിന് ഉത്തമോദാഹരണമാണ്.</big>
<big>അദ്ധ്യാപകരിൽ ഏറിയ പങ്കും തമിഴ് ബ്രാഹ്മണരായിരുന്നു. തലപ്പാവ് വച്ച അദ്ധ്യാപകർ സ്കൂളിന്റെ മഹനീയതയ്ക്ക്  മാറ്റ് കൂട്ടിയിരുന്നു . ഓരോ വിഷയത്തിനും പ്രഗത്ഭമതികളായ അദ്ധ്യാപകരുടെ കൂട്ടത്തിൽ ചിലരുടെ നാമധേയങ്ങൾ പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നു. ഇംഗ്ലീഷീനു് സർവ്വശ്രീ .എൻ .കെ .വെങ്കിടേശ്വരൻ , എം .സി .തോമസ്, വൈദ്യനാഥയ്യർ , കണക്കിനു്    ശ്രീ .പി.എ .സുന്ദരയ്യർ , മലയാളത്തിനു് ശ്രീ .ശാസ്തമംഗലം രാമകൃഷ്ണപിള്ള, ശാസ്ത്രത്തിന് സർവ്വശ്രീ .ഇ.ആർ കൃഷ്ണയ്യർ , ആർ . ശങ്കരനാരായണയ്യർ , എ. സുബ്രമണ്യയ്യർ എന്നീ മഹാരഥന്മാരുടെ സേവനം മുക്തകണ്ഠം പ്രശംസക്കു് അർഹമായിട്ടുണ്ടെന്നു് ചരിത്ര രേഖകളിൽ പരാമർശിക്കുന്നു. ജാതിവ്യവസ്ഥ സികൂളിൽ നിലനിന്നിരുന്നുവെന്ന് ആധികാരിക ചരിത്രരേഖകളിൽ പ്രതിപാദിച്ചിട്ടുണ്ട്. ചില പ്രത്യേക സന്ദർഭങ്ങളിൽ സ്കൂളിൽ സ്റ്റാഫ് കൗൺസിൽ കൂടുകയും വിഭവസമൃദ്ധമായ ചായ സൽ‌ക്കാരങ്ങൾ നടക്കുകയും മിശ്രഭോജനം ഒഴിവാക്കാനായി അവരവരുടെ പലഹാരങ്ങൾ എടുത്തു കൊണ്ട് അടുത്തമുറിയിലേക്കു പോകുന്ന രീതി നിലനിന്നിരുന്നു. മാത്രമല്ല , സ്കൂളിൽ വിദ്യാർത്ഥികൾക്ക് [[ഉച്ചഭക്ഷണം|ഉച്ചഭക്ഷണത്തിനുള്ള]] മുറികൾ ജാതിവ്യത്യാസം ഉറപ്പിക്കുന്ന രീതിയിൽ ബ്രാഹ്മണർ , നായർ , ഈഴവർ , ക്രിസ്ത്യൻ എന്നിങ്ങനെ വിവിധ സമുദായങ്ങൾക്ക് വെവ്വേറെ മുറികളാണ് സജ്ജീകരിച്ചിരുന്നത്. ഒരു ജാതിയിൽപ്പെട്ട വിദ്യാർത്ഥികൾ ഭക്ഷണ സമയത്ത് മറ്റൊരു ജാതിക്കാരുടെ മുറിയിൽ പ്രവേശിക്കുന്നത് കർശനമായി നിയന്ത്രിച്ചിരുന്നുവെന്നത് അന്നത്തെ ജാതിചിന്ത എത്ര രൂക്ഷമായിരുന്നുവെന്നതിന് ഉത്തമോദാഹരണമാണ്.</big>


<big>യൂണിവേഴ്സിറ്റി കോളേജിന്റെ വിപുലീകരണത്തോടുകൂടി സ്കൂളിൽ സ്ഥലപരിമിതി അനുഭവപ്പെടുകയും അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന [[ശ്രീമൂലം തിരുന്നാൾ]] 1919-ൽ വഞ്ചിയൂർ ഉണ്ടായിരുന്ന ഒരു വലിയ പാടശേഖരം നികത്തി കേരളീയ വാസ്തു ശില്പകലാ രീതിയിൽ ഒരു ബഹുനിലമന്ദിരം നിർമ്മിച്ച് അദ്ദേഹത്തിന്റെ ഷഠ്യബ്ദപൂർത്തി സ്മാരകമായി ഈ സ്കൂൾ മാറ്റിസ്ഥാപിച്ചു. അന്നു മുതൽ ശ്രീമൂലവിലാസം ഹൈസ്കൂൾ (എസ് എം വി സ്കൂൾ ) എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.</big>  
<big>യൂണിവേഴ്സിറ്റി കോളേജിന്റെ വിപുലീകരണത്തോടുകൂടി സ്കൂളിൽ സ്ഥലപരിമിതി അനുഭവപ്പെടുകയും അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന [[ശ്രീമൂലം തിരുന്നാൾ]] 1919-ൽ വഞ്ചിയൂർ ഉണ്ടായിരുന്ന ഒരു വലിയ പാടശേഖരം നികത്തി കേരളീയ വാസ്തു ശില്പകലാ രീതിയിൽ ഒരു ബഹുനിലമന്ദിരം നിർമ്മിച്ച് അദ്ദേഹത്തിന്റെ ഷഠ്യബ്ദപൂർത്തി സ്മാരകമായി ഈ സ്കൂൾ മാറ്റിസ്ഥാപിച്ചു. അന്നു മുതൽ ശ്രീമൂലവിലാസം ഹൈസ്കൂൾ (എസ് എം വി സ്കൂൾ ) എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.</big>  
വരി 33: വരി 33:
<big>2008-2009 കാലഘട്ടത്തിൽ ഹെഡ്മാസ്റ്ററായി വന്നത് ഏവർക്കും മാതൃകയായ ശ്രീ.എം.പി.മോഹനനാണ് ഒരു വർഷകാലം മാത്രം സാരഥ്യം വഹിച്ച അദ്ദേഹം സ്കൂൾ ആഡിറ്റോറിയം അത്യാധുനിക രീതിയിൽ നവീകരിക്കുകയും എസ് എസ് എ മൂന്നുനില കെട്ടിടത്തിന്റെ പണി പൂർത്തിയാക്കുകയും ലബുകൾ സജ്ജീകരിക്കുകയും രാജമ്മാ ഭായി എൻഡോമെന്റ് സ്കീമുമായി ബന്ധപ്പെട്ട് കെട്ടിടത്തിനു സമീപം ഒരു പാചകപുര നിർമ്മിക്കുകയും ഓഫീസ് കോംപ്ലക്സ് കെട്ടിടവും ക്യാന്റീനും ടൈൽ പാകുകയും ചെയ്തു.</big>
<big>2008-2009 കാലഘട്ടത്തിൽ ഹെഡ്മാസ്റ്ററായി വന്നത് ഏവർക്കും മാതൃകയായ ശ്രീ.എം.പി.മോഹനനാണ് ഒരു വർഷകാലം മാത്രം സാരഥ്യം വഹിച്ച അദ്ദേഹം സ്കൂൾ ആഡിറ്റോറിയം അത്യാധുനിക രീതിയിൽ നവീകരിക്കുകയും എസ് എസ് എ മൂന്നുനില കെട്ടിടത്തിന്റെ പണി പൂർത്തിയാക്കുകയും ലബുകൾ സജ്ജീകരിക്കുകയും രാജമ്മാ ഭായി എൻഡോമെന്റ് സ്കീമുമായി ബന്ധപ്പെട്ട് കെട്ടിടത്തിനു സമീപം ഒരു പാചകപുര നിർമ്മിക്കുകയും ഓഫീസ് കോംപ്ലക്സ് കെട്ടിടവും ക്യാന്റീനും ടൈൽ പാകുകയും ചെയ്തു.</big>


<big>അതിനു ശേഷം ഹെഡ്മാസ്റ്ററായി വന്നത് സീനിയർ അസിസ്റ്റന്റായിരുന്ന ശ്രീ.മാഷൽ.കെ.ജോസും ശ്രീ.സദാനന്ദൻ ചെട്ടിയാരും തുടർന്ന് വിക്രമൻ സാറുമാണ്.  2012 മുതൽ 2017വരെ ശ്രീമതി ഉഷാകുമാരിയാണ് സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയിരുന്നത്.എസ് എം വി  സ്കൂളിന്റെ ആദ്യത്തെ വനിതാഹെഡ്മിസ്ട്രസ് ആണ് ശ്രീമതി ഉഷാകുമാരി. കവിയായ ശ്രീ മുരുകൻ കാട്ടാക്കടയായിരുന്നു പ്രിൻസിപ്പാൾ. ഇരുവരുടേയും കൂട്ടായ പ്രവർത്തന ശൈലി സ്കൂളിന്റെ ബഹുമുഖമായ പുുരോഗതിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാതൃക ആക്കാൻ പര്യാപ്തവുമാണ്. “ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം” എന്ന ആശയത്തിലധിഷ്ഠിതമായ പഠന-പഠനേനതര പ്രവർത്തന മാതൃക കുട്ടികളേയും രക്ഷകർത്താക്കളേയും ഒരുപോലെ ആകർഷിക്കുവാൻ കഴിയുന്നുണ്ട്. അടുത്ത പ്രിൻസിപ്പാൾ ആയി ശ്രീമതി വസന്തകുമാരി ടീച്ചർ ചുമതലയേറ്റു.  2017 മുതൽ ശ്രീ ജീവരാജ് . ബി സാർ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. ശേഷം 2018 മുതൽ ശ്രീമതി. ജസ്ലറ്റ് ടീച്ചർ ഹെസ്മിസ്ട്രസ്സായി ചുമതലയേറ്റു. 2018 സെപ്റ്റമ്പർ മുതൽ ശ്രീ സലീൽ കുമാർ ഒ എം സാർ ഹെഡ്മാസ്റ്ററായി ചുതലയേറ്റു.ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക ശ്രീമതി റാണി വിദ്യാധര എൻ കെ ടീച്ചറും പ്രിൻസിപ്പൽ ശ്രീമതി വസന്തകുമാരി കെ ടീച്ചറും ആണ്</big>
<big>അതിനു ശേഷം ഹെഡ്മാസ്റ്ററായി വന്നത് സീനിയർ അസിസ്റ്റന്റായിരുന്ന ശ്രീ.മാഷൽ.കെ.ജോസും ശ്രീ.സദാനന്ദൻ ചെട്ടിയാരും തുടർന്ന് വിക്രമൻ സാറുമാണ്.  2012 മുതൽ 2017വരെ ശ്രീമതി ഉഷാകുമാരിയാണ് സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയിരുന്നത്.എസ് എം വി  സ്കൂളിന്റെ ആദ്യത്തെ വനിതാഹെഡ്മിസ്ട്രസ് ആണ് ശ്രീമതി ഉഷാകുമാരി. കവിയായ ശ്രീ മുരുകൻ കാട്ടാക്കടയായിരുന്നു പ്രിൻസിപ്പാൾ. ഇരുവരുടേയും കൂട്ടായ പ്രവർത്തന ശൈലി സ്കൂളിന്റെ ബഹുമുഖമായ പുുരോഗതിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാതൃക ആക്കാൻ പര്യാപ്തവുമാണ്. “ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം” എന്ന ആശയത്തിലധിഷ്ഠിതമായ പഠന-പഠനേനതര പ്രവർത്തന മാതൃക കുട്ടികളേയും രക്ഷകർത്താക്കളേയും ഒരുപോലെ ആകർഷിക്കുവാൻ കഴിയുന്നുണ്ട്. അടുത്ത പ്രിൻസിപ്പാൾ ആയി ശ്രീമതി വസന്തകുമാരി ടീച്ചർ ചുമതലയേറ്റു.  2017 മുതൽ ശ്രീ ജീവരാജ് . ബി സാർ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. ശേഷം 2018 മുതൽ ശ്രീമതി. ജസ്ലറ്റ് ടീച്ചർ ഹെസ്മിസ്ട്രസ്സായി ചുമതലയേറ്റു. 2018 സെപ്റ്റമ്പർ മുതൽ ശ്രീ സലീൽ കുമാർ ഒ എം സാർ ഹെഡ്മാസ്റ്ററായി ചുതലയേറ്റു.ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക ശ്രീമതി റാണി വിദ്യാധര എൻ കെ ടീച്ചറും പ്രിൻസിപ്പൽ ശ്രീമതി വസന്തകുമാരി കെ ടീച്ചറും ആണ്</big>{{PHSSchoolFrame/Pages}}
3,500

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1531018" എന്ന താളിൽനിന്ന് ശേഖരിച്ചത്