"എസ്. എൻ. വി. യു. പി. എസ്. മരുതമൺപള്ളി/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എംടിസിയുടെ അഭ്യർത്ഥനയെ തുടർന്ന് രചയിതാവിന്റെ പേര് കറക്റ്റ് ചെയ്തു
No edit summary
(എംടിസിയുടെ അഭ്യർത്ഥനയെ തുടർന്ന് രചയിതാവിന്റെ പേര് കറക്റ്റ് ചെയ്തു)
 
വരി 14: വരി 14:
അണകെട്ടിയും, അതിർത്തിതിരിച്ചും മനുഷ്യൻ സൃഷ്‌ടിച്ച പ്രതിബന്ധങ്ങളെയൊക്കെ തകർത്തെറിഞ്ഞുകൊണ്ടാണ് രണ്ട് വർഷം മുൻപ് കേരളത്തിൽ പ്രളയം എത്തിയത്. ഒന്നിരുട്ടി വെളുക്കുന്ന നേരം കൊണ്ട് നാം കെട്ടിപ്പൊക്കിയ പലതും അതിൽ കടപുഴകി. ഇപ്പോഴിതാ കണ്ണടച്ചു തുറക്കുന്ന നേരത്തിൽ നമ്മുടെ നാട്ടിലൊരു മഹാമാരി പടർന്നു പിടിക്കുന്നു. ഒന്ന് തുമ്മാനെടുക്കുന്ന സമയം അത്രയും മതിയാ വൈറസിന്. ലോകത്തിന്റെ അതിർത്തികളെ ഒന്നാകെ അവഗണിച്ചുകൊണ്ട് അതങ്ങനെ ആളിപടരുകയാണ്. പ്രളയകാലത്ത് ചിലർ വീടുവിട്ടിറങ്ങാതിരുന്നതാണ് സമൂഹത്തിനും സർക്കാരിനും തലവേദനയായതെങ്കിൽ വീട്ടിലിരിക്കാൻ കൂട്ടാക്കാത്തവരാണ് ഈ നാടിന് ബാധ്യത ആകുന്നത്. നിറവും മനവും സ്വത്തും പദവിയും ഭാഷയും രാജ്യവും നോക്കാതെ മനുഷ്യനെ കീഴടക്കുന്ന ആ മഹാമാരിയെ തടുക്കാൻ ഒരൊറ്റ വഴിയാണ് ഇപ്പോൾ നമുക്ക് മുന്നിലുള്ളത്. വീട്ടിലിരിക്കുക, സമൂഹവുമായി അകലം പാലിക്കുക അതിലൂടെ നാടിനൊപ്പം ചേരുക. മഹാപ്രളയത്തിൽ ഒന്നിച്ചു നിന്നവരാണ് നാം. ഈ മഹാമാരിയിലും നമുക്ക് അങ്ങനെ തന്നെ തുടരാം.

{{BoxBottom1
{{BoxBottom1
| പേര്=    മയൂരി. എ. എസ്
| പേര്=    അഭിരാമി ബി.എസ്
| ക്ലാസ്സ്=6 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/951119" എന്ന താളിൽനിന്ന് ശേഖരിച്ചത്