എസ്. എസ്. എച്ച. എസ്. എസ്. കാട്ടുകുക്കെ

23:34, 4 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilpm (സംവാദം | സംഭാവനകൾ) (correction)


കാസര്ഗോഡ് നഗരത്തിൽനിന്നും 40 KM വടക്ക് കിഴക്കായി കാട്ടുകുക്കെ അമ്പലത്തി സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്

എസ്. എസ്. എച്ച. എസ്. എസ്. കാട്ടുകുക്കെ
വിലാസം
കാട്ടുകുക്കെ

കാട്ടുകുക്കെ പി.ഒ
,
671552
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04998226689
ഇമെയിൽ11036sshsskatukukke@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11036 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംകന്നട ‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽPADHAMANABHA SHETTY .K
പ്രധാന അദ്ധ്യാപകൻSUDHEER KUMAR RAI .K
അവസാനം തിരുത്തിയത്
04-02-2019Anilpm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

== ഭൗതികസൗകര്യങ്ങൾ =നാല്ല് ഏക്കർ 47 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ഓറിസ് മുറികളും കൂടാതെ ഇരുവഭാഗത്തിനും സ്റ്റാഫ് മുറികളും ഭക്ഷണശാലയും ശുദ്ധജലവിതരനത്തിനയി കിണറും ബോറും പബ്ളിക്ക് അഡ്രസിങ് സിസ്റ്റം സി.സി. കാമറ ,7 ബസ്സ് , ആവശ്യാനുസാരം പ്രത്യേകം ശൗചാലയം ഉണ്ട്

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

 PURUSHOTHAMA BHAT . M         =

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. SHANKARAMOHANDASALVA

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="12.662479" lon="75.129195" zoom="18" width="350" height="350" selector="no" controls="large"> 11.071469, 76.077017, (K) 12.662442, 75.12912, SSHSS KATUKUKKE SSHSS KATUKUKKE </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക

പ്രമാണം:.SSHSSjpg പ്രമാണം:SSHSS.jpg