(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പരിസരം
ഒരു തൈ നട്ട് നനച്ചീടാം പരിസ്ഥിതിക്കൊത്ത് വളർന്നീടാം മരങ്ങൾ വെട്ടിനശിപ്പിക്കല്ലേ മലയും കുന്നും ഇടിച്ചീടല്ലേ വയലും പുഴയും നീകത്തരുതേ ഒഴിവാക്കീടാം പ്ലാസ്റ്റിക് വില്ലനെ മാലിന്യങ്ങൾ നീക്കീടാം കൊതുക് പരത്തും ദീനങ്ങൾ- ക്കറുതി വരുത്തീടാൻ ഉറവിടങ്ങൾ നശിപ്പിക്കാം ഭംഗിയുള്ള വൃത്തിയുള്ള സുന്ദരമായ പരിസരം വേണം വേണം നമുക്കെന്നും അതിനായി ഒത്തൊരുമിച്ചിടാം