20:02, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ അതിജീവനം | color=4 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ ലോകം മുഴുവൻ
മഹാമാരിയായ കൊറോണ വന്നു.
ലക്ഷ്യത്തോടെ അതിജിവിച്ച് മുന്നേറും നാം.
ഒറ്റകെട്ടായി തുരത്താം നമുക്ക്
കൈ കഴുകിയും മനുഷ്യ അകലം പാലിച്ചും
തുരത്താം നമുക്ക് കൊറോണയെ........
ലോകാ സമസ്ത സുഖിനോ ഭവന്തു .