English Login HELP
ഈ ലോകം മുഴുവൻ മഹാമാരിയായ കൊറോണ വന്നു. ലക്ഷ്യത്തോടെ അതിജിവിച്ച് മുന്നേറും നാം. ഒറ്റകെട്ടായി തുരത്താം നമുക്ക് കൈ കഴുകിയും മനുഷ്യ അകലം പാലിച്ചും തുരത്താം നമുക്ക് കൊറോണയെ........ ലോകാ സമസ്ത സുഖിനോ ഭവന്തു .
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത