എസ്.ഡി.എൽ.പി.എസ് പാവറട്ടി

14:57, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24414 (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എസ്.ഡി.എൽ.പി.എസ് പാവറട്ടി
വിലാസം
പാവറട്ടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201724414





ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് ഈ വിദ്യാലയം സ്ഥാപിച്ചത് സംസ്കൃത പ്രണയഭാജനം ശ്രീ. പി. ടി. കുരിയാക്കു മാസ്റ്ററാണ്. തൃശൂർ ജില്ലയിയിൽ പാവറട്ടി ഗ്രാമ പഞ്ചായത്തിൽ മൂന്നാം വാർഡിലാണ്‌ സാഹിത്യ ദീപിക എൽ പി സ്‌കൂൾ എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1909 ൽ സംസ്കൃതം പഠിപ്പിക്കുന്നതിനുള്ള ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1911 ൽ ഓറിയന്റൽ പ്രൈമറി സ്‌കൂളായി വളർന്നു. 1957 ലാണ് സാഹിത്യ ദീപിക ലോവർ പ്രൈമറിയായി സ്‌കൂളായി കേരളസർക്കാർ അംഗീകരിച്ചത്. ആദ്യത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ എം കെ കുമാരൻ മാസ്റ്റർ ആയിരുന്നു.

== ഭൗതികസൗകര്യങ്ങള്‍ =പ്രീ കെ ഇ ആർ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒറ്റ ഹാളിൽ തട്ടിക വെച്ച് തിരിച്ചു നാലു ക്ലാസ് മുറിയും ഒരു ഓഫീസു മുറിയും പ്രവർത്തിക്കുന്നു.ഉച്ചഭക്ഷണം തയ്യാറാക്കുന്നത് സ്കൂളിനോട് ചേർന്ന ഷീറ്റു മേഞ്ഞ ഷെഡിലാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരകളും ടോയ്‌ലെറ്റുകളും ഉണ്ട്. കുടിവെള്ളത്തിനായി കിണറിനെ ആശ്രയിക്കുന്നു. സ്കൂൾ വൈദ്യുതികരിച്ചിട്ടുണ്ട്. ഇന്റർനെറ്റ് സൗകര്യവുമുണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി പ്രവര്‍ത്തിക്കുന്നു
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.പ്രവര്‍ത്തിക്കുന്നു
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.നടക്കുന്നു

==വഴികാട്ടി==20160606 123128.jpg (പ്രമാണം)

"https://schoolwiki.in/index.php?title=എസ്.ഡി.എൽ.പി.എസ്_പാവറട്ടി&oldid=243960" എന്ന താളിൽനിന്ന് ശേഖരിച്ചത്